National
സിജെപി സ്ഥാപകൻ അഭിജിത് ദീപ്കേയ്ക്ക് ടൈഫോയ്ഡ് സ്ഥിരീകരിച്ചു, ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കായി പ്രക്ഷോഭം ശക്തമായി തുടരും
'വിപ്ലവം തോക്കിലൂടെയോ ബോംബിലൂടെയോ അല്ല, ആശയങ്ങളിലൂടെയാണ് വരുന്നത്'; യൂണിഫോമിൽ വേദിയിലെത്തി രാജി പ്രഖ്യാപിച്ച് കോൺസ്റ്റബിൾ
രേഖകൾ പിടിച്ചെടുത്തു, ബന്ധുക്കളെയും കുടുക്കി; ജന്തർമന്തർ സമരത്തിന് പിന്നാലെ യു.പി. പൊലീസിന്റെ പകപോക്കൽ
ബെംഗളൂരുവിൽ ബസിനുള്ളിൽ യുവതിയോട് ലൈംഗിക അതിക്രമം; വാതിലടച്ച് പൂവാലനെ കൈകാര്യം ചെയ്ത് ഡ്രൈവറും യാത്രക്കാരും
'പാറ്റ' എന്ന് വിളിച്ചത് വ്യാജ നിയമ ബിരുദധാരികളെ, രാജ്യത്തെ യുവാക്കളെയല്ല': ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
'കേട്ടെഴുത്ത് അല്ല ചർച്ച ആണ് വേണ്ടത്, ആജ്ഞയല്ല വേണ്ടത് സമവായം'; വിദ്യാർത്ഥികളുടെ ചോദ്യത്തിന് മറുപടി നൽകണമെന്ന് മോഹൻ ഭാഗവത്
'നിരാഹാര സമരത്തെ ചിലർ തെറ്റായി വ്യാഖ്യാനിച്ചു'; '26 ദിവസത്തെ നിരാഹാരത്തിന് ശേഷവും ആത്മാർത്ഥത തെളിയിക്കണോ'- വൈകാരിക മറുപടിയുമായി സോനം വാങ്ചുക്
നീറ്റ് വിവാദം: എൻടിഎയിൽ 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു; നടപടി സ്വീകരിച്ച് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്
'ക്രിമിനല്‍ മന്ത്രിയായ ധര്‍മേന്ദ്ര പ്രധാന്', ഉടൻ രാജിവെക്കണം; പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തി രാഹുല്‍ ഗാന്ധി
വിദ്യാർഥി പ്രക്ഷോഭത്തിനിടെ പെൺകുട്ടിയെ നെഞ്ചിൽ കടന്നു പിടിച്ച് പൊലീസുകാരൻ, അബദ്ധത്തിൽ ഇടയിൽപ്പെട്ടതെന്ന് വിശദീകരണം
ഇത് ഇങ്ങനെയങ്ങ് മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കില്ല! നീറ്റ് പരീക്ഷാ വിവാദത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി
അധ്യാപകർക്കും വിലക്ക്..! സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കരുത്; വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കർശന നിർദേശവുമായി ഡൽഹി സർവകലാശാല
പശ്ചിമ ബംഗാളിൽ ബി.എസ്.എഫ് ക്യാമ്പിൽ വെടിവെയ്പ്പ്; സഹപ്രവർത്തകന്റെ വെടിയേറ്റ് രണ്ട് ജവാന്മാർ കൊല്ലപ്പെട്ടു
സോനം വാങ്ചുക്കിന് പിന്തുണ വേണ്ട! ഡല്‍ഹി പ്രക്ഷോഭത്തിന്റെ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നത് വിലക്കി മദ്രാസ് ഐഐടി; വഴങ്ങാതെ വിദ്യാര്‍ത്ഥികള്‍
കോക്രോച്ച് ജനതാ പാർട്ടി പാർലമെന്റ് മാർച്ച്; പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥിയുടെ കാഴ്ച നഷ്ടപ്പെട്ടേക്കുമെന്ന് ആശങ്ക
മുത്തശ്ശിയുടെ വിയോഗം താങ്ങാനായില്ല; ശ്മശാനത്തിലെ ദഹന ചൂളയിലേക്ക് ചാടി പേരക്കുട്ടിയുടെ ആത്മഹത്യാ ശ്രമം
മുടിയിൽ കുത്തിപ്പിടിച്ച് വലിച്ചിഴച്ചു, കറിക്കത്തികൊണ്ട് വെട്ടി; സ്വത്തുതർക്കത്തിന്റെ പേരിൽ അമ്മായിയമ്മയ്ക്ക് നേരെ മരുമകളുടെ കൊലപാതക ശ്രമം
'ജീവൻ പണയം വെച്ചുള്ള പോരാട്ടം രാജ്യത്തിന് ഏറെ വിലപ്പെട്ടത്'; സോനം വാങ്ചുക്കിന് നന്ദി പറഞ്ഞ് അഭിജീത് ദിപ്കെ, പ്രക്ഷോഭവുമായി മുന്നോട്ടുപോകാൻ സിജെപി
ചോദ്യപേപ്പർ ചോർച്ചയിൽ കർശന നടപടി; അർധരാത്രി വീഡിയോയുമായി പ്രധാനമന്ത്രി, പ്രഹസനം മാത്രമെന്ന് രാഹുല്‍ ഗാന്ധി
പീഡനശ്രമം യാത്രയ്ക്കിടെ ....! ഹൈദരാബാദിൽ എയർലൈൻ ജീവനക്കാരിക്ക് നേരെ അതിക്രമം, 23കാരനായ ക്യാബ് ഡ്രൈവർ അറസ്റ്റിൽ
നീറ്റ് പരീക്ഷാ ക്രമക്കേട്; സോനം വാങ്ചുക് 26 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചു, നിബന്ധനകൾ ഉടൻ വ്യക്തമാക്കും








































