Thiruvananthapuram
അനിൽ കുമാറിന് ശമ്പളം നൽകരുതെന്ന ഉത്തരവ് നടപ്പിലാക്കി; ഹൈകോടതി വിധി വരും വരെ എതിർ നടപടികളൊന്നും വേണ്ടെന്ന് സിൻഡിക്കേറ്റ് തീരുമാനം
'നടനെ കാണാനില്ല.....' ; 'തൃശ്ശൂരില്‍ ആര്‍ക്കോ വേണ്ടി കാണ്മാനില്ല പരസ്യം വന്നെന്ന് കേട്ടു'; സുരേഷ് ഗോപിയെ പരോക്ഷമായി ട്രോളി ശിവൻകുട്ടി
‘സംസ്ഥാന സർക്കാർ ആരുമായും കരാർ ഒപ്പിട്ടിട്ടില്ല, ചെറിയ കാര്യങ്ങൾക്ക് അനാവശ്യമായ വാർത്ത സൃഷ്ടിക്കുന്നു’ -മന്ത്രി വി അബ്ദുറഹിമാൻ
'വിളിച്ചതില്‍ അസ്വാഭാവികത ഇല്ല'; ഡോ. ഹാരിസ് ചിറക്കലിനെ സംശയത്തിൻ്റെ നിഴലിലാക്കിയുള്ള വാര്‍ത്താസമ്മേളനം, സൂപ്രണ്ടിന് വന്ന കോള്‍ ഡിഎംഇയുടേത്
'പാള കീറും പോലെ തങ്ങളെ കീറി എറിഞ്ഞവരാണ്, നാറിയവനെ ചുമന്നാൽ ചുമന്നവനും നാറും'; സിപിഐ എൽഡിഎഫ് വിടണമെന്ന് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ ആവശ്യം
ചേർത്തല തിരോധാന കേസ്; സെബാസ്റ്റ്യന്റെ ചോദ്യം ചെയ്യൽ തുടരുന്നു; അന്വേഷണം വഴി തെറ്റിക്കുമെന്ന് സംശയം, മൊഴികൾ വിശദമായി പരിശോധിക്കും
വോട്ടര്‍ പട്ടിക പുതുക്കൽ; രണ്ടാം ശനി, ഞായര്‍ അവധികള്‍ ഒഴിവാക്കി, തദ്ദേശസ്ഥാപനങ്ങള്‍ ഇന്നും നാളെയും തുറന്നു പ്രവര്‍ത്തിക്കും
വിവാദങ്ങൾക്കിടെ ഡോ. ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കും; ഡിഎംഇയുടെ റിപ്പോർട്ട് തിങ്കളാഴ്ച്ച സമർപ്പിക്കും
ഒന്ന് കരുതിയിരുന്നോളൂ; അടുത്ത മൂന്ന് മണിക്കൂറിൽ കോഴിക്കോട് ഉൾപ്പടെയുള്ള ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത
'ദുരനുഭവങ്ങൾക്ക് സംരക്ഷണം'; സ്കൂൾ വിദ്യാർത്ഥികൾക്കായി 'ഹെൽപ് ബോക്സ്' കർമ്മപദ്ധതി, പുതിയ പ്രഖ്യാപനവുമായി വിദ്യാഭ്യാസ മന്ത്രി
സ്വർണ ‘തീ’വില.....! സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് തകർത്ത് പുത്തൻ ഉയരത്തിൽ, ഇന്നത്തെ വിപണി വില 75760
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; അഞ്ചുവർഷം കഠിനതടവും 30,000 രൂപ പിഴയും
പഠിക്കാൻ തന്നെയല്ലേ വരുന്നത്...! വിദ്യാര്‍ഥിക്ക് ക്ലാസ് മുറിയിൽ സഹപാഠിയുടെ ക്രൂരമര്‍ദ്ദനം; ആക്രമണം പെണ്‍സുഹൃത്തിനെ കളിയാക്കിയതിന്
‘ഓഫിസ് മറ്റൊരു പൂട്ടിട്ടു പൂട്ടി, വ്യക്തിപരമായി ആക്രമിക്കാനും കുടുക്കാനും ശ്രമം’; ഗുരുതരമായ ആരോപണങ്ങളുമായി ഡോക്ടര്‍ ഹാരിസ്
എടാ കള്ളക്കടലേ.....! തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത, ഇന്ന് 6 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
'മഴാ ... മറക്കണ്ട '; സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴ തുടരും; കണ്ണൂരും വയനാടും ഉൾപ്പെടെ ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്
പച്ചക്കറികൾക്ക് വിലയേറുന്നു; തേങ്ങയിൽ ആശ്വാസമായപ്പോൾ കൈമ അരി കുതിക്കുന്നു, ഓണസീസണിൽ വീണ്ടും കൂടാൻ സാധ്യത
ഭീഷണിയിൽ പേടിച്ചോ? പാർട്ടി വിടുമെന്ന് സി.കെ പത്മനാഭന്റെ ഭീഷണി; കോർകമ്മിറ്റി പട്ടിക വീണ്ടും തിരുത്തി ബിജെപി
കോഴിക്കോട് ജില്ലാ റവന്യൂ വകുപ്പിലെ മാനദണ്ഡ വിരുദ്ധമായ തസ്തിക മാറ്റം; അന്വേഷണത്തിന് ഉത്തരവിട്ട് റവന്യൂ മന്ത്രി കെ രാജൻ
'ഇറക്കുമതി തീരുവ വർദ്ധന കേരളത്തിന് വലിയ ആഘാതം'; 'റബ്ബറിനെ വിജയിപ്പിക്കാൻ ഇറങ്ങിത്തിരിച്ച മോദിയുടെ നിലപാട് തിരിച്ചടിയായി' - എംവി ഗോവിന്ദൻ
മദ്യത്തിന്റെ ലഹരിയിൽ തോന്ന്യാസമോ? ചെമ്പഴന്തിയിൽ മധ്യവയസ്കനെ ചെരുപ്പും മടലും കൊണ്ട് ക്രൂരമായി മർദ്ദിച്ച് യുവാക്കൾ
തിരുവനന്തപുരം ലോ അക്കാഡമി ക്യാമ്പസിൽ എസ് എഫ് ഐ പ്രവർത്തകരെ എ ബി വി പി പ്രവർത്തകർ മർദ്ദിച്ചതായി പരാതി







































