Malappuram
വിളക്കിൽ സ്വർണബാറ്ററി ആവുംല്ലേ...! കരിപ്പൂർ വിമാനത്താവളത്തിൽ എമർജൻസി ലാംപില്‍ ഒളിപ്പിച്ച സ്വർണവുമായി യാത്രക്കാരൻ പിടിയിൽ
അടുപ്പിലെ വിറക് വരുത്തിയത് വൻ ദുരന്തം; ഉറങ്ങിക്കിടക്കുന്നതിനിടെ വീടിന് തീപിടിച്ച് വീട്ടുടമയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു
മലപ്പുറം വണ്ടൂർ ജ്വല്ലറി തുരന്ന് 19 ലക്ഷത്തിന്റെ വെള്ളി ആഭരണം കവർന്ന സംഭവം: അന്തർസംസ്ഥാന മോഷ്ടാവ് എരുമാട് ജോസ് അറസ്റ്റിൽ
പതിനാലോളം വിദ്യാർത്ഥികളെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കി; ഒളിവിലായിരുന്ന മദ്രസാ അധ്യാപകൻ ബിഹാറിൽ പിടിയിൽ
ബോണറ്റിൽ 5 വലിയ പാക്കറ്റ് കഞ്ചാവ്! മഞ്ചേരിയിൽ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു പാഞ്ഞ ഇന്നോവ തടഞ്ഞ് 23-കാരനെ നാട്ടുകാർ പൊക്കി
പിഴയെക്കാൾ വല്യ പിഴ! മിനിമം ബാലൻസിന്റെ പേരിൽ അറിയിപ്പില്ലാതെ പിഴ ഈടാക്കി; സൗത്ത് ഇന്ത്യൻ ബാങ്കിന് 15,000 രൂപ നഷ്ടപരിഹാര ശിക്ഷ വിധിച്ച് ഉപഭോക്തൃ കോടതി
തിരൂരിൽ ലഹരി മൂത്ത പിതാവിന്റെ ക്രൂരത; പിഞ്ചുകുഞ്ഞിനെ വായുവിലെറിഞ്ഞ് അഭ്യാസം; കൈയോടെ പിടികൂടി നാട്ടുകാർ
അടുക്കളയിൽ ഫ്രിഡ്ജിന് താഴെ രഹസ്യ അറ; ടൈൽസ് ഇളക്കി പൊലീസ്; 'ചെമ്പൻ നാണി' 730 ഗ്രാം കഞ്ചാവുമായി വീണ്ടും പിടിയിൽ
നായയുടെ വായിൽനിന്ന് അനുജനെ വലിച്ച് മാറ്റി; ചങ്ങരംകുളത്ത് തെരുവുനായ ആക്രമണത്തിൽനിന്ന് ആറുവയസ്സുകാരൻ രക്ഷപ്പെട്ടത് അത്ഭുതകരമായി
'കമ്യൂണിസ്റ്റുകാർ മതവിരുദ്ധർ എന്നത് ദുഷ്പ്രചാരവേല, തെറ്റ് തിരുത്തിയാൽ വിട്ടുപോയവർ തിരിച്ചുവരും' - എം.എ ബേബി
ആറ് വയസുകാരന് നേരെ പാഞ്ഞടുത്ത് തെരുവുനായ; വീടിന്റെ ഒന്നാം നിലയിൽ നിന്ന് താഴേയ്ക്ക് ചാടി രക്ഷിച്ച് സഹോദരൻ
'കളി കാണരുതെന്നോ കളിക്കരുതെന്നോ പറഞ്ഞിട്ടില്ല, മറ്റ് ജില്ലാക്കാർക്കിടയിൽ ഇത്രയും താരാരാധന ഇല്ല'- ഫ്ളക്സ് വിവാദത്തിൽ വിശദീകരണവുമായി അബ്ദുസമദ് പൂക്കോട്ടൂർ
രാത്രി ട്രെയിനിലെത്തും, ആളില്ലാ വീടുകൾ കുത്തിത്തുറക്കും; നിലമ്പൂരിലെ മോഷണക്കേസിലെ പ്രതിയെ പൊക്കിയത് ഒളിത്താവളത്തിൽ നിന്ന്
'നിസ്കരിക്കാന്‍ എഴുന്നേൽക്കാത്ത ആള്ക്കാര് പോലും മൂന്നുമണിക്ക് കളിവെച്ചാല്‍ എഴുന്നേല്ക്കും, പത്തുരൂപ അല്ലാഹു തന്നിട്ടുണ്ടെങ്കില്‍ പാവപ്പെട്ടവന് കൊടുക്കണം'; അബ്ദുസമദ് പൂക്കോട്ടൂര്‍
മഞ്ചേരിയിൽ ടൂറിസ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം, നിരവധിപേര്‍ക്ക് പരിക്ക്; അപകടത്തിൽപെട്ടത് മര്‍ക്കസ് നോളജ് സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ്
ആശുപത്രി സാധനങ്ങൾ വിറ്റ് ആഡംബര കാറുകളിൽ കറക്കം! പൊന്നാനിയിലെ ആറംഗ കള്ളന്മാരുടെ സംഘത്തെ പൊക്കി പൊലീസ്
തക്കാളിപ്പെട്ടിക്കും ഗോദറേജിന്റെ പൂട്ട്...!! തീ തുപ്പുന്ന കാറുമായി റോഡിലിറങ്ങി വിദ്യാർഥികളുടെ അഭ്യാസം; വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാൻ എംവിഡി
പടച്ചോന്റെ തന്നെ വേണമല്ലേ ....! നിസ്കാരപ്പള്ളിയില്‍ നിന്ന് പട്ടാപ്പകല്‍ ഭണ്ഡാരപ്പെട്ടി കവര്‍ന്നു; ഒളിവിൽ കഴിഞ്ഞ പ്രതിയെ സാഹസികമായി പിടികൂടി
'എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം തിരിച്ചടിയായി; തെരഞ്ഞെടുപ്പ് തോൽവിയിൽ പാർട്ടിയുടെ വീഴ്ചകൾ തുറന്നുസമ്മതിച്ച് പി. രാജീവ്
അവഹേളനം സഹിക്കില്ല...: മുഖ്യമന്ത്രിയുടെ ചിത്രം ഫ്ലക്സിലില്ല; കെ.എസ്.ആർ.ടി.സി ഫ്ലാഗ് ഓഫിനെതിരെ യൂത്ത് കോൺഗ്രസ് രംഗത്ത്
മലപ്പുറം വണ്ടൂരിൽ രണ്ട് ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു; ആക്രമണത്തിന് പിന്നിൽ സിപിഎമ്മെന്ന് ആരോപിച്ച് ബിജെപി






































