വീട്ടിലെ പട്ടി നിർത്താതെ കുരച്ചു; യുവതിയെ വീട്ടിൽ കയറി ക്രൂരമായി മർദ്ദിച്ച് അയൽവാസികൾ

വീട്ടിലെ പട്ടി നിർത്താതെ കുരച്ചു; യുവതിയെ വീട്ടിൽ കയറി ക്രൂരമായി മർദ്ദിച്ച് അയൽവാസികൾ
Apr 13, 2025 09:31 AM | By Jain Rosviya

കോട്ടയം: (truevisionnews.com) വീട്ടിലെ പട്ടി നിർത്താതെ കുരച്ചെന്ന കാരണം പറഞ്ഞ് അയൽവാസിയായ പിതാവും മകനും യുവതിയെ വീട്ടിൽ കയറി ക്രൂരമായി മർദിച്ചു. വൈക്കം പനമ്പുകാട് മത്സ്യവിൽപന തൊഴിലാളിയായ പ്രജിതയെയാണ് അയൽവാസികൾ വീട്ടിൽ കയറി മർദിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. മർദനത്തിൽ യുവതിയുടെ തലയ്ക്കും കണ്ണിനും പരിക്കേറ്റു. ഇവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അയൽവാസിയായ ഹരികൃഷ്ണനും അച്ഛൻ കൈലാസനും മദ്യപിച്ചെത്തി തന്നെ മർദിച്ചെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വൈക്കം പൊലീസ് അന്വേഷണം ആരംഭിച്ചു.

#dog #house #barked #neighbors #entered #house #brutally #beat #woman

Next TV

Related Stories
 നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

May 11, 2025 02:49 PM

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു...

Read More >>
 കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

May 11, 2025 01:29 PM

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍...

Read More >>
 കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

May 11, 2025 08:22 AM

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന്...

Read More >>
Top Stories