Thiruvananthapuram
ഓണച്ചെലവുകൾ തലക്ക് മുകളിൽ.... വേണ്ടത് 19,000 കോടിയെന്ന് പ്രാഥമിക കണക്ക്; കേന്ദ്രം കനിഞ്ഞാൽ 11,180 കോടി
ഈ ജില്ലക്കാർ ജാഗ്രത പാലിക്കുക.....! മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
'വിഭജന ഭീതി ദിനാചരണത്തിനുള്ള ആഹ്വാനം: സംഘപരിവാറിന്റെ വിഭജന രാഷ്ട്രീയ അജണ്ട നടപ്പാക്കാന്‍ സര്‍വകലാശാലകളെ വിട്ടുനല്‍കില്ല' - മുഖ്യമന്ത്രി
'നാണംകെട്ട വഴിയിലൂടെ എംപി ആകുന്നതിലും നല്ലത് കഴുത്തിൽ കയർ തൂക്കുന്നതാണ്; രാജിവെക്കുന്നതിനെ പറ്റി സുരേഷ് ഗോപി ആലോചിക്കണം’- കെ. സുധാകരൻ
'അഞ്ച് എംപിമാരടക്കം 160 യാത്രക്കാര്‍, തിരുവനന്തപുരം-ദില്ലി എയർ ഇന്ത്യ വിമാനം ദുരന്തത്തിൽന നിന്ന് ഒഴിവായത് കഷ്ടിച്ച്', അന്വേഷണം വേണമെന്ന് വി ശിവൻകുട്ടി
‘കുട്ടികളെ സീറ്റിൽ നിന്നും എഴുന്നേൽപ്പിക്കരുത്,ബസ് കൺസഷൻ സ്വകാര്യ ബസുകളുടെ ഔദാര്യമല്ല’; മന്ത്രി വി ശിവൻകുട്ടി
നടുക്കം മാറാതെ എംപിമാർ; മൂന്നാം ജന്മമെന്ന് അടൂർ പ്രകാശ്, അഹമ്മദാബാദ് വിമാന ദുരന്തമായിരുന്നു മനസിലെന്ന് കൊടിക്കുന്നിൽ സുരേഷ്
കുടിയന്മാർക്ക് നിരാശ; വീട്ടിലേക്ക് മദ്യം എത്തില്ല; ബെവ്കോ ശുപാർശ അംഗീകരിക്കേണ്ടതില്ലെന്ന് സർക്കാർ തലത്തിൽ ധാരണ
'സാധാരണക്കാരന് വേണ്ടി സംസാരിച്ചപ്പോൾ ലോകം കൂടെനിന്നു', 'ചിലർ തന്നെ കുടുക്കാൻ ശ്രമിച്ചു', അവർക്ക് കാലം മാപ്പ് നൽകട്ടെ - ഡോ. ഹാരിസിന്റെ സന്ദേശം
'റൺവേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നില്ല, സംഭവിച്ചത് ഗോ എറൗണ്ട്'; ചെന്നൈയിലെ അടിയന്തര ലാന്റിംഗിൽ വിശദീകരണവുമായി എയർ ഇന്ത്യ
തിരുവനന്തപുരം വാഹനാപകടം; പരിക്കേറ്റ നാല് പേർ അതീവ ഗുരുതരാവസ്ഥയിൽ, രണ്ട് പേർ വെന്റിലേറ്ററിൽ, കേസെടുത്ത് പൊലീസ്
മോർച്ചറിയിലെ നാലുമാസം ഗര്‍ഭിണിയായ യുവതിയുടെ മൃതദേഹം കാന്റീൻ ജീവനക്കാരനെയടക്കം കാണിച്ചു; സെക്യൂരിറ്റിക്കെതിരെ നടപടി
ഒഴിവായത് വൻ ദുരന്തം;അടിയന്തര ലാൻഡിംഗിനിടെ റൺവേയിൽ മറ്റൊരു വിമാനം, 'വൻ സുരക്ഷാ വീഴ്ച', അന്വേഷണം വേണമെന്ന് എംപിമാർ
തിരുവനന്തപുരം-ഡല്‍ഹി വിമാനത്തിന് ചെന്നൈയില്‍ അടിയന്തിര ലാന്‍ഡിങ്; വിമാനത്തിൽ കെസി വേണുഗോപാലുൾപ്പെടെ അഞ്ച് എംപിമാർ
ലഹരിക്കെതിരെയുള്ള രമേശ് ചെന്നിത്തലയുടെ വാക്കത്തോൺ; അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയും ജി.സുധാകരനും
ബ്രേക്കിന് പകരം കാർ ഡ്രൈവർ ചവിട്ടിയത് ആക്സിലേറ്റർ, നഗരത്തെ ഞെട്ടിച്ച അപകടം കാറോടിച്ച് പഠിക്കുന്നതിനിടെ, നാല് പേരുടെ നില അതീവഗുരുതരം
കാർ നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി അഞ്ചുപേർക്ക് പരിക്ക്, നാലുപേരുടെ നില ഗുരുതരം; അപകടം തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപം
‘ഓൺലൈൻ മദ്യവിൽപ്പനയിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല, പ്രൊപ്പോസൽ ചർച്ച ചെയ്തിരുന്നു’; മന്ത്രി എം ബി രാജേഷ്
'സതീഷിന് മുൻകൂർ ജാമ്യമുണ്ട്, കസ്റ്റഡിയിൽ എടുത്തത് സ്വാഭാവിക നടപടി'; പ്രതികരണവുമായി സതീഷിന്റെ അഭിഭാഷകൻ
മോഹിപ്പിച്ച് ചതിച്ചല്ലേ...? പെണ്‍കുട്ടിയെന്ന വ്യാജേന ഡേറ്റിംഗ് ആപ്പിൽ സൗഹൃദം; യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി സ്വര്‍ണം കവര്‍ന്നു









































