Thiruvananthapuram
വെറുതെയാണ് മക്കളെ, എല്ലാം മോഹിപ്പിച്ചതാണ്...! പൂക്കികളെ പിഴയിട്ടു പൂട്ടി സർക്കാർ; 44 ദിവസം കൊണ്ട് പിഴയിട്ടത് ഒരു കോടി
മുഖ്യമന്ത്രിയുടെ നിർണായക ഇടപെടൽ; ചികിത്സാ പിഴവിനെത്തുടർന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് പ്രായപൂർത്തിയാകുമ്പോൾ സർക്കാർ ജോലി; ബാലാവകാശ കമ്മീഷന്റെ ഉത്തരവ്
'പുതിയ കസേര'; ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തിൽ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭാ ബസിൽ താൽക്കാലിക ഡ്രൈവറായി നിയമനം
കരുത്തോടെ മുന്നോട്ട്....: കെ.ടി ജലീലിനെയും ഭാര്യയേയും പൊന്നാട അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ച് പിണറായി വിജയൻ
'പ്രിയദർശിനി' ഒരുങ്ങി; ഉദ്ഘാടന ദിവസം ബസ് ഓടിക്കാൻ കെഎസ്ആർടിസിയുടെ ആദ്യ വനിതാ ഡ്രൈവർ ഷീല; ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര
കൺചിമ്മിയത് എന്തിന്? 'രണ്ടുകൈയും ഒടിഞ്ഞ കുഞ്ഞിന്റെ ചിത്രം കണ്ട് നെഞ്ചുപൊട്ടിയാണ് ഹെൽപ്ലൈനിലേക്ക് വിളിച്ചത്, ആരും നടപടിയെടുത്തില്ല' - ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി അമ്മൂമ്മ
ഒരു രക്ഷയുമില്ല, പിടിക്കാൻ പറ്റാത്ത ദൂരത്തേക്ക് ഉയരുന്നു .....! കേരളത്തിൽ സ്വർണവിലയിൽ ഇന്നും ഉയർന്നു
'രാഹുൽ ഗാന്ധിയുമായി നേരിട്ട് കണ്ടാൽ കെട്ടിപ്പിടിക്കൽ സാധാരണയായി ഇല്ല, കൈകൊടുക്കുന്നതോ വണങ്ങുന്നതാണ് പതിവ്' -പിണറായി വിജയൻ
വിവാദ നിയമനത്തിന് ഒടുവിൽ ക്ലൈമാക്സ്; മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന് പിന്നാലെ സ്പെഷ്യൽ പ്ലീഡർ രാജിവെച്ചു
‘നിപയെ പ്രതിരോധിക്കാൻ ആശുപത്രികളിൽ മരുന്നുകൾ ഇല്ല, മന്ത്രി പറഞ്ഞതല്ല, ആശുപത്രി അധികൃതർ പറയുന്നത്’; വാർത്തകൾ ആശങ്കയുണ്ടാകുന്നുവെന്ന് പിണറായി വിജയൻ
കാട്ടാക്കടയിൽ ഷിഗല്ല ബാധയ്ക്ക് കാരണം ജ്യൂസ്? ബേക്കറിയിൽ നിന്ന് ശേഖരിച്ച സാമ്പിളിൽ ബാക്ടീരിയയുടെ സാന്നിധ്യം, കട അടപ്പിച്ചു
അറിഞ്ഞിട്ടും മിണ്ടാതിരുന്നോ ...? നെടുമങ്ങാട് ഒന്നരവയസുകാരന്റെ കൊലപാതകം; പീഡന വിവരം ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് മുൻകൂട്ടി അറിഞ്ഞിരുന്നുവെന്ന് വെളിപ്പെടുത്തൽ
'കൃത്രിമ ദൃശ്യങ്ങൾ ഉണ്ടാക്കി പ്രചരിപ്പിച്ചു'; മേജർ രവിക്കെതിരെ രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകി പിണറായി വിജയൻ
ഒന്നും മറക്കില്ല, മുഖങ്ങളൊക്കെ മനസ്സിലുണ്ട് ; നവകേരള യാത്രക്കിടെ ഗൺമാൻ മർദ്ദിച്ച കേസ്; അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞു
കെഎസ്ആർടിസിയിൽ ഒരു ദിവസം യാത്ര ചെയ്യുന്നത് 40 ലക്ഷത്തിലധികം സ്ത്രീകൾ; ജൂൺ 15 മുതൽ ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര
'100% പിന്തുണയുണ്ട്, തങ്ങൾ ചെയ്യേണ്ടതെല്ലാം തങ്ങൾ ചെയ്യും, സുഗതനെ പാർട്ടി വിട്ടുകൊടുക്കില്ല' - രാജീവ് ചന്ദ്രശേഖർ
ജയിൽ മോചിതനായത് അടുത്തിടെ, ഒടുവിൽ സിസിടിവിയിൽ കുടുങ്ങി!; നെയ്യാറ്റിൻകരയിൽ ക്ഷേത്ര കാണിക്കവഞ്ചി കുത്തിത്തുറന്ന മോഷ്ടാവ് പിടിയിൽ
മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാശ്രമം; ഒടുവിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ രോഗിയായ വീട്ടുടമയെയും മക്കളെയും പുറത്താക്കി വീട് ജപ്തി ചെയ്തു
ബന്ധുനിയമന വിവാദത്തിന് ഗുഡ്ബൈ ....; ചന്ദ്രൻ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിൻ്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി ആകും
'സംഘർഷമുള്ളപ്പോഴാണ് കൂടുതൽ വണ്ടികൾ വരുന്നത്, സതീശൻ മൂന്ന് വണ്ടിയുമായി യാത്ര തുടങ്ങിയതേയുള്ളൂ, നോക്കാം' - എം.വി ഗോവിന്ദൻ
ചുവപ്പ് മടുത്തു, ഇനിയില്ല..; സി പി ഐ തിരുവനന്തപുരം നിയോജമണ്ഡലം പ്രസിഡൻ്റ് രാഹുൽ കുമാറിനൊപ്പം അഞ്ച് നേതാക്കൾ കൂടി കാവിപ്പടയിലേക്ക്






































