#accident | വാഹനം ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോയി, ഉണർന്നപ്പോൾ കനാലിൽ അകപ്പെട്ടു! തിരുവനന്തപുരം സ്വദേശിക്ക് അത്ഭുത രക്ഷപെടൽ

#accident | വാഹനം ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോയി, ഉണർന്നപ്പോൾ കനാലിൽ അകപ്പെട്ടു! തിരുവനന്തപുരം സ്വദേശിക്ക് അത്ഭുത രക്ഷപെടൽ
Apr 25, 2024 10:18 PM | By Susmitha Surendran

കുട്ടനാട്: (truevisionnews.com)   വാഹനം ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോയതിനെ തുടർന്ന് കനാലിൽ അപകടത്തിൽപ്പെട്ട തിരുവനന്തപുരം സ്വദേശി അത്ഭുതകരമായി രക്ഷപെട്ടു.

തൃശൂരിൽ പോയി തിരികെ വരുന്നതിനിടെ എ-സി റോഡിൽ വേഴപ്ര ടൈറ്റാനിക് പാലത്തിന് സമീപം, ഇന്നലെ പുലർച്ചെ 3 ഓടെയായിരുന്നു അപകടം.

കനാലിൽ കടകൽ നിറഞ്ഞുകിടന്നതും വെള്ളക്കുറവും ഇയാൾക്ക് രക്ഷയായി.

അപകടത്തിൽ നേരിയ പരുക്കു മാത്രമേറ്റ ഇയാളെ ഈ സമയം എതിരെ വന്ന വാഹനത്തിലെ യാത്രക്കാർ ചേർന്ന് കരയ്ക്ക് എത്തിക്കുകയായിരുന്നു.

#Fell #asleep #driving #wokeup #canal #native #Thiruvananthapuram #miraculous #escape

Next TV

Related Stories
#firstprice|ലൈവ് വയര്‍ ഹാക്കഞ്ചേഴ്‌സ് കേരള എഡിഷന്‍ സമാപിച്ചു; ഒന്നാം സ്ഥാനം പാലാ സെന്റ്. ജോസഫ് കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിക്ക്

May 5, 2024 03:10 PM

#firstprice|ലൈവ് വയര്‍ ഹാക്കഞ്ചേഴ്‌സ് കേരള എഡിഷന്‍ സമാപിച്ചു; ഒന്നാം സ്ഥാനം പാലാ സെന്റ്. ജോസഫ് കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിക്ക്

ഇവര്‍ വികസിപ്പിച്ചെടുത്ത സെര്‍ച്ച് എന്‍ജിന്‍ ഓട്ടോമേഷനിലേക്ക് ധാരാളം മാനുവല്‍ ജോലികള്‍ ചെയ്യാന്‍ സഹായിക്കുമെന്ന് വിദഗ്ദ്ധര്‍...

Read More >>
#UmarFaiziMukkam | ലീഗ്‌ നേതൃസ്ഥാനത്ത് നിന്ന് പിഎംഎ സലാമിനെ നീക്കണം - ഉമർ ഫൈസി മുക്കം

May 5, 2024 03:04 PM

#UmarFaiziMukkam | ലീഗ്‌ നേതൃസ്ഥാനത്ത് നിന്ന് പിഎംഎ സലാമിനെ നീക്കണം - ഉമർ ഫൈസി മുക്കം

തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ കാണാൻ സൗകര്യപ്പെടാത്തിനാണ്‌ സന്ദർശനം വൈകിയതെന്ന്‌ ജയരാജൻ പറഞ്ഞതായും ഫൈസി ചോദ്യത്തിന്‌ മറുപടിയായി...

Read More >>
#accident |കാര്‍ നിയന്ത്രണം വിട്ട് തുണിക്കടയിലേക്ക് പാഞ്ഞുകയറി; അപകടത്തിൽ കുട്ടികളടക്കം 6 പേര്‍ക്ക് പരിക്ക്

May 5, 2024 02:51 PM

#accident |കാര്‍ നിയന്ത്രണം വിട്ട് തുണിക്കടയിലേക്ക് പാഞ്ഞുകയറി; അപകടത്തിൽ കുട്ടികളടക്കം 6 പേര്‍ക്ക് പരിക്ക്

നിയന്ത്രണം വിട്ട് റോഡരികിലെ കടയിലേക്ക് ഇടിച്ചു കയറിയാണ് അപകടം...

Read More >>
#rainalert |കനത്ത ചൂടിനിടെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ; രണ്ട്  ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

May 5, 2024 02:33 PM

#rainalert |കനത്ത ചൂടിനിടെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട്...

Read More >>
#inking | മഷിപുരട്ടൽ; ഉദ്യോഗസ്ഥക്ക് വിരലിന് പൊള്ളൽ

May 5, 2024 02:27 PM

#inking | മഷിപുരട്ടൽ; ഉദ്യോഗസ്ഥക്ക് വിരലിന് പൊള്ളൽ

പോ​ളി​ങ് ബൂ​ത്തി​ൽ ​​ഡ്യൂ​ട്ടി​യു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ക്കാ​ണ് മ​ഷി കൈ​വി​ര​ലി​ലാ​യ​തി​നെ തു​ട​ർ​ന്ന് പൊള്ളിയത്....

Read More >>
Top Stories