കോഴിക്കോട് കുറ്റ്യാടിയിൽ സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം, റോഡ് തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം

കോഴിക്കോട് കുറ്റ്യാടിയിൽ സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ച്  യുവാവിന് ദാരുണാന്ത്യം, റോഡ് തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം
May 10, 2025 09:56 AM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) കുറ്റ്യാടി തൊട്ടിൽപ്പാലം റോഡിൽ സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.

പൂളക്കണ്ടി താമസിക്കും അടുക്കത്ത് നബീൽ (43 )ആണ് മരിച്ചത് . തളീക്കര കഞ്ഞിരോളിയിൽ ഇന്ന് രാവിലെയോടെയായിരുന്നു അപകടം.

തൊട്ടിൽപ്പാലത്തേക്ക് പോകുകയായിരുന്ന നബീൽ സഞ്ചരിച്ച ബൈക്കും ബസ്സും കൂട്ടിയിടിക്കുകയായിരുന്നുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ നബീൽ തെറിച്ച് വീഴുകയും തൽക്ഷണം മരിക്കുകയുമായിരുന്നു.

റോഡ് സൈഡിലെ മരം കാരണമാണ് അപകടം ഉണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു . വീതി കുറഞ്ഞ റോഡിൽ അപകടങ്ങൾ ആവർത്തിക്കുമ്പോൾ അധികൃതർ പാലിക്കുന്ന നിസ്സംഗതയിൽ പ്രതിഷേധമായി നാട്ടുകാർ കഞ്ഞിരോലി കുറ്റ്യാടി റോഡ് ഉപരോധിക്കുകയാണ്.

youngman died tragically after bus bike collided Kuttiadi, Kozhikode

Next TV

Related Stories
 25 ഗ്രാം കഞ്ചാവുമായി നാദാപുരം സ്വദേശിയായ യുവാവ് പിടിയിൽ

May 10, 2025 09:28 AM

25 ഗ്രാം കഞ്ചാവുമായി നാദാപുരം സ്വദേശിയായ യുവാവ് പിടിയിൽ

കഞ്ചാവുമായി നാദാപുരം സ്വദേശിയായ യുവാവ്...

Read More >>
കോഴിക്കോട് കൂറ്റന്‍ മരം കടപുഴകി വീണു; കോണ്‍ക്രീറ്റ് ജോലി ചെയ്തിരുന്ന നാല് തൊഴിലാളികൾക്ക് അത്ഭുത രക്ഷ

May 9, 2025 10:23 PM

കോഴിക്കോട് കൂറ്റന്‍ മരം കടപുഴകി വീണു; കോണ്‍ക്രീറ്റ് ജോലി ചെയ്തിരുന്ന നാല് തൊഴിലാളികൾക്ക് അത്ഭുത രക്ഷ

നിന്ന നിൽപ്പിൽ ഭീമൻ മരം കടപുഴകി വീണു, കോഴിക്കോട് കോണ്‍ക്രീറ്റ് ജോലി ചെയ്തിരുന്ന 4 തൊഴിലാളികൾക്ക് അത്ഭുത...

Read More >>
താമരശ്ശേരിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസ് എഴുതിയ പരീക്ഷയില്‍ എ പ്ലസ്

May 9, 2025 09:22 PM

താമരശ്ശേരിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസ് എഴുതിയ പരീക്ഷയില്‍ എ പ്ലസ്

താമരശ്ശേരിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസ് എഴുതിയ പരീക്ഷയില്‍ എ...

Read More >>
യുവതിയുടെ ഫോട്ടോ വച്ച് ഇന്‍സ്റ്റഗ്രാമിൽ വ്യാജ അക്കൗണ്ട്, പിന്നലെ സുഹൃത്തുക്കൾക്ക് അശ്ലീല സന്ദേശം; കോഴിക്കോട് യുവാവ് പിടിയിൽ

May 9, 2025 08:07 PM

യുവതിയുടെ ഫോട്ടോ വച്ച് ഇന്‍സ്റ്റഗ്രാമിൽ വ്യാജ അക്കൗണ്ട്, പിന്നലെ സുഹൃത്തുക്കൾക്ക് അശ്ലീല സന്ദേശം; കോഴിക്കോട് യുവാവ് പിടിയിൽ

കോഴിക്കോട് സമൂഹ മാധ്യമത്തില്‍ വ്യാജ അക്കൗണ്ട് നിര്‍മ്മിച്ച് അശ്ലീല സന്ദേശം അയച്ച യുവാവ് അറസ്റ്റില്‍....

Read More >>
Top Stories

Entertainment News