Pathanamthitta
മകൾ ഫോണിൽ വിളിച്ചിട്ടും കിട്ടിയില്ല, അരൂരിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന ഗൃഹനാഥൻ വീടിനുള്ളിൽ മരിച്ച നിലയിൽ; മരണ കാരണം ചിരവയിൽ തലയിടിച്ചുള്ള വീഴ്ചയെന്ന് പൊലീസ്
കനത്ത മഴയിൽ റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷം; തിരുവല്ല - ചെങ്ങന്നൂർ റൂട്ടിൽ കെഎസ്ആർടിസി ബസ് സർവീസുകൾ നിർത്തിവച്ചു
സൂക്ഷിക്കണേ....! മൂഴിയാർ ഡാം തുറന്നു: പമ്പയാറിലും കക്കാട്ടാറിലും ജലനിരപ്പ് ഉയരും, ആറന്മുളയിൽ അതീവ ജാഗ്രത
'വീടുകളുടെ ടെറസ് സുരക്ഷിതമെന്ന് കരുതരുത്, ജനം അധികൃതരുമായി സഹകരിക്കണം'; ഉടൻ ക്യാമ്പിലേക്ക് മാറണമെന്ന് മന്ത്രി പി.സി വിഷ്ണുനാഥ്
ജാഗ്രത ...! 'രാത്രിയിൽ മിന്നൽ പ്രളയത്തിന് സാധ്യത, പത്തനംതിട്ടയിലെ ജനങ്ങളെ മാറ്റിപാർപ്പിക്കും’; മന്ത്രി പി സി വിഷ്ണുനാഥ്
ആറന്മുള മുങ്ങുന്നു..! റാന്നിയിൽ നിന്ന് കുത്തിയൊഴുകുന്ന വെള്ളം ഭീതി പരത്തുന്നു; അടിയന്തര സർക്കാർ സഹായം തേടി അബിൻ വർക്കി എം.എൽ.എ
'2018ലെ പ്രളയത്തിൽ നിന്ന് ഒന്നും പഠിച്ചില്ല, മുഖ്യമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്, ആവശ്യമെങ്കിൽ കുട്ടവഞ്ചികൾ എത്തിക്കും' - എംഎൽഎ മധു
മണ്ണിടിഞ്ഞും വീടുകൾ തകർന്നും വൻ ദുരന്തം; മഴക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടത് നാല് പേർക്ക്, കോഴിക്കോട് ഉൾപ്പെടെ എട്ട് ജില്ലകളിൽ റെഡ് അലർട്ട്
സ്നേഹം വെറും അഭിനയം...! ഇൻസ്റ്റഗ്രാം വഴി പരിചയം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വാടക വീട്ടിൽ എത്തിച്ച് പീഡിപ്പിച്ചു; പ്രതിക്ക് 29 വർഷം കഠിനതവ്
ക്രൂരത രക്ഷിതാക്കളോട് പറഞ്ഞു ....! തോട്ടത്തിലൂടെ നടന്നു പോവുകയായിരുന്ന കുട്ടിയെ കാലിൽ പിടിച്ച് നിലത്തിട്ട ശേഷം ലൈംഗീകാതിക്രമം; പോക്സോ കേസിൽ 66-കാരൻ അറസ്റ്റിൽ
കണ്ണടച്ചു തുറക്കും മുൻപേ അപകടം ! അലക്ഷ്യമായി തുറന്ന കാറിന്റെ ഡോറിൽ തട്ടി റോഡിലേക്ക് വീണ സ്കൂട്ടർ യാത്രക്കാരൻ ബസ് കയറി മരിച്ചു
'കേട്ടോ... സ്ഥലംമാറ്റം ഞങ്ങൾ തീരുമാനിക്കും'; ഉദ്യോഗസ്ഥർക്ക് ഭീഷണിയുമായി എൻജിഒ അസോസിയേഷന് നേതാവിന്റെ ഓഡിയോ പുറത്ത്
വിശ്വാസത്തിലും മായം ചേർക്കരുതേ....! ശബരിമല നെയ് ക്രമക്കേട്: ദേവസ്വം സെക്രട്ടറിയോട് റിപ്പോർട്ട് തേടി മന്ത്രി കെ. മുരളീധരൻ
രോഗം ബാധിച്ച കാലുകളിൽ ബൂട്ടിട്ട് ചവിട്ടി; സർക്കാരിനെതിരെ ഫേസ്ബുക്കില് ലൈവിട്ട 46കാരന് പൊലീസിന്റെ ക്രൂരമർദ്ദനം, പരാതി നൽകി
ഇതും വേണോ? മരിച്ചവരുടെ കല്ലറപോലും വെറുതെ വിടാതെ കള്ളന്മാരുടെ വിളയാട്ടം; തിരുവല്ലയിൽ വീണ്ടും കല്ലറകളിൽ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ചു
എങ്ങനെ തോന്നി ആ കുരുന്നിനോട് ...? പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയി; 76-കാരനെ ഒളിത്താവളം വളഞ്ഞ് പിടികൂടി പൊലീസ്
കുളി കഴിഞ്ഞ് അമ്മ തിരികെയെത്തിയപ്പോൾ കണ്ടത് അബോധാവസ്ഥയിൽ കിടക്കുന്ന കുഞ്ഞിനെ, മൂന്ന് വയസ്സുകാരിയുടെ മരണത്തിൽ വിറങ്ങലിച്ച് നാട്
പന്തളത്ത് കോടികൾ വിലമതിക്കുന്ന 6 കിലോ ദഹനശിഷ്ടവുമായി രണ്ടുപേർ പിടിയിൽ; എത്തിച്ചത് ലക്ഷദ്വീപിൽ നിന്ന്
ജീവനുവേണ്ടി കാത്തുനിന്നത് ഒന്നേകാൽ മണിക്കൂർ;അടൂർ ജനറൽ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായ യുവാവിന് ദുരനുഭവം
പൊതിച്ചോറിന് പൂട്ടിടാൻ മുരളീധരൻ...! ആശുപത്രികളിൽ രാഷ്ട്രീയ കളി നടക്കില്ല; എന്തുവിലകൊടുത്തും തടയുമെന്ന് ആരോഗ്യമന്ത്രി









































