മഴ തുടരാൻ സാധ്യത, അപകട സാധ്യത മുൻനിർത്തി മൂന്നാർ ഗ്യാപ് റോഡ് അടച്ചു

മഴ തുടരാൻ സാധ്യത, അപകട സാധ്യത മുൻനിർത്തി മൂന്നാർ ഗ്യാപ് റോഡ് അടച്ചു
May 12, 2025 08:03 PM | By Susmitha Surendran

ഇടുക്കി : (truevisionnews.com) ഇടുക്കി ജില്ലയിലെ മൂന്നാർ ഗ്യാപ്പ് റോഡിലൂടെയുള്ള യാത്രക്ക് നിരോധനം. റോഡിലേക്ക് കല്ലും മണ്ണും ഇടിഞ്ഞു വീണതിന് പിന്നാലെയാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. അപകടസാധ്യത കണക്കിലെടുത്താണ് നിരോധനം ഏർപ്പെടുത്തിയതെന്ന് കളക്ടർ വിശദീകരിച്ചു.

കരിങ്കല്ല് വീഴാനുള്ള സാധ്യതയുണ്ടെന്നും മഴ ശക്തമായി പെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നുമാണ് കളക്ടർ അറിയിക്കുന്നത്. ജില്ലയുടെ മലയോര മേഖലകളിലേക്ക് യാത്ര ചെയ്യുന്നവരോട് ജാഗ്രത പാലിക്കാനും കളക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്.

ജില്ലാ കളക്ടറുടെ വാർത്താക്കുറിപ്പ്

കരിങ്കല്ല് റോഡിലേക്ക് പതിച്ചതിനെ തുടർന്ന് മൂന്നാർ ഗ്യാപ്പ് റോഡ് വഴിയുള്ള യാത്ര നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി. മഴ തുടരാൻ സാധ്യത ഉള്ളതിനാൽ ജില്ലയിലെ മലയോര പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കേണ്ടതാണ്.

Travel ban Munnar Gap Road Idukki district.

Next TV

Related Stories
ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 61കാരന്  ഇരട്ട ജീവപര്യന്തം

May 10, 2025 02:55 PM

ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 61കാരന് ഇരട്ട ജീവപര്യന്തം

പതിനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ ശിക്ഷ വിധിച്ച് കോടതി...

Read More >>
മൂന്നാറിലെത്തിയ പതിനഞ്ചുവയസ്സുകാരിയെ റിസോര്‍ട്ടില്‍ മരിച്ചനിലയില്‍

May 10, 2025 08:19 AM

മൂന്നാറിലെത്തിയ പതിനഞ്ചുവയസ്സുകാരിയെ റിസോര്‍ട്ടില്‍ മരിച്ചനിലയില്‍

പതിനഞ്ചുവയസ്സുകാരിയെ റിസോര്‍ട്ടില്‍ മരിച്ചനിലയില്‍...

Read More >>
രോഗിയുമായി പാഞ്ഞെത്തിയ ആംബുലൻസ് ഗതാഗതക്കുരുക്കിൽ കുടുങ്ങി; പെട്ടത് ഒരു മണിക്കൂർ, സമയത്ത് ചികിത്സ കിട്ടാതെ യുവാവ് മരിച്ചു

May 6, 2025 08:53 AM

രോഗിയുമായി പാഞ്ഞെത്തിയ ആംബുലൻസ് ഗതാഗതക്കുരുക്കിൽ കുടുങ്ങി; പെട്ടത് ഒരു മണിക്കൂർ, സമയത്ത് ചികിത്സ കിട്ടാതെ യുവാവ് മരിച്ചു

രോഗിയുമായി പാഞ്ഞെത്തിയ ആംബുലൻസ് ഗതാഗതക്കുരുക്കിൽ കുടുങ്ങി, യുവാവ് മരിച്ചു...

Read More >>
Top Stories

Entertainment News