Thrissur
കനത്ത മഴ: പാറയ്ക്കിടയിൽ കുടുങ്ങി മണ്ണ്; കുതിരാൻ തുരങ്കത്തിന് സമീപമുണ്ടായ മണ്ണിടിച്ചിൽ ഭീതി പരത്തുന്നു
സ്പായിലെ പരിചയം, യുവതി ഭാര്യയ്ക്ക് സ്വകാര്യദൃശ്യങ്ങൾ അയച്ചതോടെ പകയായി; പെൺവേഷം കെട്ടി കൊല്ലാനെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
ചാലക്കുടിൽ വിദ്യാർത്ഥികളുമായി പോകുകയായിരുന്ന സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം; പത്ത് കുട്ടികൾക്ക് പരിക്ക്
കോഴിക്കോട് നിന്ന് തൃശ്ശൂരിലേക്ക് വന്ന സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ച് അപകടം; വിദ്യാർഥി മരിച്ചു, 25-പേർക്ക് പരിക്ക്
'പിണറായി എന്താ കഴിച്ചതെന്ന് ഇന്നത്തെ ആഭ്യന്തരമന്ത്രിയോട് ചോദിച്ചാൽ മതി'; മുഖ്യമന്ത്രിക്ക് കെ. രാജൻ്റെ മറുപടി, ദുരന്തമുഖത്ത് സർക്കാരിന് വീഴ്ചയുണ്ടായെന്ന് വിമർശനം
‘ഞാന് ഒരാളെ കൊന്നു’...! തൃശൂരിൽ നൃത്ത അധ്യാപികയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; സുഹൃത്ത് പൊലീസിന് മുന്നിൽ കീഴടങ്ങി
തൃശൂർ 12-കാരന് പന്നിപ്പനി സ്ഥിരീകരിച്ചു; അനധികൃത പന്നിഫാം ആരോഗ്യവകുപ്പ് അടച്ചുപൂട്ടാൻ നിർദേശം, പ്രദേശത്ത് ജാഗ്രത
തൃശൂർ പുലിക്കളിക്ക് കേന്ദ്രത്തിന്റെ 24 ലക്ഷം ധനസഹായം: ഔദ്യോഗിക ഉത്തരവായെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി
കണ്ടാൽ മാന്യന്മാർ, കൈയ്യിലിരിപ്പോ മഹാ കള്ളത്തരം..! മുക്കുപണ്ടം പണയം വെക്കാൻ ശ്രമിച്ച സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
'കോമാളിയെപ്പോലെ പെരുമാറി, അതിന്റെ അമർഷത്തിലാണ് കുട്ടിയെ തല്ലിയത് പക്ഷേ...'; വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ വിശദീകരണവുമായി അധ്യാപകൻ
ദൈവസന്നിധിയിൽ പോലും.....! ക്ഷേത്രത്തിൽ തൊഴാനെത്തിയ 18-കാരിയെ കറയറിപ്പിടിച്ചു; പൂജാരിക്ക് 4 വർഷം കഠിന തടവും പിഴയും
മണികണ്ഠന്റെ പണിപോവും....? തൃശൂർ വരവൂരിൽ അധ്യാപകൻ വിദ്യാർത്ഥിയെ തല്ലിയ സംഭവം; കേസെടുത്ത് പൊലീസ്, റിപ്പോർട്ട് തേടി മന്ത്രി ബിന്ദു കൃഷ്ണ
'സാറേ, തല്ലല്ലേ.. ക്ലാസ് മുറിയിൽ അധ്യാപകന്റെ അഴിഞ്ഞാട്ടം! തൃശൂരിൽ പേനയുടെ അടപ്പ് തിരഞ്ഞതിന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് അധ്യാപകന്റെ ക്രൂരമർദ്ദനം
ബിരിയാണിക്കടയിൽ തുടങ്ങിയ കളി ഒടുവിൽ ആശുപത്രിയിൽ....! ആളൂരിൽ ഡെലിവറി ബോയ്സിന് നേരെ ക്രിമിനൽ സംഘത്തിന്റെ ക്രൂര ആക്രമണം
നിലത്തൊന്നും നിൽക്കാൻ വയ്യേ....? ട്രെയിനു മുകളിൽ കയറി ഇലക്ട്രിക് ലൈനിൽ പിടിച്ചു; ഷോക്കേറ്റ് നിലത്തേക്ക് തെറിച്ചു വീണ് യുവാവ്
എന്തായിരുന്നു ഓഫർ ...! കുറഞ്ഞ വിലയ്ക്ക് കാർ വാങ്ങി നൽകാമെന്ന് പറഞ്ഞ് 22 ലക്ഷം തട്ടി; ഒളിവിൽ കഴിഞ്ഞ യുവാവിനെ പൊക്കി പൊലീസ്
ഹോസ്റ്റലുകളിലെ 'ലഹരി സപ്ലൈ'; തൃശൂരിൽ കൊറിയർ ഏജൻസി കേന്ദ്രീകരിച്ച് പൊലീസ് വേട്ട, ജിം ഉടമയും സഹായിയും അറസ്റ്റിൽ
ഗുരുവായൂരിലേക്കാണോ ...? ആഴ്ചയിൽ രണ്ട് ദിനം സൗജന്യ വെർച്വൽ ക്യൂ; ദിവസം 2400 പേർക്ക് ദർശനം, ബുക്കിങ് രീതിയും സമയവും അറിയാം
കള്ളി അയൽപക്കത്ത് തന്നെ ...! കുന്നംകുളത്ത് സെൻസസ് എടുക്കാനെന്ന വ്യാജേന വീട്ടിലെത്തി വയോധികയുടെ മാല കവർന്നു; അയൽവാസിയായ യുവതി പിടിയിൽ
വിശ്വസിച്ച് അയച്ചതല്ലേ ....? ചൂണ്ടലിൽ മൂന്ന് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസ്; ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ
'ശ്രീമതി ടീച്ചർ എന്റെ അമ്മയുടെ പെൻഷൻ വാങ്ങിയിട്ടില്ല, പേരിലെ സാമ്യം കൊണ്ട് ഉണ്ടായ വിവാദമാണിത്' - മുൻ എംഎൽഎ പി ആർ കൃഷ്ണന്റെ മകൻ
ഭൂമി നൽകിയിട്ടും ജീവനാംശം നൽകിയില്ല; കേസ് കൊടുത്ത വൈരാഗ്യത്തിൽ വയോധികനായ അച്ഛനെ മകൻ ചുറ്റികയ്ക്ക് അടിച്ചു കൊന്നു







































