Thiruvananthapuram
മാസപ്പടി കേസ്: വീണയ്ക്ക് ഇ ഡി ഇന്ന് വീണ്ടും സമൻസ് നൽകും; പുതിയ സമൻസ് ഇന്ന് ഹാജരാകാത്ത പശ്ചാത്തലത്തിൽ
ലിങ്കുകളിൽ തൊട്ടാൽ ബാങ്ക് അക്കൗണ്ട് ശൂന്യമാകും! ലോകകപ്പ് ആരാധകരെ ലക്ഷ്യമിട്ട് വൻ സൈബർ തട്ടിപ്പ്; ജാഗ്രതാ നിർദ്ദേശവുമായി കേരള പോലീസ്
'പിടിയിലായത് മുഴുവൻ ഡിവൈഎഫ്ഐ, എസ്എഫ്ഐ, സിപിഐഎം പ്രവര്‍ത്തകർ'; എ എ റഹീം എംപിയ്ക്കെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റിൽ കേസെടുത്തു
ഗതാഗത നിയന്ത്രണം; യാത്രകൾ മുൻകൂട്ടി ക്രമീകരിക്കണമെന്ന് പൊലീസ്; ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് നാളെ തിരുവനന്തപുരത്തെത്തും
കാട്ടാക്കടയിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; സംഘർഷത്തിൽ ഒരു കുട്ടിയുടെ വയറിൽ കുത്തേറ്റു, അന്വേഷണമാരംഭിച്ച് പൊലീസ്
തിരുവനന്തപുരത്ത് ആശങ്ക കൂട്ടി ഷിഗെല്ല...: മൂന്ന് പേർക്ക് കൂടി ഷിഗെല്ല സ്ഥിരികരിച്ചു, ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്
മഴ എങ്ങോട്ടും പോയിട്ടില്ല ...: അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത, കോഴിക്കോട് ഉൾപ്പെടെ യെല്ലോ അലേർട്ട്
സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്; കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര തീരുമാനത്തില്‍ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകള്‍
'രാഷ്ട്രീയ വിവാദങ്ങൾക്ക് മുതിരുന്നില്ല, ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ,'; നിപയെ ഒറ്റക്കെട്ടായി പൊരുതാമെന്ന് മുൻ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്
ഓർക്കുന്നുണ്ടോ .....? 'എരണം കെട്ടവൻ ഭരിച്ചാൽ നാട് മുടിയും...'; ആരോഗ്യമന്ത്രി കെ. മുരളീധരന്റെ പഴയ 'നിപ പ്രസംഗം' പൊക്കി സോഷ്യൽ മീഡിയ
ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരെ ഒടുവിൽ സിപിഎം നടപടിയിലേക്ക്, പത്തനംതിട്ട ജില്ലാ കമ്മിറ്റി 15-ന്
സ്ത്രീ സൗജന്യ യാത്ര കടുക്കും...! കെഎസ്ആർടിസിക്ക് മുൻകൂർ പണം നൽകില്ലെന്ന് സർക്കാർ; സർവീസുകൾ മുടങ്ങാൻ സാധ്യത
'സുതാര്യതയാവണം ഭരണകൂടത്തിന്റെ മുഖവിലാസം'; പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നു; വിമര്‍ശിച്ച് സമസ്ത
കോഴിക്കോട് നിപ വൈറസ്; രോഗിയുടെ സമ്പര്‍ക്കപ്പട്ടിക വലുത്, ബന്ധപ്പെട്ട എല്ലാവരോടും ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചു -ആരോഗ്യ മന്ത്രി കെ മുരളീധരന്
കാട്ടാന ആക്രമണം: 'ആറ് ജീവൻ നഷ്ടപ്പെട്ടു, അടിയന്തര ഇടപെടൽ ഉടൻ വേണം'; സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്
റൗഡി ലിസ്റ്റിൽ വരെ ....! ബിജെപി കൗൺസിലർ സുഗതൻ സമൂഹത്തിന് ഭീഷണി; 8 വർഷത്തിനിടെ 7 കേസുകൾ, ഞെട്ടിക്കുന്ന കാപ്പ ഉത്തരവ് പുറത്ത്
മഴയുടെ ശക്തി കുറയുമോ? കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം, വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു
'മുഖ്യമന്ത്രിയല്ല, പ്രതിപക്ഷ നേതാവ്'; പിണറായി വിജയനെ 'മുഖ്യമന്ത്രി' എന്ന് വിശേഷിപ്പിച്ച് വി.ഡി സതീശൻ, തൊട്ടുപിന്നാലെ തിരുത്ത്
ഗുണ്ടകൾ ആരായാലും ആ പണി നിർത്തുന്നതാണ് നല്ലത്, എവിടെയുണ്ടെങ്കിലും പൊക്കും; വെടിവെച്ച് ഗുണ്ടയെ പിടിച്ച പൊലീസിന് ആഭ്യന്തര മന്ത്രിയുടെ അഭിനന്ദനം
ഇനി കളറാക്കിക്കോ... ടൂറിസ്റ്റ് ബസ്സുകളുടെ വെള്ള നിറം മാറ്റാം; സർക്കാർ നിയമഭേദഗതിക്ക് ശുപാർശ നൽകി സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി
വാക്കുപാലിച്ച് സർക്കാർ; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് ഇനി ടിക്കറ്റ് വേണ്ട ! ജൂൺ 15 മുതൽ 'പ്രിയദർശിനി'; പ്രഖ്യാപനവുമായി മുഖ്യമന്ത്രി








































