Malappuram
ഹോം ഡെലിവറി വരെ ഉണ്ടല്ലേ ...! ഡ്രൈ ഡേ കച്ചവടം പൊളിഞ്ഞു; വിറകുപുരയിലെ വിദേശ മദ്യക്കുപ്പികളുമായി രണ്ടുപേർ പിടിയിൽ
ക്യാമ്പസിലും ഹോസ്റ്റലിലും പ്രവേശനമില്ല; കാലിക്കറ്റ് സർവകലാശാലയിൽ ജൂനിയർ വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ച നാല് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
'ഭാര്യ മരിച്ചുപോയതിനാൽ പിന്നെ തനിച്ചാണ് താമസം, ദരിദ്രർക്കുള്ള ഭക്ഷ്യക്കിറ്റുപോലും ലഭിക്കുന്നില്ല'; ആനുകൂല്യം ലഭിച്ചില്ലെന്ന് ആരോപിച്ച് വയോധികൻ കൗൺസിലർക്കുനേരെ കത്തിവീശി
'ശേഷാദ്രിയുടെ 'തിലകം' ലീഡറുടേതല്ല, ഗോൾവാൾക്കറുടേത്?; ഒരു 'സംഘി'യെ യുഡിഎഫ് സർക്കാർ നിയമിച്ചതിന്റെ ഔചിത്യം എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല' -കെടി ജലീൽ
ജയിലിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് കൊടി സുനിയുടെ ഫോൺ വിളി; സഹതടവുകാരന്റെ കാർഡ് തട്ടിയെടുത്തതായി കണ്ടെത്തൽ
ഇത്തവണയെങ്കിലും വരുമോ ..? 'വിടുവായത്തമായി തള്ളിക്കളയണ്ട, പൊന്നാനി ബിനാലെയ്ക്ക് മെസ്സിയെയും മംദാനിയെയും കൊണ്ടുവരാൻ ആലോചിക്കുന്നു' -കെ.പി. നൗഷാദലി എംഎൽഎ
പഠിക്കാൻ മിടുക്കരുണ്ട്, ഇരിക്കാൻ സീറ്റില്ല! മലപ്പുറത്ത് മാത്രം 25,000 കുട്ടികൾ പുറത്ത്; മലബാറിൽ പ്ലസ് വൺ പ്രതിസന്ധി രൂക്ഷം
ചങ്ങരംകുളത്ത് വിദ്യാർത്ഥികൾക്ക് കള്ള് നൽകിയ സംഭവം; ഷാപ്പ് നടത്തിപ്പുകാരൻ റിമാൻഡിൽ, ഉടമയ്ക്കെതിരെയും കേസ്
കൂട്ടുകെട്ട് വിനയായി ....! മണൽ കടത്തു സംഘങ്ങളുമായും, കാപ്പ കേസ് പ്രതിയുമായും വഴിവിട്ട ബന്ധം; മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
കരിപ്പൂർ സ്വർണക്കടത്ത് കേസ്; സ്വർണം കൊടുത്തയച്ച പ്രവാസികളെ തിരിച്ചറിഞ്ഞു, നാട്ടിലെത്തിക്കാൻ പോലീസ് നീക്കം
പ്രതികളുടെ ഒളിച്ചോട്ടം പാളി...! മതപഠന കേന്ദ്രങ്ങളുടെ മറവിൽ പീഡനം; പോലീസിനെ വെട്ടിച്ച് നാടുവിട്ട സഹോദരങ്ങൾ ഇന്ത്യ-നേപ്പാള്‍ അതിർത്തിയിൽ പിടിയിൽ
പിഎം ശ്രീ പദ്ധതി വിവാദം: എൽഡിഎഫിന്റെ പാപഭാരം യുഡിഎഫിന്റെ തലയിൽ ഇടേണ്ട, യുഡിഎഫിന് ഏത് കാര്യത്തിലും കൃത്യമായ നിലപാടുകളുണ്ട്' - ഇ ടി മുഹമ്മദ് ബഷീര്‍
എന്തൊക്കെ കള്ളത്തരങ്ങളാ....! പണമില്ലാത്ത അക്കൗണ്ടിന്റെ ചെക്ക് നൽകി തട്ടിപ്പ്; പെയിന്റ് കടയിൽ കബളിപ്പിച്ച യുവാവ് പിടിയിൽ
സമൂഹത്തിൽ ലഹളയുണ്ടാക്കാൻ ശ്രമം...! പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്കെതിരെ അശ്ലീല പ്രചാരണം; യുവാവിനെതിരെ കേസ്
'കള്ളൻ' സാക്ഷാൽ പോലീസ് ഉദ്യോഗസ്ഥൻ തന്നെ? കരിപ്പൂരിൽ പൊലീസ് സ്റ്റേഷനിൽ നിന്ന് സ്വർണം കൊണ്ടുപോയത് മയക്കുമരുന്ന് കേസിൽപ്പെട്ട മുൻ എസ്എച്ച്ഒയെന്ന് റിപ്പോർട്ട്
പുകമറ നീക്കാൻ ശ്രമമോ? 'ഒരുകാരണവശാലും കൊടുക്കില്ല'; അത് റെജി ചെറിയാനോടല്ല, മുഖ്യമന്ത്രിയുടെ വാക്കുകൾ തന്നോടുള്ള സംസാരമെന്ന് കുഞ്ഞാലിക്കുട്ടി
വളയം പിടിക്കാനാണോ ഇതിൽ...? മലപ്പുറത്ത് സ്വകാര്യ ബസിനുള്ളില്‍ ഡ്രൈവര്‍ സീറ്റിന് സമീപം പാമ്പ്; കണ്ടത് രാത്രി അവസാന ഓട്ടം കഴിഞ്ഞ് പരിശോധനയ്ക്കിടെ
അതും മുക്കിയോ? നാട്ടുകാർ പൊലീസിന് കൈമാറിയ 10 ലക്ഷം രൂപയുടെ സ്വർണം കരിപ്പൂർ സ്റ്റേഷനിൽ നിന്ന് കാണാതായി
കാവൽക്കാർ തന്നെ കള്ളന്മാർ! കെഎസ്ഇബി ഓഫീസിലെ അലുമിനിയം കമ്പികൾ കടത്താൻ ശ്രമം; ജീവനക്കാരനും സംഘവും പിടിയിൽ
പൂപ്പൽ പിടിച്ച പഴയ ബ്രെഡ് ചൂടാക്കി വീണ്ടും റസ്കാക്കും; മലപ്പുറത്ത് ബ്രെഡ് നിർമ്മാണ യൂണിറ്റ് അടച്ചുപൂട്ടി അധികൃതർ
നാലുമാസത്തെ ഒളിച്ചോട്ടം, ഇനി ജയിലിൽ വിശ്രമം...! കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം എം.ഡി.എം.എ പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ








































