#fire |പട്‌നയിൽ ഹോട്ടലില്‍ വൻ തീപിടിത്തം; ആറുമരണം, 30 പേര്‍ക്ക് പരിക്ക്

#fire |പട്‌നയിൽ ഹോട്ടലില്‍ വൻ തീപിടിത്തം; ആറുമരണം, 30 പേര്‍ക്ക് പരിക്ക്
Apr 25, 2024 05:20 PM | By Susmitha Surendran

പട്‌ന: (truevisionnews.com)   ബിഹാറിലെ പട്‌നയില്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു.

പട്‌ന റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. ഇതുവരെ 30 പേര്‍ക്ക് പൊള്ളലേറ്റതായാണ് വിവരം.

ഹോട്ടലിലെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ഹോട്ടലില്‍ സുരക്ഷാ നിയമങ്ങളൊന്നും പാലിച്ചിരുന്നില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി സ്ഥലത്തെത്തിയ അഗ്നിരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു.

തീ നിയന്ത്രണ വിധേയമാക്കിയതായി പട്‌ന അഗ്നിരക്ഷാ സേനാ ഡയറക്ടര്‍ ജനറല്‍ ശോഭാ അഹൊകാകര്‍ മാധ്യമങ്ങളോട് പറഞ്ഞു.

#Massive #fire #breaks #out #hotel #patna #Six #dead #30injured

Next TV

Related Stories
#Acidattack | 'സ്ത്രീ സുഹൃത്തുക്കൾ വീട്ടിൽ വരാൻ പാടില്ല, മദ്യപാനം പാടില്ല'; കാമുകന് നേരെ യുവതിയുടെ ആസിഡ് ആക്രമണം

May 5, 2024 06:08 AM

#Acidattack | 'സ്ത്രീ സുഹൃത്തുക്കൾ വീട്ടിൽ വരാൻ പാടില്ല, മദ്യപാനം പാടില്ല'; കാമുകന് നേരെ യുവതിയുടെ ആസിഡ് ആക്രമണം

കുറച്ച് നാളായി ഇരുവരും അകൽച്ചയിലായിരുന്നുവെന്നും കലംന പൊലീസ് ഇൻസ്പെക്ടർ...

Read More >>
#obscenevideo | വിദ്യാർത്ഥിനിയെ നിർബന്ധിച്ച് അശ്ലീല വീഡിയോ കാണിച്ച അധ്യാപകനെതിരെ കേസ്

May 4, 2024 09:22 PM

#obscenevideo | വിദ്യാർത്ഥിനിയെ നിർബന്ധിച്ച് അശ്ലീല വീഡിയോ കാണിച്ച അധ്യാപകനെതിരെ കേസ്

പിന്നാലെ കുട്ടിയെ നിർബന്ധിച്ച് അശ്ലീല വീഡിയോ കാണിക്കുകയും മോശമായി...

Read More >>
#attack | പൂഞ്ചിൽ വ്യോമസേനാംഗങ്ങളുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രണം: അഞ്ച് സൈനിക‍ര്‍ക്ക് പരിക്കേറ്റു

May 4, 2024 07:54 PM

#attack | പൂഞ്ചിൽ വ്യോമസേനാംഗങ്ങളുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രണം: അഞ്ച് സൈനിക‍ര്‍ക്ക് പരിക്കേറ്റു

ആക്രമണത്തിൽ അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക...

Read More >>
#HDRevanna |ലൈംഗികാതിക്രമ കേസ്; എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

May 4, 2024 07:42 PM

#HDRevanna |ലൈംഗികാതിക്രമ കേസ്; എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

പിതാവ് എച്ച് ഡി ദേവഗൗഡയുടെ വസതിയില്‍ വെച്ചാണ് രേവണ്ണ...

Read More >>
#bodyfound |തമിഴ്നാട്ടിൽ കാണാതായ കോൺഗ്രസ് നേതാവിന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

May 4, 2024 07:24 PM

#bodyfound |തമിഴ്നാട്ടിൽ കാണാതായ കോൺഗ്രസ് നേതാവിന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

കോൺഗ്രസിന്‍റെ തിരുനെൽവേലി ഈസ്റ്റ് ജില്ല യൂനിറ്റ് പ്രസിഡന്‍റ് കെ.പി.കെ. ജയകുമാറാണ് മരിച്ചത്....

Read More >>
Top Stories