#accident |സ്കൂട്ടറും ട്രാവലറും കൂട്ടിയിടിച്ച് നഴ്‌സിങ് വിദ്യാർത്ഥി മരിച്ചു

#accident |സ്കൂട്ടറും ട്രാവലറും കൂട്ടിയിടിച്ച് നഴ്‌സിങ് വിദ്യാർത്ഥി  മരിച്ചു
Apr 29, 2024 11:01 AM | By Susmitha Surendran

പേരാവൂർ: (truevisionnews.com)   വാഹനാപകടത്തിൽ പരിക്കേറ്റ കണ്ണൂർ മണത്തണ സ്വദേശി മരിച്ചു.

മണത്തണ പുതിയപുരയിൽ അഭിഷേക് (20) ആണ് മരിച്ചത്. ഞായറാഴ്‌ച രാത്രി അഭിഷേക് സഞ്ചരിച്ച സ്കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

കണ്ണൂർ കൊയിലി ആശുപത്രിയിൽ രണ്ടാംവർഷ നഴ്‌സിങ് വിദ്യാർഥിയാണ്. പുതിയ പുരയിൽ ദിവാകരന്റെയും ജീനയുടെയും മകനാണ്. സഹോദരൻ: യദു കൃഷ്ണ‌.

#Manathana #native #Kannur #died #after #being #injured #accident.

Next TV

Related Stories
#rain |അടുത്ത അഞ്ച് ദിവസവും മഴ തന്നെ! കൂടുതൽ ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പ്, പുതുക്കിയ മഴ സാധ്യത പ്രവചനമിങ്ങനെ

May 15, 2024 01:56 PM

#rain |അടുത്ത അഞ്ച് ദിവസവും മഴ തന്നെ! കൂടുതൽ ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പ്, പുതുക്കിയ മഴ സാധ്യത പ്രവചനമിങ്ങനെ

ഇന്ന് ഉച്ചക്ക് പുറത്തിറക്കിയ മഴ സാധ്യത പ്രവചനം പ്രകാരം അടുത്ത അഞ്ചു ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ട്....

Read More >>
#wind | കാറ്റിൽ വീട് തകർന്നു; ഉറങ്ങുകയായിരുന്ന രണ്ടു കുട്ടികളും വല്യുമ്മയും രക്ഷപ്പെട്ടു

May 15, 2024 01:27 PM

#wind | കാറ്റിൽ വീട് തകർന്നു; ഉറങ്ങുകയായിരുന്ന രണ്ടു കുട്ടികളും വല്യുമ്മയും രക്ഷപ്പെട്ടു

അ​തി​ഞ്ഞാ​ൽ ജു​മാ മ​സ്ജി​ദിന് എ​തി​ർ​വ​ശ​ത്തെ റി​യാ​സി​ന്റെ വീ​ടാ​ണ് ത​ക​ർ​ന്നു...

Read More >>
#Amoebicencephalitis |  അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് അഞ്ചുവയസുകാരി ഗുരുതരാവസ്ഥയിൽ

May 15, 2024 01:26 PM

#Amoebicencephalitis | അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് അഞ്ചുവയസുകാരി ഗുരുതരാവസ്ഥയിൽ

മൂന്നിയൂരിലെ പുഴയിൽ നിന്നാണ് വൈറസ് ബാധയേറ്റതെന്നാണ് സംശയം....

Read More >>
#cylinderexploded | കണ്ണൂരിൽ വീട്ടിൽ സൂക്ഷിച്ച സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒഴിവായത് വൻദുരന്തം

May 15, 2024 01:13 PM

#cylinderexploded | കണ്ണൂരിൽ വീട്ടിൽ സൂക്ഷിച്ച സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒഴിവായത് വൻദുരന്തം

വീ​ട്ടി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന സി​ലി​ണ്ട​റി​ന്​ പു​റ​മെ​യു​ള്ള സി​ലി​ണ്ട​റാ​ണി​ത്. അ​പ​ക​ട​സ​മ​യം ആ​രും വീ​ട്ടി​ൽ...

Read More >>
#counterfeitnote | കണ്ണൂരിലെ കള്ളനോട്ട്; അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ച് പൊ​ലീ​സ്, പിന്നിൽ അന്തർസംസ്ഥാന സംഘം

May 15, 2024 01:08 PM

#counterfeitnote | കണ്ണൂരിലെ കള്ളനോട്ട്; അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ച് പൊ​ലീ​സ്, പിന്നിൽ അന്തർസംസ്ഥാന സംഘം

ഇ​വ​രെ പൂ​ട്ടാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് പൊ​ലീ​സ്. പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ടാ​ൻ ഇ​ട​യാ​കു​ന്ന​തി​നാ​ൽ പ​ഴു​ത​ട​ച്ച അ​ന്വേ​ഷ​ണ​മാ​ണ്...

Read More >>
#attack |ഭക്ഷണം കാറിലേക്ക് എത്തിച്ചുനൽകിയില്ല; ഹോട്ടൽ ഉടമയേയും തൊഴിലാളിയേയും മർദ്ദിച്ചു, കടയും തകർത്തു

May 15, 2024 01:01 PM

#attack |ഭക്ഷണം കാറിലേക്ക് എത്തിച്ചുനൽകിയില്ല; ഹോട്ടൽ ഉടമയേയും തൊഴിലാളിയേയും മർദ്ദിച്ചു, കടയും തകർത്തു

രാത്രി 9.30-ഓടെ കാറിലെത്തിയ യുവാക്കൾ ഭക്ഷണം ഓർഡർചെയ്യുകയും പുറത്തുനിർത്തിയ കാറിലേക്ക് എത്തിച്ചുനൽകാൻ...

Read More >>
Top Stories