എസ്.പി മെഡിഫോർട്ടിൽ അത്യാധുനിക കീമോതെറാപ്പി സൗകര്യങ്ങളുടെ പ്രവർത്തനം ആരംഭിച്ചു

എസ്.പി മെഡിഫോർട്ടിൽ അത്യാധുനിക കീമോതെറാപ്പി സൗകര്യങ്ങളുടെ പ്രവർത്തനം ആരംഭിച്ചു
Apr 18, 2025 04:33 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  എസ്.പി മെഡിഫോർട്ട് ആശുപത്രിയിൽ കാൻസർ വിഭാഗത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് അത്യാധുനിക ഔട്ട് പേഷ്യന്റ് വിഭാഗവും കീമോതെറാപ്പി സ്യൂട്ടുകളുടെ പ്രവർത്തനമാരംഭിച്ചു.

പ്രശസ്ത അർബുദരോഗ വിദഗ്ധൻ ഡോക്ടർ എം.വി. പിള്ള ഉദ്ഘാടനം നിർവ്വഹിച്ചു. കാൻസർ രോഗികൾക്ക് കൂടുതൽ ആശ്വാസവും സൗകര്യങ്ങളും ഉറപ്പാക്കുന്നതിനായി അത്യാധുനിക സംവിധാനങ്ങളോടെയാണ് പുതിയ കീമോതെറാപ്പി സ്യൂട്ടുകൾ സജ്ജീകരിച്ചിരിക്കുന്നത്. രോഗികൾക്ക് വേഗത്തിലും സുരക്ഷിതമായും ചികിത്സ ലഭ്യമാക്കാൻ പുതിയ സംവിധാനങ്ങൾ സഹായകമാകും.

ചടങ്ങിൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എസ്.പി. അശോകൻ, ജോയിന്റ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എസ്.പി. സുബ്രഹ്മണ്യൻ, സീനിയർ കൺസൾട്ടന്റുമാരായ ഡോ. ചന്ദ്രമോഹൻ കെ., ഡോ. ബോബൻ തോമസ്, കൺസൾട്ടന്റുമാരായ ഡോ. അജയ് ശശിധർ, ഡോ. ടീന എന്നിവർ പങ്കെടുത്തു.

#State #art #chemotherapy #facilities #operations #SP #Medifort

Next TV

Related Stories
വൈവിധ്യവൽക്കരണമാണ് കുടുംബ ബിസിനസുകളുടെ വിജയത്തിന്റെ രഹസ്യമെന്ന് മേയർ ബീന ഫിലിപ്പ്

May 5, 2025 07:44 PM

വൈവിധ്യവൽക്കരണമാണ് കുടുംബ ബിസിനസുകളുടെ വിജയത്തിന്റെ രഹസ്യമെന്ന് മേയർ ബീന ഫിലിപ്പ്

ഇൻഡോ ട്രാൻസ് വേൾഡ് ചേമ്പർ ഓഫ് കോമേഴ്‌സ് ബിസിനസ്സ് കോൺക്ലേവ്...

Read More >>
ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം രാജ്യത്തിന് അനിവാര്യം -ഡോ. ശശി തരൂര്‍ എം.പി

May 5, 2025 07:29 PM

ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം രാജ്യത്തിന് അനിവാര്യം -ഡോ. ശശി തരൂര്‍ എം.പി

രാജ്യത്തെ യുവതലമുറയ്ക്ക് ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന് ഡോ. ശശി തരൂര്‍...

Read More >>
കേരള എനർജി എക്സലൻസ് അവാർഡ് 2025  ഊരാളുങ്കൽ സൊസൈറ്റിക്ക്

May 2, 2025 07:34 PM

കേരള എനർജി എക്സലൻസ് അവാർഡ് 2025 ഊരാളുങ്കൽ സൊസൈറ്റിക്ക്

കേരള എനർജി എക്സലൻസ് അവാർഡ് 2025 ഊരാളുങ്കൽ...

Read More >>
കേരള ടു നേപ്പാള്‍; ഇലക്ട്രിക് കാറില്‍ യാത്ര ആരംഭിച്ച് മലയാളി സംഘം

Apr 30, 2025 02:19 PM

കേരള ടു നേപ്പാള്‍; ഇലക്ട്രിക് കാറില്‍ യാത്ര ആരംഭിച്ച് മലയാളി സംഘം

കൊച്ചിയില്‍ നിന്നും കാഠ്മണ്ഡുവിലേക്ക് ഇലക്ട്രിക് കാറില്‍ യാത്ര ആരംഭിച്ച് മലയാളി...

Read More >>
ബ്രിട്ടീഷ് കൗണ്‍സിലിന്റെ സ്റ്റുഡന്റ്-എജ്യുക്കേറ്റര്‍ മീറ്റ് മെയ് മൂന്നിന് കൊച്ചിയില്‍

Apr 29, 2025 02:20 PM

ബ്രിട്ടീഷ് കൗണ്‍സിലിന്റെ സ്റ്റുഡന്റ്-എജ്യുക്കേറ്റര്‍ മീറ്റ് മെയ് മൂന്നിന് കൊച്ചിയില്‍

കൊച്ചിയില്‍ സ്റ്റുഡന്റ്-എജ്യുക്കേറ്റര്‍ മീറ്റ് മെയ്...

Read More >>
Top Stories

Entertainment News