#accident | എൽ.ഡി.എഫ് ബൂത്ത് ഓഫീസിലേക്ക് വാഹനം ഇടിച്ചു കയറി അപകടം; ആറ് പേര്‍ക്ക് പരിക്ക്

#accident |  എൽ.ഡി.എഫ് ബൂത്ത് ഓഫീസിലേക്ക് വാഹനം ഇടിച്ചു കയറി അപകടം; ആറ് പേര്‍ക്ക് പരിക്ക്
Apr 26, 2024 11:21 AM | By Athira V

കോട്ടയം: ( www.truevisionnews.com  ) ‌ ഈരാറ്റുപേട്ട വട്ടക്കയത്ത് എൽ.ഡി.എഫ് ബൂത്ത് ഓഫീസിലേക്ക് വാഹനം ഇടിച്ചു കയറി ആറ് പേർക്ക് പരിക്കേറ്റു. തൊടുപുഴ ഭാഗത്തുനിന്നും പാൽ കയറ്റി വന്ന ലോറിയാണ് ഇടിച്ചു കയറിയത്.

അപകടത്തിൽ കുന്നും പുറത്ത് സിറാജ്, വടക്കേപറമ്പിൽ തങ്കമണി, ഇടകളമറ്റത്തിൽ സകീർ, ആലുംതറ കുഞ്ഞാലുമ്മ , ചോച്ചുപറമ്പിൽ ബഷീർ, വാഴമറ്റത്തിൽ അജീഷ് എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

ഇവരെ ഈരാറ്റുപേട്ടയിലെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രണ്ടു പേരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

#Vehicle #crashed #LDF #booth #office #accident #Six #people #injured

Next TV

Related Stories
#accident | നായ കുറുകെ ചാടി സ്കൂട്ടർ അപകടം: യുവാവിന് ദാരുണാന്ത്യം

May 7, 2024 09:43 AM

#accident | നായ കുറുകെ ചാടി സ്കൂട്ടർ അപകടം: യുവാവിന് ദാരുണാന്ത്യം

ഇന്നലെ വൈകിട്ട് മണ്ണടി മൃഗാശുപത്രിക്ക് സമീപമാണ് അപകടം...

Read More >>
#missing | വിറക് ശേഖരിക്കാൻ കാട്ടിനുള്ളിൽ പോയ വയോധികയെ കാണാതായി; തെരച്ചിൽ തുടർന്ന് ഉദ്യോ​ഗസ്ഥർ

May 7, 2024 09:19 AM

#missing | വിറക് ശേഖരിക്കാൻ കാട്ടിനുള്ളിൽ പോയ വയോധികയെ കാണാതായി; തെരച്ചിൽ തുടർന്ന് ഉദ്യോ​ഗസ്ഥർ

നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരുമടങ്ങിയ തെരച്ചിൽ സംഘമാണ് അന്വേഷിക്കുന്നത്....

Read More >>
#complaint | രാത്രിയിൽ വൈദ്യുതി വിച്ഛേദിച്ച് ബൈക്ക് റേസ്, വിലക്കിയവർക്കെതിരെ ആക്രമണം; പരാതിയുമായി നാട്ടുകാർ

May 7, 2024 09:01 AM

#complaint | രാത്രിയിൽ വൈദ്യുതി വിച്ഛേദിച്ച് ബൈക്ക് റേസ്, വിലക്കിയവർക്കെതിരെ ആക്രമണം; പരാതിയുമായി നാട്ടുകാർ

നാട്ടുകാരുടെ പരാതിയെ ത്തുടർന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും ഇവരെ...

Read More >>
#arrest |റസ്റ്റോറന്റുകളുടെ റേറ്റിങ് പ്രൊമോഷന്‍ വഴി ലക്ഷങ്ങള്‍ തട്ടിയ മലയാളി പിടിയില്‍

May 7, 2024 08:58 AM

#arrest |റസ്റ്റോറന്റുകളുടെ റേറ്റിങ് പ്രൊമോഷന്‍ വഴി ലക്ഷങ്ങള്‍ തട്ടിയ മലയാളി പിടിയില്‍

തൃശ്ശൂര്‍ പഴുവില്‍ വെസ്റ്റ് എസ്എന്‍ റോഡ് പുഴങ്കരയില്ലത്ത് വിട്ടില്‍ പി വൈ ഷാഫിയെയാണ് കൊച്ചി സിറ്റി സൈബര്‍ പൊലീസ്...

Read More >>
#AryaRajendran | എഫ്ഐആറില്‍ ഗുരുതര ആരോപണം; കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവറുമായി തർക്കിച്ച കേസിൽ മേയറുടെ മൊഴി ഇന്നെടുക്കും

May 7, 2024 08:49 AM

#AryaRajendran | എഫ്ഐആറില്‍ ഗുരുതര ആരോപണം; കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവറുമായി തർക്കിച്ച കേസിൽ മേയറുടെ മൊഴി ഇന്നെടുക്കും

നേരത്തെ അഭിഭാഷകന്റെ ഹർജിയിൽ മേയ‍ര്‍ക്കും എംഎൽഎക്കുമെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. മേയറും ഡ്രൈവറും തമ്മിലുണ്ടായ...

Read More >>
Top Stories