Kozhikode
പടക്കം പൊട്ടിച്ചത് പണിയായി ....! കോഴിക്കോട് നാദാപുരത്ത് നടുറോഡിൽ പടക്കം പൊട്ടിച്ച് വിവാഹ സംഘത്തിന്റെ ആഘോഷം; മൂന്ന് പേർക്കെതിരെ കേസ്
മകളെ ആക്രമിച്ചത് ചോദ്യംചെയ്തു; കോഴിക്കോട് മുക്കത്ത് ഭാര്യയുടെ വീടിന് തീയിട്ട് മരുമകൻ, പ്രതി റിമാന്റിൽ
വെട്ടിലായി പൊലീസ്....! വിഴുങ്ങിയ തൊണ്ടിമുതൽ കാത്തിരിപ്പിനൊടുവിൽ പുറത്തുവന്നു, ശുചിമുറിയിലിട്ട് ഫ്ളഷ് ചെയ്ത് സമീന
കുടിച്ച് പൂസായി ....! കോഴിക്കോട് താമരശ്ശേരിയിൽ നടുറോഡിലിരുന്ന് യുവാക്കളുടെ മദ്യപാനം; കസ്റ്റഡിയിലെടുത്ത് പൊലീസ്
വിഴുങ്ങിയത് മാല മാത്രമല്ല, കമ്മലും! കോഴിക്കോട് മെഡിക്കൽ കോളേജിൽ കഴിയുന്ന യുവതിയുടെ വയറ്റിൽ സ്വർണക്കമ്മൽകൂടി കണ്ടെത്തി
പൊലീസിനെയും വെറുതെ വിടില്ലേ? കോഴിക്കോട് ടൗൺ സ്റ്റേഷൻ എസ് ഐ ഷാഫിക്ക് കുത്തേറ്റു; പ്രതി പൊലീസ് കസ്റ്റഡിയിൽ
ആദ്യം ആംബുലൻസ്, പിന്നാലെ പിക്കപ്പ്, ഒടുവിൽ മില്ലിന് തീയിട്ടു; താമരശ്ശേരിയെ നടുക്കി യുവാവിന്റെ ലഹരിപ്പരാക്രമം
ജനത്തിരക്കല്ല കണ്ടത്, സ്റ്റേജിലെ തിരക്ക്; 'ഒരു സ്റ്റേജ് മാനേജ് ചെയ്യാൻ പറ്റാത്തവരാണോ സ്റ്റേറ്റ് ഭരിക്കുന്നത്? എം വി ഗോവിന്ദന്
അങ്ങനെ അതുംപോയി ....! കോഴിക്കോട് നടപ്പാതയിലൂടെ സ്കൂട്ടര്‍ ഓടിച്ച സംഭവം, വേങ്ങേരി സ്വദേശിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
പ്രഭാവതിയമ്മയുടെ പവർ! കോഴിക്കോട് ഫുട്പാത്തിലൂടെ വണ്ടി ഓടിച്ചയാൾക്കെതിരെ കേസെടുത്തു, ഇനി വീണ്ടും ഡ്രൈവിംഗ് ക്ലാസ് പഠിക്കാം
ഇങ്ങനെ ആയിരിക്കണം, കോഴിക്കോട് ഫുട്പാത്തിലെ 'ഹീറോ' പ്രഭാവതിയമ്മ!; സമൂഹ മാധ്യമങ്ങളിൽ വൈറലായ വീട്ടമ്മയെ തിരിച്ചറിഞ്ഞു
'ഷാഫിയെ മര്‍ദ്ദിക്കാനായി കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ ചെവിയില്‍ നുള്ളിക്കോ, ഞങ്ങള്‍ വന്നാല്‍ ഒരാളെയും വെറുതെവിടില്ല' - വി ഡി സതീശന്
എല്ലാം വെറും സീൻ മാത്രം....: 'മാധ്യമങ്ങൾ ഇല്ലാത്ത കാര്യം ഊതിവീർപ്പിക്കുകയാണ്, മുല്ലപ്പള്ളി രാമചന്ദ്രൻ വീണു എന്നത് പച്ചക്കള്ളം' - വി ഡി സതീശൻ
കുറ്റ്യാടിയിലെ തർക്കം: 'ഷാഫി ദേഷ്യത്തിലല്ല പ്രതികരിച്ചത്, സംസാരിക്കില്ലെന്ന് ഷാഫി നേരത്തെ അറിയിച്ചിരുന്നത്' - പ്രമോദ് കക്കട്ടിൽ
'കുറ്റ്യാടിയിൽ ഉണ്ടായത് സ്നേഹ തള്ളൽ, ഷാഫി പറമ്പിലിന് നീരസം ഉണ്ടായിട്ടില്ല'- ഡിസിസി പ്രസിഡണ്ട് അഡ്വ. പ്രവീൺകുമാർ
യാത്രക്കാരോട് മോശമായി പെരുമാറി; കോഴിക്കോട് പന്തീരങ്കാവ് ടോള്‍ പ്ലാസയിലെ സൂപ്പര്‍വൈസര്‍ക്ക് സസ്പെന്ഷന്
കുറ്റ്യാടിയിലെ തർക്കം: 'നെഗറ്റീവ് പബ്ലിസിറ്റി നൽകുന്നവർക്ക് നന്ദി'; വിവാദങ്ങൾക്ക് മറുപടി നൽകി ഷാഫി പറമ്പിൽ
ഇതാണോ നിങ്ങളുടെ ഐക്യം? ഡിസിസി സെക്രട്ടറിയെ പിടിച്ചുതള്ളി ഷാഫി പറമ്പിൽ, കുറ്റ്യാടി പുതുയുഗ യാത്രയിലെ വേദിയിൽ ഉന്തും തള്ളും











































