Kozhikode
എന്തോ ഇഷ്ടമാണ് മാഹിയോട്....: വിൽപനയ്ക്ക് എത്തിച്ച 21 ലിറ്റര്‍ മാഹി മദ്യവുമായി പേരാമ്പ്ര സ്വദേശി കുടുങ്ങി
ജയലക്ഷ്മി സിൽക്സിലെ തീപിടിത്തം: വസ്ത്രങ്ങൾ കുത്തിനിറച്ചത് തിരിച്ചടിയായി; സുരക്ഷാ വീഴ്ചയിൽ വ്യാപാരികളുടെ പ്രതിഷേധം
ബുള്ളറ്റിൽ നിന്നും ടോറസ് ലോറിക്കടിയിലേക്ക് തെറിച്ചു വീണ് അപകടം; കോഴിക്കോട് സ്വദേശി യുവാവിന് ദാരുണാന്ത്യം
കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിയ കൊലക്കേസ് പ്രതി ഹോട്ടല്‍ തൊഴിലാളിയായി; പിടിതരാതെ ഓട്ടം, പിന്നാലെ പൊലീസ്
കത്തിയമർന്നത് കോടികൾ! കോഴിക്കോട് ജയലക്ഷ്മി സില്‍ക്സിലെ തീപിടിത്തം; 50 കോടിയുടെ നഷ്ടമെന്ന് വിലയിരുത്തല്‍
സംശയിക്കാതിരിക്കാൻ ഭാര്യയെയും ഒപ്പം കൂട്ടും...! രാത്രിയിൽ മാത്രം പുറത്തിറങ്ങി മയക്കുമരുന്ന് വിൽപ്പന; കോഴിക്കോട് ദമ്പതികൾ പിടിയിൽ
കോഴിക്കോട് ജയലക്ഷ്മി സിൽക്സിലെ തീപിടിത്തം; കേസെടുത്ത് പൊലീസ്, കാരണം കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഫയര്‍ഫോഴ്സ് റിപ്പോര്‍ട്ട്
കോഴിക്കോട് പേരാമ്പ്രയില്‍ സിപിഐഎം പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം; രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
സ്പോർട്സ് ഡേ അലങ്കോലമാക്കി...; പേരാമ്പ്ര സി.കെ.ജി കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെ ആക്രമണം; യൂണിറ്റ് സെക്രട്ടറിക്ക് പരിക്ക്
'ഷാഫി നല്ലൊരു കുട്ടിയാണ്, കുറ്റ്യാടിയിൽ അന്ന് ചെറിയൊരു അവധാനതക്കുറവ് ഉണ്ടായി'; ആദ്യമായി പ്രതികരിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ
കോഴിക്കോട് പേരാമ്പ്രയിൽ സിപിഐ എം പ്രവർത്തകന് വെട്ടേറ്റ സംഭവം; മൂന്ന് ആർഎസ്എസ് പ്രവർത്തകർക്ക് എതിരെ വധശ്രമത്തിന് കേസ്
പുണ്യമാസത്തിലേക്ക് കടന്ന് വിശ്വാസികൾ; കേരളത്തിൽ നാളെ റംസാൻ വ്രതാരംഭം, പള്ളികളിൽ പ്രത്യേക നമസ്കാരങ്ങളും പ്രാർത്ഥനകളും
ജയലക്ഷ്മി സിൽക്സിലെ തീപിടിത്തം; വിഷു- റംസാൻ പെരുന്നാൾ സ്റ്റോക്ക് കത്തി നശിച്ചു, തുടർച്ചയായ തീപിടിത്തത്തെ തുടർന്ന് പരാതിയുമായി വ്യാപാരി സംഘടന
ജയലക്ഷ്മിയിലെ തീപിടിത്തം; ജീവഹാനിയില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ, ആവർത്തിച്ചുള്ള അപകടങ്ങളിൽ പരിശോധന നടത്തും
കോഴിക്കോട് ജയലക്ഷ്മി സിൽക്ക്സിലെ തീപിടുത്തം; കോടികളുടെ നഷ്ടമെന്ന് പ്രാഥമിക വിലയിരുത്തൽ, നാലാം നിലയിലെ തീ അണച്ചു
കോഴിക്കോട് പേരാമ്പ്രയില്‍ അയല്‍വാസിയുടെ ക്രൂരമായ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന വയോധികന് മരിച്ചു
കോഴിക്കോട് പേരാമ്പ്രയില്‍ സിപിഐഎം പ്രവര്ത്തകന് വെട്ടേറ്റു; പിന്നിൽ ആർഎസ്എസ് എന്ന് ആരോപണം, പൊലീസ് അന്വേഷണം
ആലിൻ്റെ വീട്ടിലെത്തി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം; 'കോഴിക്കോട് സ്ഥാപിക്കുന്ന പ്രത്യേക അവയവദാന കേന്ദ്രത്തിന് പേര് നൽകും'











































