'സമരത്തിന് പിന്നിൽ കമ്യൂണിസ്റ്റ് വിരുദ്ധന്മാർ '; ആശാ സമരത്തിനെതിരെ വീണ്ടും എ.വിജയരാഘവൻ

'സമരത്തിന് പിന്നിൽ  കമ്യൂണിസ്റ്റ് വിരുദ്ധന്മാർ   '; ആശാ സമരത്തിനെതിരെ വീണ്ടും എ.വിജയരാഘവൻ
Mar 21, 2025 01:38 PM | By Vishnu K

ന്യൂഡല്‍ഹി: (truevisionnews.com) ആശമാരുടെ സമരത്തിനെതിരെ വീണ്ടും വിമർശനവുമായി സിപിഎം നേതാവ് എ.വിജയരാഘവൻ രംഗത്ത്. ആശാ സമരം നടത്തുന്നത് എല്ലാ ഇടതുപക്ഷ വിരുദ്ധരും മാധ്യമങ്ങളിലെ വലതുപക്ഷവും ചേർന്നാണെന്നും വിജയരാഘവൻ പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമി, കോൺഗ്രസ്, ബിജെപി തുടങ്ങി സിപിഎം വിരുദ്ധർ ചേർന്ന് കുറച്ചു പേരെ കൊണ്ടിരുത്തിയാൽ സമരമാവില്ലെന്നും 90 ശതമാനം ആശമാരും സമരത്തിലില്ലെന്നും വിജയരാഘവൻ പറഞ്ഞു.

കേന്ദ്രം സ്വീകരിക്കുന്നത് നിഷേധാത്മക സമീപനമാണെന്നും ഇൻസെൻ്റീവുകൾ വർധിപ്പിക്കുന്നതിൽ കൃത്യമായ ഉറപ്പ് നൽകിയിട്ടില്ലെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.

#Anti-communists #behind #struggle #Vijayaraghavan #opposes #Ashastruggle

Next TV

Related Stories
'അതൊക്കെ വ്യാജമാണ്....' ;രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും'; വിശദീകരണവുമായി പിഐബി

May 9, 2025 12:57 PM

'അതൊക്കെ വ്യാജമാണ്....' ;രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും'; വിശദീകരണവുമായി പിഐബി

രാജ്യത്തെ എംടിഎം സെന്ററുകൾ അടച്ചിടുമെന്ന പ്രചാരണം വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ...

Read More >>
കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

May 8, 2025 11:37 AM

കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉത്തരേന്ത്യ കടുത്ത...

Read More >>
Top Stories