Pathanamthitta
'സ്ത്രീയുടെ കൈയിൽ പിടിച്ചു, മോശം ഭാഷ ഉപയോഗിച്ചു'; കാട്ടാമലയിലെ വീടുകളിൽ അർജുൻ ആയങ്കിക്കായുള്ള പൊലീസ് പരിശോധനയിൽ വ്യാപക പരാതി
മുടിക്ക് കുത്തിപ്പിടിച്ച് മുതുകിന് ഇടിച്ചു....! ഭാര്യയെ നിരന്തരം സംശയം, ക്രൂരമായി മർദ്ദിച്ച് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
ഫേസ്ബുക്കിലൂടെ പരിചയം, പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; , 41-കാരന് 29 വർഷം തടവ്
'കരിനിയമം കൊണ്ട് കീഴ്പ്പെടുത്താന്‍ കഴിയുന്ന പാര്‍ട്ടി അല്ല സിപിഐഎം'; അടിയന്തരാവസ്ഥ കാലത്ത് 76 ദിവസം ജയിലിൽ കിടന്നു, കേസെടുത്തതിൽ പ്രതികരിച്ച് കെ പി ഉദയഭാനു
'നിങ്ങളുടെ വീട്ടിലും അമ്മയും പെങ്ങന്മാരും ഉണ്ടെന്ന് ഓർക്കണം...'; പൊലീസിനെതിരെ പരസ്യഭീഷണി, സിപിഎം നേതാവ് കെ.പി ഉദയഭാനുവിനെതിരെ കേസ്
ജീവനെടുത്ത തർക്കം! വീടിന്റെ അവകാശത്തെച്ചൊല്ലിയുള്ള വഴക്കിനിടെ ബന്ധുവിന്റെ ചവിട്ടേറ്റ് മധ്യവയസ്കൻ കൊല്ലപ്പെട്ടു
പെറ്റമ്മയോട് ക്രൂരത ...! മദ്യപിക്കാൻ പണം നൽകാത്തതിന് അമ്മയ്ക്ക് മകന്റെ ക്രൂരമർദ്ദനം; വിരൽ അടിച്ചൊടിച്ച മകൻ അറസ്റ്റിൽ
'വീടുകളിൽ കയറിയ പൊലീസുകാരെ ഞങ്ങൾ നോക്കി വച്ചിട്ടുണ്ട്, ഭ്രാന്തനു കിട്ടിയാൽ നാട് കത്തിക്കും'; പൊലീസിന് നേരെ ഭീഷണിയുമായി കെ.പി.ഉദയഭാനു
ശബരിമല നിലയ്ക്കലിൽ ഡ്യൂട്ടിക്കിടെ അപസ്മാരത്തെ തുടർന്ന് കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പൊലീസുകാരൻ മരിച്ചു
'അര്ജുന് ആയങ്കിയെ പിടിച്ച ശേഷമാണ് പൊലീസ് ഈ വൃത്തികേട് കാണിച്ചത്', അടിയന്തരാവസ്ഥയുടെ പ്രേതം ബാധിച്ച പൊലീസാണ് കേരളം ഭരിക്കുന്നതെന്ന് രാജു എബ്രഹാം
അർജുൻ ആയങ്കിയുണ്ടോ....? രാത്രിയിൽ സിപിഎം ലോക്കൻ സെക്രട്ടറിയുടെ വീട്ടിൽ പൊലീസ്; തൊട്ടടുത്തുള്ള സിപിഎം പ്രവർത്തകരുടെ വീടുകളിലും പരിശോധന
മാട്രിമോണി സൈറ്റുകൾ വഴി വ്യാജ പ്രൊഫൈലുണ്ടാക്കി തട്ടിപ്പ്; സ്ത്രീകളെ വഞ്ചിച്ച് പണം തട്ടിയ പാലക്കാട് സ്വദേശി അറസ്റ്റിൽ
'ജനീഷ് കുമാർ എന്ത് രാഷ്ട്രീയമാണ് കളിക്കുന്നത്? ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ അൽപം മനുഷ്യത്വം കാണിക്കണം'- ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ച ചിത്രങ്ങള്‍ പുറത്തുവിട്ട് മന്ത്രി പി സി വിഷ്ണുനാഥ്
സ്വർണകൊള്ളയ്ക്ക് പിന്നാലെ നെയ്യ്...! ശബരിമല നെയ്യ് ക്രമക്കേട്; ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്ത് പ്രതി പട്ടികയില്‍
ഇന്ന് റെഡ് അലർട്ട്....നാളെ ഓറഞ്ചും; പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് പത്തനംതിട്ട കളക്ടർ
പത്തനംതിട്ട ജില്ലയിലെ മലയോരത്ത് അതീവ ജാഗ്രത: ഉരുള്‍പൊട്ടല്‍ സാധ്യത, ജനങ്ങളോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ നിര്‍ദേശം
വെള്ളമെടുക്കാൻ എന്ന പേരിൽ വീട്ടിൽ എത്തി, പിന്നാലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പോക്സോ കേസ് പ്രതിക്ക് ആറുവർഷം കഠിനതടവ്
മകൾക്ക് നേരെ സ്വന്തം അച്ഛന്റെ ക്രൂരത...! പത്തനംതിട്ടയിൽ പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പ്രതികള്‍
സഹായവുമായെത്തിയ വാഹനത്തിനും പിഴ!ആറന്മുളയില് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തി എംവിഡി
അബിൻ വർക്കി ആശുപത്രിയിൽ നിരീക്ഷണത്തിൽ; എം എൽ എയുടെ വാഹനത്തിലേക്ക് മറ്റൊരു കാർ ഇടിച്ചു കയറിയതെന്ന് ദൃക്സാക്ഷി , ആരുടേയും പരിക്ക് ഗുരുതരമല്ല
'വന്നുപോലും നോക്കിയില്ല, മുഖ്യമന്ത്രി പങ്കെടുത്ത അവലോകനയോഗം അറിയിച്ചില്ല'; പരാതിയുമായി കെ യു ജനീഷ് കുമാര്‍ എംഎല്‍എ
എംഎൽഎ അബിൻ വർക്കി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു, എംഎൽഎയ്ക്ക് പരിക്ക്; അപകടം പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കഴിഞ്ഞ് മടങ്ങവെ
'ക്യാമ്പ് തുടങ്ങിയിട്ട് മൂന്ന് ദിവസമായി, കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ പോലും കുടിവെള്ളമില്ല, ആശ്രയം സന്നദ്ധ സംഘടനകൾ മാത്രം'; സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ്
വെള്ളത്തിൽ ഇറങ്ങല്ലേ....: കേരളത്തിൽ ജലനിരപ്പ് ഉയരുന്നു; വിവിധ നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു




































