Politics
'ഗവർണറുമായുള്ളത് വഴിത്തർക്കമോ കുടുംബപ്രശ്നമോ സ്വത്ത് തർക്കമോ അല്ല, നിങ്ങൾ കുനിയാൻ തയ്യാറായാൽ എസ്എഫ്ഐ തെരുവിൽ പോരാടും'; റോജി എം ജോണിനെതിരെ സഞ്ജീവ്
'തങ്ങളെ അല്ലാതെ പിന്നെ ആരെ വിമര്‍ശിക്കാന്‍, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തന്നെ, പുനഃപരിശോധനയില്ല' -എം.വി. ഗോവിന്ദൻ
വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകൾക്ക് ഊന്നൽ, സിനിമയും സ്റ്റേജ് ഷോകളും ഒഴിവാക്കും, എം.എൽ.എ ഓഫിസ് ഉടൻ തുറക്കുമെന്ന് രമേഷ് പിഷാരടി
'മുസ്ലീം ലീഗും ജമാ അത്തെ ഇസ്ലാമിയും മതം നോക്കി വോട്ട് ചെയ്യാൻ പറഞ്ഞു, പേരാവൂരിൽ സണ്ണി ജോസഫ് ജയിച്ചത് താമരത്താങ്ങിൽ' - കെ കെ രാഗേഷ്
'അച്ഛന്റെ പേര് പറഞ്ഞതില്‍ എന്താണ് കുഴപ്പം, അമ്മയുടെ പേര് കൂടി പറയാൻ കഴിയാത്തതിൽ തനിക്ക് സങ്കടമുണ്ട്'- വിവാദങ്ങളിൽ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ
'ശബരിമല സ്വർണക്കൊള്ള കള്ളന്മാരെ പൂട്ടും, തിരുവനന്തപുരത്ത് 2 മെഡിക്കൽ കോളജ്'; വകുപ്പ് തർക്കം സ്ഥിരീകരിച്ച് മന്ത്രി കെ.മുരളീധരൻ
പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിനായി നിലപാട് കടുപ്പിച്ച് സിപിഐ; ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് ബിനോയ് വിശ്വം
'മന്ത്രിമാരെ തീരുമാനിക്കുന്നതിൽ സമസ്ത ഇടപെടാറില്ല, ചില പണ്ഡിത വേഷധാരികൾ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നു' -ജിഫ്രി മുത്തുക്കോയ തങ്ങൾ
'ജനം വെറുത്തിട്ട് എത്ര സ്ഥാനമുണ്ടെങ്കിലും എന്താ കാര്യം? ജനം വെറുക്കുന്നില്ല എങ്കില്‍ അതല്ലേ വേണ്ടത്' -ചാണ്ടി ഉമ്മൻ
'തന്നെ ഒതുക്കി എന്നത് വ്യാജ പ്രചാരണം, പ്രതിപക്ഷ നേതാവായി പിണറായി വിജയന് തന്നെയാണ് നല്ലത്'-കെ കെ ശൈലജ
കേരളത്തിന് ഇനി പുതിയ നായകൻ: ജനസാഗരത്തെ സാക്ഷിനിർത്തി വി.ഡി. സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
ഒടുവിൽ വഴങ്ങി കേരള കോൺഗ്രസ്; പി ജെ ജോസഫ് വിഭാഗത്തിന് ഒരു മന്ത്രി മാത്രം, ചീഫ് വിപ്പ് കൂടി ലഭിക്കും
ഇന്നോവയിലെത്തിയ നാലംഗ സംഘം കാർ തടഞ്ഞു നിർത്തി, മഞ്ചേരിയിൽ യുവാവിനെ അജ്ഞാതർ തട്ടിക്കൊണ്ട് പോയതായി പരാതി
'ടീം യുഡിഎഫ് എന്നല്ലേ പറഞ്ഞത്, താനും അതിൻ്റെ ഭാഗമല്ലേ'; ടേം വ്യവസ്ഥ ഭരിക്കണമെന്ന കോൺഗ്രസ് തീരുമാനത്തിൽ കടുത്ത അതൃപ്തിയിൽ മാണി സി.കാപ്പന്
'ക്യാബിനറ്റ് പദവി തീരുമാനിക്കേണ്ടത് ഞാനല്ല; വെള്ളാപ്പള്ളി മുസ്ലിം വിരുദ്ധത പറയുന്നു, മുസ്ലിം ലീഗ് വർഗീയ കക്ഷിയല്ല മതേതര പാര്‍ട്ടി' - ജി സുധാകരന്
നാദാപുരത്തും പീരുമേടും സ്ഥാനാർഥി നിർണയം പാളി, സംഘടനാ പ്രവർത്തനം താളംതെറ്റി; തോൽവിയുടെ കാരണം കണ്ടെത്തി സിപിഐ
'തർക്കങ്ങൾ പരിഹരിച്ച് എല്ലാം ശുഭമായി അവസാനിപ്പിച്ചു, ചെറിയൊരു പോരായ്മ ഉണ്ടെന്ന് തോന്നുന്നു' -കെ. സുധാകരൻ
'ഞാൻ കറകളഞ്ഞ കമ്യൂണിസ്റ്റുകാരൻ, എന്നാൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാനാർഥിയല്ല'; രമേശ് ചെന്നിത്തലയെ സന്ദർശിച്ച് പയ്യന്നൂർ നിയുക്ത എംഎൽഎ വി.കുഞ്ഞികൃഷ്ണൻ
കോൺഗ്രസ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന് രാത്രിയോടെ പ്രഖ്യാപിക്കും; വകുപ്പുകളും തീരുമാനിക്കും, വി.ഡി. സതീശൻ കെപിസിസി ആസ്ഥാനത്തെത്തി
'പരിഗണിക്കുകയാണെങ്കിൽ അത് സ്വീകരിക്കും'; മന്ത്രി സ്ഥാനത്തെ പറ്റി യുഡിഎഫിൽ നിന്ന് ആരും തന്നോട് സംസാരിച്ചിട്ടില്ലെന്ന് ജി. സുധാകരൻ
'പ്രവർത്തകർ വിളിച്ചാൽ പോലും ഫോൺ എടുക്കില്ല, അനാവശ്യ വിവാദങ്ങളിൽ സ്വയം തലവെച്ചു'; സിപിഎം ജില്ലാ കമ്മിറ്റിയിൽ വീണ ജോർജിന് വിമർശനം
‘കെ സി വേണുഗോപാലിനെ ഇനി ഒന്നും ചെയ്യാന്‍ ബാക്കിയില്ല; ചെയ്തവര്‍ക്ക് ആത്മസുഖം ഉണ്ടാകട്ടെ’ - എംകെ രാഘവന്
'കേരളത്തിന്റെ ഇരുണ്ട കാലം അവസാനിച്ചു', ഉമ്മന്‍ ചാണ്ടിയെപ്പോലെയൊരു മുഖ്യമന്ത്രിയെ ലഭിച്ചുവെന്ന് ചാണ്ടി ഉമ്മന്‍
'പിണറായിയെ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറ്റണം, തോറ്റിട്ടും ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയാറായില്ല': സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം
'ഒരുപാട് പിച്ചി ചീന്തിയില്ലേ....? കെ.സി പക്ഷമൊന്നുമില്ല, ഞങ്ങൾ ഒറ്റക്കെട്ടാണ്'; വൈകാരിക പ്രതികരണവുമായി കെ.സി. വേണുഗോപാൽ
'ഡീൻ മൂക്കാതെ പഴുത്ത നേതാവ്, എംപിയെക്കൊണ്ട് ഡിസിസിക്ക് ഒരു ഗുണവുമില്ല'; ഡീൻ കുര്യാക്കോസിനെതിരെ രൂക്ഷ വിമർശനവുമായി ഡിസിസി പ്രസിഡന്റ്
കള്ളം പറയുന്നില്ല...മുഖ്യമന്ത്രി തീരുമാനത്തിൽ എന്റെ അഭിപ്രായം വ്യത്യസ്തമായിരുന്നുവെന്ന് പിജെ കുര്യൻ; ‘രമേശ് ചെന്നിത്തല ഉറപ്പായും മന്ത്രിസഭയിൽ ഉണ്ടാകണം'


































