#KSurendran |വയനാട്ടിൽ പൊലീസും കെ സുരേന്ദ്രനും തമ്മിൽ തര്‍ക്കം; കാരണം അണ്ണാമലൈയെ സ്വാഗതം ചെയ്തുള്ള ബോര്‍ഡുകൾ നീക്കിയത്

#KSurendran |വയനാട്ടിൽ പൊലീസും കെ സുരേന്ദ്രനും തമ്മിൽ തര്‍ക്കം; കാരണം അണ്ണാമലൈയെ സ്വാഗതം ചെയ്തുള്ള ബോര്‍ഡുകൾ നീക്കിയത്
Apr 24, 2024 11:03 AM | By Susmitha Surendran

കൽപ്പറ്റ: (truevisionnews.com)    വയനാട് ജില്ലയിലെ മാനന്തവാടിയിൽ ബിജെപി പ്രചാരണ ബോർഡുകൾ പൊലീസ് എടുത്തു മാറ്റി.

ഇതിനെ തുടര്‍ന്ന് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രനും പൊലീസും തമ്മിൽ തര്‍ക്കമുണ്ടായി.

ബിജെപി തമിഴ്‌നാട് അധ്യക്ഷനും കോയമ്പത്തൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായിരുന്ന കെ അണ്ണാമലൈയെ സ്വാഗതം ചെയ്തുകൊണ്ട് മാനന്തവാടിയിൽ ബിജെപി സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകൾ നീക്കിയതാണ് തര്‍ക്കത്തിലേക്ക് നയിച്ചത്.

പിന്നീട് പൊലീസിനോട് ബലപ്രയോഗം നടത്തി ബിജെപി പ്രവര്‍ത്തകര്‍ ബോര്‍ഡുകൾ തിരികെ സ്ഥാപിച്ചു.

#Argument #between #Wayanad #Police #KSurendran #Because #boards #welcoming #Annamalai #removed

Next TV

Related Stories
#murder |അച്ഛനെ വിറക് കൊണ്ടടിച്ച് കൊലപ്പെടുത്തിയ മകൻ പിടിയിൽ; ക്രൂരത മദ്യലഹരിയിൽ

May 16, 2024 10:02 AM

#murder |അച്ഛനെ വിറക് കൊണ്ടടിച്ച് കൊലപ്പെടുത്തിയ മകൻ പിടിയിൽ; ക്രൂരത മദ്യലഹരിയിൽ

ഇരുവരും കെട്ടിടനിർമാണ തൊഴിലാളികളാണ്. മരണത്തിനു കാരണം മകന്‍റെ മർദനമാണെന്ന് തെളിഞ്ഞതോടെയാണ് പൊലീസ്...

Read More >>
#accident | കാര്‍ കുളത്തിലേക്ക് തലകീഴായി മറിഞ്ഞു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

May 16, 2024 09:58 AM

#accident | കാര്‍ കുളത്തിലേക്ക് തലകീഴായി മറിഞ്ഞു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

വീട്ടില്‍നിന്ന് 150 മീറ്റര്‍ അകലെയായിരുന്നു അപകടം....

Read More >>
#elephantattack | ബത്തേരിയിൽ കാട്ടാനയുടെ ആക്രമണം; വീട്ടുമുറ്റത്തു നിന്ന യുവാവിനെ തുമ്പിക്കൈകൊണ്ട് തട്ടിയിട്ടു

May 16, 2024 09:55 AM

#elephantattack | ബത്തേരിയിൽ കാട്ടാനയുടെ ആക്രമണം; വീട്ടുമുറ്റത്തു നിന്ന യുവാവിനെ തുമ്പിക്കൈകൊണ്ട് തട്ടിയിട്ടു

വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന രമേശിനെ പാഞ്ഞടുത്ത കാട്ടാന തുമ്പിക്കൈ കൊണ്ട്...

Read More >>
#missing | പത്ത് വയസുകാരനെ കാണാനില്ലെന്ന് പരാതി

May 16, 2024 09:42 AM

#missing | പത്ത് വയസുകാരനെ കാണാനില്ലെന്ന് പരാതി

ഇന്നലെ വൈകിട്ട് കൂട്ടുകാരോടൊപ്പം കളിക്കാൻ പോയ രജിൻ തിരിച്ചുവന്നില്ലെന്നാണ്...

Read More >>
Top Stories