നടുവണ്ണൂര്‍ (കോഴിക്കോട് ): ( www.truevisionnews.com ) കാവുന്തറ സ്വദേശിയായ എഴുപത്തിയഞ്ചുകാരനെ ഇന്നലെ രാവിലെ മുതല്‍ കാണാതായതായി പരാതി. മണ്ണാകണ്ടി ഇമ്പിച്ചി മൊയ്തിയെയാണ് കാണാതായത്. രാവിലെ കോഴിക്കോട്ടേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയതാണ്.

രാത്രിയായിട്ടും വരാതായതോടെ ബന്ധുക്കള്‍ പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വിവരം ലഭിക്കുന്നവര്‍ പേരാമ്പ്ര പൊലീസ് സ്റ്റേഷനിലോ 9946052737/ 9605321985 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.
elderly man from Naduvannur Kozhikodebeen reported missing
