#arrest | വടകരയിൽ ബ്രൗ​ൺ ഷു​ഗ​റു​മാ​യി അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ

#arrest |  വടകരയിൽ ബ്രൗ​ൺ ഷു​ഗ​റു​മാ​യി അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ
Mar 29, 2024 12:12 PM | By Athira V

വ​ട​ക​ര: ( www.truevisionnews.com ) ബ്രൗ​ൺ ഷു​ഗ​റു​മാ​യി അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ വ​ട​ക​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പ​ശ്ചി​മ​ബം​ഗാ​ൾ ഡും​ഗോ​ൽ സ്വ​ദേ​ശി മീ​റ്റു മൊ​ണ്ഡ​ലി​നെ​യാ​ണ് (33) എ​സ്.​ഐ ധ​ന്യ കൃ​ഷ്ണ​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളി​ൽ​നി​ന്ന് 4.5 ഗ്രാം ​ബ്രൗ​ൺ ഷു​ഗ​ർ പി​ടി​കൂ​ടി.

ആ​ലു​വ​യി​ൽ​നി​ന്ന് വ​രു​ക​യാ​യി​രു​ന്ന പ്ര​തി​യെ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ലാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

നാദാപുരം ക​ല്ലാ​ച്ചിയി​ൽ കു​ടും​ബ​സ​മേ​തം താ​മ​സി​ച്ചു​വ​രു​ക​യാ​ണ്. എ​സ്.​ഐ പ്ര​കാ​ശ​ൻ, എ.​എ​സ്.​ഐ ബാ​ല​കൃ​ഷ്ണ​ൻ, സീ​നി​യ​ർ സി.​പി.​ഒ ഗ​ണേ​ശ​ൻ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

#Interstate #trader #arrested #brown #sugar #Vadakara

Next TV

Related Stories
#accident |സ്കൂട്ടറും ട്രാവലറും കൂട്ടിയിടിച്ച് നഴ്‌സിങ് വിദ്യാർത്ഥി  മരിച്ചു

Apr 29, 2024 11:01 AM

#accident |സ്കൂട്ടറും ട്രാവലറും കൂട്ടിയിടിച്ച് നഴ്‌സിങ് വിദ്യാർത്ഥി മരിച്ചു

കണ്ണൂർ കൊയിലി ആശുപത്രിയിൽ രണ്ടാംവർഷ നഴ്‌സിങ് വിദ്യാർഥിയാണ്....

Read More >>
#accident | ടോറസ് ലോറി ബൈക്കിൽ ഇടിച്ച് അപകടം; 55കാരന് ദാരുണാന്ത്യം

Apr 29, 2024 10:32 AM

#accident | ടോറസ് ലോറി ബൈക്കിൽ ഇടിച്ച് അപകടം; 55കാരന് ദാരുണാന്ത്യം

ചെറുപുഴ മേലെ ബസാറിൽ ഇന്ന് രാവിലെ 6 മണിയോടെ ആയിരുന്നു...

Read More >>
#mahibridge |മാഹിപ്പാലം ഇന്ന് അടയ്ക്കും; അറ്റകുറ്റപ്പണിയ്ക്കായി അടച്ചിടുക 12 ദിവസം

Apr 29, 2024 10:23 AM

#mahibridge |മാഹിപ്പാലം ഇന്ന് അടയ്ക്കും; അറ്റകുറ്റപ്പണിയ്ക്കായി അടച്ചിടുക 12 ദിവസം

കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കുഞ്ഞിപ്പള്ളിയിൽ നിന്ന് തിരിഞ്ഞ് മോന്താൽ പാലം വഴി...

Read More >>
#EPJayarajan  |വിവാദങ്ങള്‍ക്കിടെ എകെജി സെന്‍റിലെത്തി ഇ പി ജയരാജന്‍; 'ജാവദേക്കറുമായി നടന്നത് രാഷ്ട്രീയ കൂടിക്കാഴ്ചയല്ല'

Apr 29, 2024 10:16 AM

#EPJayarajan |വിവാദങ്ങള്‍ക്കിടെ എകെജി സെന്‍റിലെത്തി ഇ പി ജയരാജന്‍; 'ജാവദേക്കറുമായി നടന്നത് രാഷ്ട്രീയ കൂടിക്കാഴ്ചയല്ല'

യോ​ഗത്തില്‍ തെരഞ്ഞെടുപ്പ് അവലോകനത്തിനൊപ്പം ഈ വിവാദവും ചർച്ചയാകാനാണ് സാധ്യത....

Read More >>
Top Stories