Politics
നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസ് എംപിമാർ മത്സരിക്കേണ്ടെന്ന് കെപിസിസി, സ്ഥാനാർഥി സാധ്യത പട്ടിക ഉടൻ; ചുമതല സണ്ണി ജോസഫിനും സതീശനും
'ഒരു സ്ഥാനം കണ്ടുള്ള വെപ്രാളമാണ്; ഞങ്ങള്‍ തിരിച്ചടിച്ചാല്‍ സതീശന് മൂത്രമൊഴിച്ചു പോകും, ഞങ്ങളെക്കൊണ്ട് അത് ചെയ്യിക്കരുത്' - വി ശിവന്‍കുട്ടി
'പാർട്ടിയെ വഞ്ചിച്ചു'; രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തിയ വി കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കി
'ധനരാജിനെ കൊലപ്പെടുത്തിയതും സിപിഐഎം ആണോ എന്ന് സംശയമുണ്ട്, കള്ളന്മാരെയും കൊള്ളക്കാരെയും സംരക്ഷിക്കുന്ന പാർട്ടിയാണ് സിപിഐഎം'
ക്യാപ്റ്റനടക്കം മുങ്ങാൻ പോകുന്ന കപ്പലിൽ തരൂർ കയറുമോ?; സാമാന്യബോധമുള്ള ആരും വിശ്വസിക്കില്ലെന്ന് കെ. മുരളീധരൻ
'പണ്ട് ചെയ്യാന്‍ മടിച്ചതൊന്നും ഞങ്ങളെക്കൊണ്ട് ചെയ്യിപ്പിക്കരുത്'; ബിജെപിയില്‍ ചേര്‍ന്ന എസ്. രാജേന്ദ്രനെതിരെ ഭീഷണിയുമായി എം.എം മണി
'തരൂരിന് അതൃപ്തിയില്ല, ശശി തരൂര്‍ പാര്‍ട്ടിയുടെ പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഒരാളല്ല' - രമേശ് ചെന്നിത്തല
'പാര്‍ട്ടി ഇതുവരെ അക്കാര്യം ചോദിച്ചിട്ടില്ല, കണ്ണൂരിൽ മത്സരിക്കുമോയെന്ന് പാര്‍ട്ടി ചോദിക്കുമെന്നാണ് കരുതുന്നത്'- സ്ഥാനാര്‍ത്ഥിത്വത്തിൽ കെ സുധാകരൻ
'ആ വന്ന മല എലിയെ പ്രസവിച്ചില്ല, തീരക്കുപിടിച്ചു വന്നിട്ട് തിരക്കുപിടിച്ചു പോയി'; പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് പിന്നാലെ പരിഹാസവുമായി ബിനോയ് വിശ്വം
'പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം'; പയ്യന്നൂരിലെ സിപിഐഎം ഫണ്ട് തട്ടിപ്പ് ആരോപണം ആയുധമാക്കി കോൺഗ്രസ്
'മഹാരഥന്മാര് ഇരുന്ന കസേരയിലിരുന്ന് പ്രധാനമന്ത്രി പച്ചയ്ക്ക് വര്‍ഗീയത പറയുന്നു; യുഡിഎഫിന്റെ മതേതര കാഴ്ചപ്പാടിന് മോദിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട' -വിഡി സതീശൻ
'അടൂർ പ്രകാശ് പാലമായി നിന്ന് പ്രവർത്തിക്കുന്നയാളല്ല, പാർലമെന്റ് അംഗമെന്ന നിലയിൽ പോറ്റിയുമായി ബന്ധമുണ്ടാകാം'
'യുഡിഫിൻ്റെയും എൽഡിഎഫിൻ്റെയും അജണ്ട ഒന്നാണ്, പൂർണമായും അഴിമതിയും; കേരളത്തിൽ ബിജെപിയുടെ ഡബിൾ എൻജിൻ സർക്കാർ വരണം' - നരേന്ദ്രമോദി
'മരണപ്പെട്ട ഒരു വ്യക്തിയെ കുറിച്ചുള്ള പരാമർശം ദൗർഭാഗ്യകരം; ഉമ്മൻചാണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ഗണേഷ് അത് പറയട്ടെ' - വെല്ലുവിളിച്ച് ഷിബു ബേബി ജോൺ
'ഉമ്മൻ ചാണ്ടി ചതിച്ചു, മധ്യസ്ഥത വഹിച്ച് കുടുംബ ജീവിതം തകർത്തു, മക്കളെ വേർപിരിച്ചു'; ഗുരുതര ആരോപണങ്ങളുമായി മന്ത്രി ഗണേഷ് കുമാർ
ട്വന്റി ട്വന്റി എൻ ഡി എയിലേക്ക്, ഔദ്യോഗിക പ്രഖ്യാപനം ഉടൻ; രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടക്കുന്നു
ശബരിമല സ്വര്‍ണക്കൊള്ള: 'സോണിയാ ഗാന്ധിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം, വീട് റെയ്ഡ് ചെയ്യണം' - വി ശിവന്‍കുട്ടി
ശബരിമല സ്വർണ്ണക്കൊള്ള : 'സിപിഐഎമ്മും യുഡിഎഫും പങ്കാളികൾ, ഇപ്പോൾ കേരളത്തിലെ ജനങ്ങൾ സത്യം മനസ്സിലാക്കി' - പ്രകാശ് ജാവ്ദേക്കർ
'സാമുദായിക ഐക്യം അനിവാര്യമെന്ന് എസ്എൻഡിപി യോഗം, നായാടി മുതൽ നസ്രാണി വരെയുണ്ടാകും'; സുകുമാരൻ നായരുമായി ഉടൻ ചർച്ച നടത്തുമെന്ന് വെള്ളാപ്പള്ളി
'മനുഷ്യര്‍ക്കിടയില്‍ വിദ്വേഷം സൃഷ്ടിക്കുന്നവരുമായി സന്ധിയില്ല; പങ്കെടുത്തത് പാലീയേറ്റിവിന്റെ ആംബുലന്‍സ് ഫ്ലാഗോഫിന്' -ദെലീമ എം.എല്‍.എ
'എസ്എൻഡിപി യോഗത്തെ തെരുവിലിട്ട് അധിക്ഷേപിക്കുന്നു, സവർണ ഫ്യൂഡൽ മാടമ്പി മാനസികാവസ്ഥയാണ് വി. ഡി സതീശന്റേത്' - വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ
'വര്‍ഗീയത പറയുന്ന ഒരാളുടെ നിലപാടിനോടും സിപിഎമ്മിന് യോജിപ്പില്ല'; സജി ചെറിയാന്റെ വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് എംവി ഗോവിന്ദൻ







































