National
ഇനി വെറും കൈയ്യാലെ ചെന്നാൽ കിട്ടില്ല .....: കഫ് സിറപ്പ് വാങ്ങാൻ ഡോക്ടറുടെ കുറിപ്പടി നിർബന്ധം; കർശന നിയന്ത്രണവുമായി കേന്ദ്രം
എൻ.സി.ഇ.ആർ.ടി.യുടെ പുതിയ പാഠപുസ്തകത്തില്‍ ചരിത്ര ശില്പമായ ‘നൃത്തംചെയ്യുന്ന പെൺകുട്ടി’ക്ക് വസ്ത്രം; രൂപമാറ്റത്തിൽ വ്യാപക വിമര്‍ശനം
ദില്ലിയിൽ റെഡ് അലർട്ട്; മണിക്കൂറിൽ 92 കിലോമീറ്റർ വേഗതയിൽ പൊടിക്കാറ്റ്; വിമാന സർവീസുകൾ തടസ്സപ്പെട്ടേക്കും
മക്കളുടെ ഒളിച്ചോട്ടം മാതാപിതാക്കളുടെ അന്തസ്സിനെ ബാധിക്കുന്നു; ലിവിങ് ടുഗെദർ ദമ്പതിമാർക്ക് സംരക്ഷണം നിഷേധിച്ച് പഞ്ചാബ്-ഹരിയാണ ഹൈക്കോടതി
അതിരറ്റ സ്നേഹം ഒടുവിൽ ദുരന്തമായി...; അക്വേറിയത്തിന്റെ ലൈറ്റ് ഓഫ് ആയി മത്സ്യങ്ങൾ ചത്തു; സങ്കടം സഹിക്കവയ്യാതെ യുവാവ് ജീവനൊടുക്കി
എന്തിന് കുരുന്നിനോട് ഈ ക്രൂരത! തമിഴ്നാട്ടിൽ മൂന്നുവയസ്സുകാരി ക്രൂരമായി പീഡിപ്പിച്ചു കൊന്നു; ബിഹാർ സ്വദേശി പിടിയിൽ
'മസ്ജിദ് സ്ഥിതി ചെയ്യുന്നത് പോലീസ് സ്റ്റേഷൻ ഭൂമിയിൽ'; ഒഴിഞ്ഞുപോവാൻ ഇമാമിന് ഏഴ് ദിവസത്തെ നോട്ടീസ് നൽകി യുപി പോലീസ്
മധ്യപ്രദേശിൽ ക്രൂരമായ ഗാർഹിക പീഡനം; യുവതിയെ ചങ്ങലയിട്ട് പൂട്ടി ഇരുമ്പ് വടികൊണ്ട് പൊള്ളിച്ചു, ഭർത്താവ് അറസ്റ്റിൽ
ഇരുവരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ആവിശ്യം; തമിഴ്നാട്ടിൽ പോലീസുകാരി കൂട്ടബലാത്സംഗത്തിനിരയായി, ആൺസുഹൃത്തടക്കം രണ്ടുപേർ പിടിയിൽ
ബംഗാളിൽ ആൾക്കൂട്ട മർദ്ദനത്തില്‍ മലയാളി കൊല്ലപ്പെട്ട സംഭവം; പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ ഏഴ് പേർ പിടിയിൽ
കനത്ത നാശം വിതച്ച് ഇടിമിന്നൽ; ജാർഖണ്ഡിൽ മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളുമടക്കം എട്ട് പേർക്ക് ദാരുണാന്ത്യം
ഡൽഹിയിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടുത്തം: പകതീർക്കാൻ വാഹനത്തിന് തീയിട്ടു; മൂന്ന് പ്രതികൾ പിടിയിൽ
'കോണ്‍ഗ്രസ് ആരുടെ സന്തോഷത്തിനായാണ് പ്രവര്‍ത്തിക്കുന്നത്? ആര്‍എസ്എസിനെ നേരിടുന്ന കാര്യത്തില്‍ ഇടതുപക്ഷത്തിന് രാഹുലിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട' - ജോണ്‍ ബ്രിട്ടാസ്
കുഞ്ഞിന് രക്ഷകനായത് സുരക്ഷാ വേലി...! ആറാം നിലയിൽ നിന്ന് കുഞ്ഞുമായി താഴേക്ക് ചാടിയ യുവതി മരിച്ചു, കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു
ലാൻഡിംഗിനിടെ ജീവനെടുത്തു ..: അസമിലെ വിമാന അപകടം; അഞ്ച് വ്യോമസേന ഉദ്യോഗസ്ഥർക്ക് വീരമൃത്യു; സഹപൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു
വിവാഹവാഗ്ദാനം നൽകി 25 സ്ത്രീകളെ വഞ്ചിച്ചു; കോടികൾ തട്ടിയ 'മാട്രിമോണിയൽ' തട്ടിപ്പുകാരൻ നോയിഡയിൽ പിടിയിൽ
വിശ്വാസം മുതലെടുത്തു....! വിവാഹവാഗ്ദാനം നൽകി 25 സ്ത്രീകളെ വഞ്ചിച്ചു; കോടികൾ തട്ടിയ മാട്രിമോണിയൽ തട്ടിപ്പുകാരൻ പിടിയിൽ
മാമ്പഴം വിനയായി...! അത്താഴത്തിന് ശേഷം മാമ്പഴം കഴിച്ചു, പിന്നാലെ ഛർദ്ദി, വയറിളക്കം; സഹോദരിമാർ മരിച്ചു







































