Politics
ലോക്സഭയിൽ ഇന്നും പ്രതിഷേധക്കടൽ; രാഹുല്‍ ഗാന്ധിക്ക് സംസാരിക്കാന്‍ അവസരം നല്‍കണമെന്ന് വേണുഗോപാൽ, സഭ നിർത്തിവെച്ചു
'അമേരിക്കയ്ക്ക് ഇന്ത്യ പൂർണമായും വിധേയരായി, കരാറിന്റെ വ്യവസ്ഥകളിൽ സമഗ്രമായ ചർച്ച വേണം' - എം വി ഗോവിന്ദൻ
'രാജ്യത്തിന്റെ പരമാധികാരം അടിയറവ് വെയ്ക്കുന്ന ഗുരുതര പ്രശ്നമാണിത്, ട്രംപിന്റെ മുന്നിൽ നരേന്ദ്രമോദി കീഴടങ്ങുകയാണ്'
'തന്നെ അന്ധനെപോലെയാക്കി, സ്പീക്കറുടെ ഡയസിലേക്ക് കയറിയുള്ള പ്രതിഷേധം അങ്ങേയറ്റം ദൗർഭാഗ്യകരം ' - പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ സ്പീക്കർ
'തന്റെ പുസ്തക പ്രകാശനം മാറ്റിവെച്ചിട്ടില്ല, പുസ്തകം പുറത്തിറങ്ങുന്നതിന് മുമ്പ് വിവാദമായ ഫണ്ടുകളുടെ കൃത്യമായ കണക്ക് പുറത്തുവിടണം'
'പിണറായിസത്തിനും മരുമോനിസത്തിനും എതിരെ ബേപ്പൂരിലെ ജനങ്ങൾ വിധിയെഴുതും'- പി.വി. അൻവറിൻ്റെ ആദ്യപ്രതികരണം
'എയിംസ് എവിടെ മറ്റേ മോനെ എന്നാണ് ചോദിക്കേണ്ടത്, പക്ഷേ ഇന്ന് നിങ്ങളുടെ ദയനീയതയ്ക്കൊപ്പമാണ്'; സുരേഷ് ഗോപിയെ പരിഹസിച്ച് എം.എം മണി
'ആമ പരിചരണം കേരളത്തെ അപമാനിക്കുന്നതിന് തുല്യമാണ്, എയിംസ് എന്ന് കേട്ട് കേരളത്തിലെ ജനങ്ങൾ മടുത്തു' - പി കെ കുഞ്ഞാലിക്കുട്ടി
'ബജറ്റില്‍ കേരളത്തോട് അവഗണന മാത്രം, കേരളം ഒന്നും ആവശ്യപ്പെട്ടില്ല എന്ന പ്രതിപക്ഷത്തിന്റെ വാദം പച്ചക്കള്ളം' - എം വി ഗോവിന്ദന്
'കേരളം പ്രതീക്ഷിച്ചത് ഒന്നും ലഭിച്ചില്ല, കേന്ദ്രബജറ്റ് നിരാശാജനകമാണ്' - ബജറ്റിൽ പ്രതികരണവുമായി കെ എൻ ബാലഗോപാൽ
'ഇവിടെ എന്തെങ്കിലും നടക്കണമെങ്കിൽ എൻ.ഡി.എ സർക്കാർ ഇവിടെ വരണം, തന്ന കാര്യങ്ങൾ എന്തുകൊണ്ട് നടപ്പാക്കുന്നില്ല എന്ന് പരിശോധിക്കണം' - രാജീവ് ചന്ദ്രശേഖര്‍
'വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല, ഗുരുവായൂരില്‍ നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കാന്‍ യു.ഡി.എഫ് ഒറ്റക്കെട്ടായി നില്‍ക്കണം ' - കെ. മുരളീധരന്
'സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടാനും വിൽക്കാനുമുള്ള ശ്രമങ്ങൾ നടന്നത് യുഡിഎഫ് ഭരണകാലത്ത്' - ടി പി രാമകൃഷ്ണന്
തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ; ശശി തരൂരിനെ വീട്ടിലെത്തി കണ്ട് വി ഡി സതീശൻ, തന്റെ ജീവിതത്തിൽ ഒറ്റ പാർട്ടി മാത്രമേ ഉള്ളൂവെന്ന് ശശി തരൂര്‍
'തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുളള മൂഡ് തനിക്കില്ല, പോസ്റ്ററിന് പിന്നില്‍ സ്നേഹമാണോ നിഗ്രഹമാണോ എന്ന് അറിയില്ല' - കെ മുരളീധരന്
'നേമം പിന്മാറ്റം കേവലമൊരു തീരുമാനമല്ല, ബിജെപിയുമായുള്ള വ്യക്തമായ രാഷ്ട്രീയ കച്ചവടം'; വി.ഡി. സതീശനെതിരെ മന്ത്രി വി. ശിവൻകുട്ടി
മറ്റത്തൂർ പഞ്ചായത്തിൽ വീണ്ടും കോൺഗ്രസ്– ബിജെപി കൂട്ടുകെട്ട് ; വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ട് ചെയ്ത് ബിജെപി
'കഴിഞ്ഞ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചിട്ട് കാര്യമില്ല, എപ്പോഴും പറയുന്നത് പോലെ രാഷ്ട്രീയമേതായാലും രാഷ്ട്രം നന്നായാല്‍ മതി'
തിരുവമ്പാടി തിരിച്ചുപിടിക്കാൻ മതേതരത്തിന്റെ കാവലാൾ വേണം, മലയോര മണ്ണിലേക്ക് സ്വാഗതം; കെ.മുരളീധരനായി പോസ്റ്റർ
'താനും പാർട്ടിയും ഒരേ ദിശയിൽ, പാർട്ടിയുമായി ഒരു പ്രശ്നമില്ല; രാഹുൽ ഗാന്ധിയുമായി നടത്തിയ ചർച്ചയിൽ പൂർണ്ണ തൃപ്തി'യെന്ന് ശശി തരൂർ









































