Politics
' ഒരു കുടപോലുമില്ലാതെ തെരുവിൽ നനഞ്ഞു കുതിർന്ന പിണറായിക്ക് ബി.ജെ.പി ഇട്ടുകൊടുത്ത ലൈഫ് ജാക്കറ്റാണ് ഇ ഡി റെയ്ഡ്' - എംഎൽഎ സന്ദീപ് വാര്യർ
'ഇ ഡിയെ കയറൂരി വിട്ടിരിക്കുന്നു, സംഘപരിവാറിനു മുന്നിൽ മുട്ടിൽ ഇഴയുന്നവരായി കോൺഗ്രസ് നേതാക്കൾ മാറി' - എം സ്വരാജ്
പിണറായിയെ പോലെ ഒരു നേതാവിന് നേരെ ഇ ഡി വരുമ്പോൾ പ്രതിഷേധം ഉണ്ടാവുമെന്ന് പൊലീസിന് അറിയില്ലേ? - എളമരം കരീം
'ലോക്കപ്പിലിട്ട് പകതീർത്തിട്ടും തോറ്റിട്ടില്ല, പിൻവാങ്ങിയിട്ടില്ല ആക്രമണങ്ങൾ ആ ശരീരത്തിനും മനസ്സിനും പുതിയ കാര്യമല്ല' - അശോകൻ ചരുവിൽ
'ഒരു റാത്തൽ ഇറച്ചിക്കായി പേപിടിച്ചോടി, ആ മനുഷ്യനെ ആർക്കും ഒരു ചുക്കും ചെയ്യാനാവില്ല, സഖാവെ, കൂടെയുണ്ട്, ഏതറ്റം വരെയും' - കെ.ടി. ജലീൽ
'നരേന്ദ്രമോഡിക്ക് വേറെ പണിയില്ലേ, ഒരിക്കലും തിരിച്ചു വരാത്ത പാർട്ടിക്ക് വേണ്ടി കോൺഗ്രസുമായി ഡീൽ ഉണ്ടാക്കാൻ'- റെയ്ഡ് രാഷ്ട്രീയ പ്രേരിതമെന്ന ആരോപണം പരിഹാസ്യമെന്ന് വി. മുരളീധരൻ എംഎൽഎ
'പിണറായിയെയും സിപിഎമ്മിനെയും അങ്ങനെ ദുർബലപ്പെടുത്താനാകില്ല, ഇഡി റെയ്ഡ് രാഷ്ട്രീയ പകപോക്കൽ'; പന്തം കൊളുത്തി പ്രതിഷേധം നടത്തുമെന്ന് എം വി ഗോവിന്ദന്
'മോദി-വി.ഡി-ഇ.ഡി വേട്ട സി.പി.എമ്മിനോട് വേണ്ട'; റെയ്ഡ് നടക്കുന്ന പിണറായിയുടെ വീടിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് മുതിർന്ന സിപിഎം നേതാക്കൾ
'ഇത്തരം ഉമ്മാക്കി കാട്ടി ഭയപ്പെടുത്തേണ്ട, പിണറായി വിജയനെ ജയിലിലടയ്ക്കണമെന്ന് നിരന്തരം ആവശ്യപ്പെടുന്നത് കോൺഗ്രസാണ്' - ഇ.ഡി റെയ്ഡിൽ ഡോ. ജോൺ ബ്രിട്ടാസ് എം പി
ഈ റെയ്ഡിൽ യുഡിഎഫ് സർക്കാരിന് പങ്കുണ്ടോ? ഇത്തരം നടപടികൾ പിണറായി വിജയനെയോ സിപിഎമ്മിനെയോ ഭയപ്പെടുത്തില്ല - എം എ ബേബി
'മടിയിൽ കനമില്ലാത്ത പിണറായി വിജയൻ മരണം വരെ സിപിഎം ആയിരിക്കും, വി ഡി സതീശൻ ഇന്നലെ പ്രധാനമന്ത്രിയെ കണ്ടു, ഇന്ന് പിണറായിയുടെ വീട്ടിൽ ഇഡി റെയ്ഡ്'; പരിഹസിച്ച് ബിനീഷ് കോടിയേരി
'ആ ഔദാര്യം എനിക്ക് ആവശ്യമില്ല, 56 വര്‍ഷം നീണ്ട രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച് സിപിഐ നേതാവ് കെ കെ ശിവരാമന്
വിഭാഗീയത തെരുവിലേക്ക്.....! 'സിപിഐഎം പയ്യന്നൂർ ഏരിയാ കമ്മിറ്റി പിരിച്ചുവിടുക'; നഗരത്തിൽ വീണ്ടും ഫ്ളക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു
'നാദാപുരം,തളിപ്പറമ്പ്, ഉദുമ, മണ്ഡലങ്ങളിൽ വ്യാജ വോട്ടർമാരെ ചേർക്കാൻ സൗകര്യമൊരുക്കി; രത്തൻ കേൽക്കറുടെ നിയമനം തെരഞ്ഞെടുപ്പ് അട്ടിമറിക്ക് യുഡിഎഫ് നൽകിയ പാരിതോഷികം'- എം.വി. ജയരാജൻ
'തെരഞ്ഞെടുപ്പിൽ സിപിഐഎമ്മിനേറ്റത് വൻ തിരിച്ചടി', കേരളത്തിലും തീവ്ര വലതുപക്ഷ സാന്നിധ്യം ഉദിച്ചുയർന്നു കഴിഞ്ഞുവെന്ന് എം എ ബേബി
'പരസ്യ പ്രസ്താവനകൾ പാർട്ടിയെ പ്രതിരോധത്തിലാക്കി'; കെകെ ശിവരാമന് എതിരെ നടപടി, ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും ഒഴിവാക്കി
'നിഖിൽ പൈലി നിരപരാധിയാണെന്ന് ഉത്തമ ബോധ്യം, ധീരജ് വധക്കേസ് പുനരന്വേഷിക്കാൻ ആവശ്യപ്പെടും'; ഡിസിസി അംഗമാക്കിയതിനെ ന്യായീകരിച്ച് കോൺഗ്രസ്
'അഹങ്കാരത്തിൽ സംസാരിച്ചാൽ ജനം തിരിച്ചടിക്കും, പിണറായി വിജയനോട് മുൻകാലങ്ങളിൽ മൗനം പാലിച്ചവരെല്ലാം തുറന്നടിച്ചു തുടങ്ങി' - സിപിഐ നേതാവ് അജിത് കൊളാടി
'മുസ്ലിം എന്ന വാക്ക് ഉപയോഗിക്കുന്നതിൽ യാതൊരു മടിയും കാണിക്കേണ്ട, മുസ്ലിംകൾക്കെതിരായ അനീതികൾ മുസ്ലിം വിഷയങ്ങളായിത്തന്നെ കാണണം' - രാഹുൽ ഗാന്ധി
'മുമ്പ് അക്രമങ്ങൾ ആസൂത്രണം ചെയ്ത പലരും ഇപ്പോൾ മന്ത്രിമാർ ആയിരിക്കാം, മുഖ്യമന്ത്രിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം അംഗരക്ഷകർക്കുണ്ട്'
'ലൈഫ് മിഷൻ ഇല്ലാതാക്കുമെന്ന് പറഞ്ഞിട്ടില്ല, ഏതെങ്കിലും പദ്ധതിയെ തകർക്കാൻ വേണ്ടി വന്ന സർക്കാരല്ല ഇത്' - മന്ത്രി കെ.എം. ഷാജി
'പയ്യന്നൂരിൽ തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതികേട്, രക്തസാക്ഷി ഫണ്ട് മുക്കി എന്ന് കേട്ടാൽ ഏത് സിപിഐഎമ്മുകാരനാണ് വോട്ട് ചെയ്യുന്നത്'; ഏരിയ കമ്മിറ്റിയിൽ വിമർശനം
ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ എന്നതുപോലെ ഇത്തരം ഒരു നിയമനം; രത്തന്‍ യു കേല്‍ക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കിയതിൽ വിമര്‍ശിച്ച് സിപിഐഎം
'സമൂഹമാധ്യമങ്ങളിൽ പല വാർത്തകളും വരും അതിൽ മറുപടി പറയാൻ കഴിയില്ല, വിമർശനങ്ങൾ ഉണ്ടായാൽ അത് പാർട്ടി തിരുത്തും'- ഇ പി ജയരാജന്
'പാർട്ടി അച്ചടക്കം പാലിക്കുന്നില്ല'; പീരുമേട്ടിലെ തോല്‍വിയിലെ പരസ്യ വിമര്‍ശനം, കെ കെ ശിവരാമനെതിരെ സിപിഐയുടെ നടപടി
എസ്ഡിപിഐ നേതാവിനോടൊപ്പമുള്ള എ വിജയരാഘവന്റെ വീഡിയോ; 'വ്യക്തിഹത്യ നടത്താനുള്ള നീക്കം അപലപനീയം'- സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ്
'തോൽവി രുചിച്ചിട്ടും തെറ്റുകൾ തിരുത്തില്ല, കെ.കെ. രാഗേഷിന്റെ പ്രസ്താവന ആർ.എസ്.എസ് ബന്ധത്തിന്റെ പരസ്യ പ്രഖ്യാപനം...'; വിമർശനവുമായി വി. കുഞ്ഞികൃഷ്ണൻ എം.എൽ.എ
'ചാംചച്ച ചോംചച്ച പാട്ട് പോലെയാണ് എം വി ഗോവിന്ദന്റെ വാർത്താ സമ്മേളനം'; സിപിഎം അടൂർ ഏരിയ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം
































