Thrissur
ചിക്കൻ ചില്ലിയിലെ നാരങ്ങയ്ക്ക് നീര് കുറഞ്ഞു; തൃശൂരിൽ ഹോട്ടൽ ഉടമയുടെ പല്ല് ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചുകൊഴിച്ചു, ജീവനക്കാർക്കും മർദ്ദനം
ജോലി നഷ്ടപ്പെട്ടതിനെ തുടർന്നുള്ള മനോവിഷമം? കുന്നംകുളത്ത് കുടുംബം കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഗൃഹനാഥനും മകളും മരിച്ചു
തർക്കം കലാശിച്ചത് കൊലപാതകത്തിൽ ....! ഗുരുവായൂരിൽ വയോധികയെ കിണറ്റിൽ തള്ളിയിട്ടു കൊലപ്പെടുത്തി; രണ്ട് പേർ അറസ്റ്റിൽ
പ്രിയദർശിനി വന്നു! ചീനിക്കാസ് പോയി; ദിനംപ്രതി കനത്ത നഷ്ടം, വാൽപ്പാറ-ചാലക്കുടി റൂട്ടിലെ സ്വകാര്യ ബസ് സർവീസ് നിർത്തി
' ബിജെപി എല്ലാക്കാലത്തും അയോധ്യയെ രാഷ്ട്രീയ നേട്ടത്തിന് മാത്രം ഉപയോഗിക്കുന്നു, ഇത്രയും വലിയ കൊള്ള നടന്നിട്ടും പ്രധാനമന്ത്രിക്ക് മൗനം' - കെ സി വേണുഗോപാല്‍
പോലീസ്-എം.വി.ഡി പോര് മുറുകുന്നു: മോട്ടോർ വാഹന വകുപ്പിന്റെ വാഹനം കസ്റ്റഡിയിലെടുത്ത് പോലീസ്, ജാമ്യമില്ലാ കേസെടുത്ത് നടപടി
തിരുട്ടു ഗ്രാമത്തില്‍ നിന്ന് പൊക്കി...! മണ്ണുത്തിയിൽ ഗൃഹനാഥനെ ആക്രമിച്ച് ബന്ദിയാക്കി കവര്‍ച്ച നടത്തിയ സംഭവം; മുഖ്യ സൂത്രധാരൻ പിടിയിൽ
വിശ്വസ്തൻ ചതിച്ചു! എം.എൽ.എയുടെ ഒപ്പും സീലും ഉപയോഗിച്ചാണ് പണം പോക്കറ്റിലാക്കി; മുൻ എംഎൽഎയുടെ പിഎ അറസ്റ്റിൽ
കൈയ്യിലിരിപ്പ് കൊള്ളാം...! ഹമിഷദാസ് പിടിയിൽ; ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട് പ്രണയത്തിലായി, ആദ്യ കണ്ടുമുട്ടലിൽ യുവാവിന് നഷ്ടമായത് സ്വർണമാലയും മൊബൈലും
'യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മന്ത്രിയായത് തൃശൂർ ഡിസിസി അറിഞ്ഞില്ലേ? പ്രയാസം ഉണ്ടാവും അത് സ്വാഭാവികമാണ്'; പരസ്യ വിമർശനവുമായി ഫർസീൻ മജീദ്
കലാമണ്ഡലത്തിൽ നാടകീയ രംഗങ്ങൾ; അധ്യാപക നിയമനത്തിനെതിരെ കോൺഗ്രസ് പ്രതിഷേധം, പഠിപ്പ് മുടക്കരുതെന്ന് വിദ്യാർത്ഥികൾ
ഭാര്യ പിണങ്ങിപ്പോയ പകയിൽ പൊലിഞ്ഞത് പിഞ്ചു ജീവൻ; അച്ഛൻ വിഷം നൽകിയ കുട്ടി മരിച്ചു, മറ്റൊരാൾ അതീവ ഗുരുതരാവസ്ഥയിൽ
പോലീസ് എംവിഡി പോര്! ഇൻഷുറൻസ് ഉണ്ടായിട്ടും പോലീസ് ജീപ്പിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരെ പോലീസ് കേസെടുത്തു
'തേങ്ങ പത്തരച്ചാലും കറി താളല്ലേ...'; നിലവിളക്കിന് മുന്നിൽ ചെരിപ്പിട്ടെന്ന പേരിൽ ഐ.എം വിജയന് നേരെ ജാതീയധിക്ഷേപം
ലഹരിമരുന്ന് കടത്ത്: നാട്ടിക സ്വദേശിയായ യുവാവിനെ പിഐടി എൻഡിപിഎസ് നിയമപ്രകാരം ഒരു വർഷത്തേക്ക് ജയിലിലടച്ചു
മുത്തു പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തൃശൂരിൽ മക്കൾക്ക് വിഷം നൽകിയ പിതാവ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി
ഒരു നിമിഷത്തെ അശ്രദ്ധ; വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി വീണ സ്കൂട്ടറിലേക്ക് ആംബുലൻസ് കയറി യുവതി മരിച്ചു, അമ്മയ്ക്ക് പരിക്ക്
ചിത്രത്തിലെ വ്യക്തിയെ കണ്ടിട്ടുണ്ടോ? കെഎസ്ആർടിസി ബസിൽ യുവതിയോട് അതിക്രമം: പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കി പൊലീസ്
കണ്ടാൽ മാന്യൻ ... കയ്യിലിരിപ്പോ....! 40 കുടുംബങ്ങളിലെ എഴുപതോളം സ്ത്രീകൾ ഇരകൾ; മോർഫ് ചെയ്ത ചിത്രങ്ങൾ വിറ്റ് പണം തട്ടിയ യുവാവ് അറസ്റ്റിൽ










































