Kozhikode
കൈവിറച്ചില്ലേ? വാക്കുതർക്കം കലാശിച്ചത് കൊലപാതകത്തിൽ: കോഴിക്കോട് സഹോദരനെ ജേഷ്ഠൻ തലക്കടിച്ച് കൊലപ്പെടുത്തി
മാധ്യമപ്രവർത്തകന്റെ കാർ തടസപ്പെടുത്തിയെന്ന കേസ് : കല്ലാച്ചിയിലെ ഓട്ടോറിക്ഷ ഡ്രൈവർ മനോരമ ലേഖകന്‍ 5000 രൂപ പിഴ നൽകി
അത് വിശ്വസിക്കല്ലേ ...! കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിന്റെ പേരിൽ പ്രചരിക്കുന്ന ജോലി വാഗ്ദാനം വ്യാജമെന്ന് പ്രിൻസിപ്പാൾ
കോഴിക്കോട് കിണറ്റിൻകരയിലേക്ക് അമ്മയോടൊപ്പം കുളിക്കാനിറങ്ങിയ കുട്ടിയെ തെരുവുനായ കടിച്ചുകീറി; നായയെ പിന്നീട് ചത്തനിലയിൽ കണ്ടെത്തി
വിശ്വസിക്കാൻ പറ്റിയ മൊഴി...! 'കല്ലെറിഞ്ഞത് മൂങ്ങയെ എന്ന് പ്രതി,' കോഴിക്കോട് ട്രെയിന്‍ നേരെ കല്ലെറിഞ്ഞ കേസിൽ കൃഷ്ണകുമാർ റിമാൻഡിൽ
കോഴിക്കോട് റോഡരികില്‍ അട്ടിയിട്ട വൈദ്യുതി തൂണുകള്‍ മറിഞ്ഞുവീണു, കാലിലെ എല്ലുകൾ പൊട്ടി; അധ്യാപകന് ഗുരുതര പരിക്ക്
'പേരാമ്പ്രയിൽ തുറന്നത് മെറ്റീരിയൽ റൂം, സ്ട്രോങ്ങ് റൂമല്ല'; വിശദീകരണവുമായി കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ്
കോഴിക്കോട് വിവാഹ ഹാളിൽ ബഹളം വച്ചത് ചോദ്യം ചെയ്തതിന് യുവാവിന്റെ പല്ല് അടിച്ചു കൊഴിച്ച സംഭവം; നാല് യുവാക്കൾ പിടിയിൽ
തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറിൽ പുറമേരി സ്വദേശി വിദ്യാർഥിനിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം; പ്രതി പിടിയിൽ
കോഴിക്കോട് സ്ട്രോങ്ങ് റൂം തുറന്നസംഭവം; 'സുരക്ഷ പൂർണമായും ബിഎസ്എഫിനെ ഏൽപ്പിക്കണം'; അട്ടിമറി സംശയിക്കുന്നതായി ആവർത്തിച്ച് യുഡിഎഫ്
വിഷ്ണു എവിടെ? കാണാതായ ആയഞ്ചേരി സ്വദേശി വിഷ്ണുവിനായി കർണാടകയിൽ വ്യാപക തിരച്ചിൽ; വടകര ബസ് സ്റ്റാൻഡിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത്
നമ്പർ പ്ലേറ്റില്ല, ലക്ഷ്യം ഒറ്റപ്പെട്ട ഇടങ്ങളിലെ സ്ത്രീകൾ; കോഴിക്കോട് ഇരുചക്രവാഹനത്തിലെത്തി യുവതിയെ കടന്നുപിടിച്ചയാൾ അറസ്റ്റിൽ
കോഴിക്കോട് മൂഴിക്കലിൽ നടന്നത് ആസൂത്രിത നീക്കമോ? മൂന്ന് ബന്ധുക്കൾ സംശയ നിഴലിൽ, ഇരട്ട മരണത്തിൽ ദുരൂഹതയേറുന്നു
പിന്നിൽ ലോൺ ആപ്പ്? അമ്മയോട് പറയണം ജോലിക്ക് പോകാത്തതിൻ്റെ കാരണം ഇതാണെന്ന്', കാണാതായ ആയഞ്ചേരി സ്വദേശി വിഷ്ണു സഹോദരങ്ങള്‍ക്ക് അയച്ച സന്ദേശങ്ങള്‍ പുറത്ത്
ബേപ്പൂരിൽ മത്സ്യബന്ധന ബോട്ടിലെ എൻജിൻ റൂമിൽ വച്ച് ശ്വാസതടസം; ചികിത്സയിലിരിക്കെ ഒരു മത്സ്യതൊഴിലാളി കൂടി മരിച്ചു
കോഴിക്കോട് താമരശ്ശേരിയിൽ എയര്‍ഗണ്‍ ചൂണ്ടി ഭീഷണിപ്പെടുത്തി യുവാവിനെ മര്‍ദ്ദിച്ചെന്ന് പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു
കോഴിക്കോട് കുറ്റ്യാടിപ്പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു; അപകടം മാതാവിനൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോൾ












































