വയോധികൻ്റെ മരണം കൊലപാതകം, വീടിനുള്ളിൽ അച്ഛനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കുറ്റം സമ്മതിച്ച് മകൻ, അറസ്റ്റ്

വയോധികൻ്റെ മരണം കൊലപാതകം, വീടിനുള്ളിൽ അച്ഛനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കുറ്റം സമ്മതിച്ച് മകൻ, അറസ്റ്റ്
May 18, 2025 05:19 PM | By Athira V

കൊച്ചി: ( www.truevisionnews.com) ഇടക്കൊച്ചിയിൽ വയോധികൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞതായി പൊലീസ്. ഇടക്കൊച്ചി സ്വദേശി ജോണിയെ കൊലപ്പെടുത്തിയ സംഭവത്തിൽ മകൻ ലൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരമാണ് ജോണിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

പോസ്റ്റുമോർട്ടത്തിൽ കണ്ട പരിക്കുകൾ കൊലപാതക സൂചനയിലേക്ക് വിരൽ ചൂണ്ടിയിരുന്നു. തുടർന്ന് പൊലീസ് മകനെ ചോദ്യം ചെയ്യുകയായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ മകൻ കുറ്റം സമ്മതിച്ചു. മദ്യപിച്ച് പിതാവുമായി ഉണ്ടായ വാക്ക് തർക്കത്തെ തുടർന്നായിരുന്നു കൊലപാതകമെന്ന് മൊഴി നൽകി.

police confirmed death elderlyman edakochi murder son arrest

Next TV

Related Stories
'മെസ്സിയെ കൊണ്ടുവരാൻ പണം വേണം, ആപ്പ് വഴി ജ്വല്ലറികളിൽ നിന്ന് പണം തട്ടി'; മുഖ്യമന്ത്രിക്ക് പരാതി നൽകി എകെജിഎസ്എംഎ

May 17, 2025 03:04 PM

'മെസ്സിയെ കൊണ്ടുവരാൻ പണം വേണം, ആപ്പ് വഴി ജ്വല്ലറികളിൽ നിന്ന് പണം തട്ടി'; മുഖ്യമന്ത്രിക്ക് പരാതി നൽകി എകെജിഎസ്എംഎ

മെസ്സിയും അര്‍ജന്റീന ടീമും വരുന്നതിന്റെ ചെലവുകൾ ഏറ്റെടുക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് പണം...

Read More >>
ഇഡി കേസ് ഒതുക്കാൻ കൈക്കൂലി രണ്ട് കോടി രൂപ ആവശ്യപ്പെട്ട രണ്ട് പേർ അറസ്റ്റിൽ

May 16, 2025 08:11 PM

ഇഡി കേസ് ഒതുക്കാൻ കൈക്കൂലി രണ്ട് കോടി രൂപ ആവശ്യപ്പെട്ട രണ്ട് പേർ അറസ്റ്റിൽ

എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ കേസ് ഒതുക്കാൻ കൈക്കൂലി ആവശ്യപ്പെട്ടവർ വിജിലൻസ് പിടിയിൽ....

Read More >>
Top Stories