Kozhikode
കോഴിക്കോട് വിവാഹവാഗ്ദാനം നൽകി യുവതിയെ വിവിധയിടങ്ങളിൽവെച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് കേസ്; 19- കാരൻ പിടിയിൽ
കോഴിക്കോട് ഉള്ളേരിയിൽ തൊഴിലുറപ്പ് ജോലിക്കിടെ പെരുമ്പാമ്പിനെ കണ്ട് ഭയന്നോടിയ വയോധികയ്ക്ക് വീണ് പരിക്കേറ്റു
ആശുപത്രിയിലെത്തിയത് കടുത്ത പനിയെ തുടർന്ന്, പരിശോധിച്ചപ്പോൾ മഞ്ഞപ്പിത്തം; ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി യുവാവ് മരിച്ചു
കോഴിക്കോട് കൊടുവളളിയിൽ മൂന്ന് യുവാക്കളെ ഒരു സംഘം ആളുകൾ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി; ആളുമാറിയതെന്ന് സൂചന,യാതൊരു പ്രകോപനം ഉണ്ടായിരുന്നില്ലെന്ന് യുവാക്കൾ
ചെരിപ്പ് കച്ചവടത്തിന്റെ മറവില്‍ രാസലഹരി വില്പനയും ആഡംബര ജീവിതവും, കോഴിക്കോട് അഞ്ച് യുവാക്കളെ എംഡ.എംഎയുമായി പിടികൂടി
കോഴിക്കോട് താമരശ്ശേരിയിൽ വീടിനകത്ത് അതിക്രമിച്ച് കയറി അജ്ഞാതൻ; വിസർജ്ജ്യം പുരട്ടിയ തുണികൊണ്ട് 19-കാരിയെ ശ്വാസം മുട്ടിക്കാൻ ശ്രമമെന്ന് പരാതി
കോഴിക്കോട് വില്പനക്കിടെ ജ്വല്ലറി ഉടമയെ വെട്ടിച്ച് സ്വർണ വളകളുമായി മോഷ്ടാവ് രക്ഷപ്പെട്ടു, സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ്, അന്വേഷണം
കോഴിക്കോട് ക്ഷേത്രത്തിലെ ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം, ദാരുണാന്ത്യം
വടകരയ്ക്ക് പിന്നാലെ കുറ്റ്യാടിയിലും ബിജെപിയിൽ പരസ്യ പ്രതിഷേധം; ജില്ലാ പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണന്റെ കോലം കത്തിച്ചു
പഴകിയ പൊറോട്ടയും കാലാവധി കഴിഞ്ഞ പാലും പിടികൂടി ; ഓര്‍ക്കാട്ടേരി 'ഐ ബോണ്‍' ഹോട്ടലിൽ അടച്ചുപൂട്ടി ആരോഗ്യവകുപ്പ്
മദ്യവിൽപന റോഡിൽവരെയെത്തി! കോഴിക്കോട് വില്ല്യാപ്പള്ളിയിൽ 15 ലിറ്റർ വിദേശമദ്യവുമായി ചെക്ക്യാട് സ്വദേശി പിടിയിൽ
താലി കെട്ടിയവളെയും പറ്റിച്ചു! ഭാര്യയോടൊപ്പം കറങ്ങാനെന്ന പേരിൽ മോഷണത്തിന് പ്ലാനിംഗ്; തൊട്ടില്‍പ്പാലം സ്വദേശി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ
കടം വാങ്ങിയത് 15000 രൂപ, 3.5 ലക്ഷം രൂപ തിരിച്ചുചോദിച്ചെന്ന് കുടുംബത്തിന്റെ ആരോപണം; കുടുംബനാഥന്റെ ആത്മഹത്യയിൽ ശബ്ദസന്ദേശം പുറത്ത്
വേണെമെങ്കിൽ അടിവസ്ത്രമടക്കം പരിശോധിക്കും: കോഴിക്കോട് വടകര പാതിരാത്രിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിൽ പോലിസ് അതിക്രമമെന്ന് പരാതി
റിട്ടേണിംഗ് ഓഫീസർക്കെതിരെ കലക്ടർ നടപടിയെടുത്തില്ല, പേരാമ്പ്ര സ്ട്രോങ്ങ് റൂം വിവാദത്തിൽ കലക്ടർക്കെതിരെ യുഡിഎഫ്; നാളെ കോടതിയെ സമീപിക്കും
വടകര ചാനിയംകടവിൽ ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയ സ്റ്റീൽ ബോംബുകൾ വ്യാജം, സ്ഥിരീകരിച്ച് പൊലീസ്
വടകരയില്‍ ബിജെപിയില്‍ പൊട്ടിത്തെറി; 'പ്രസ്ഥാനത്തിലെ പാഷാണം', ജില്ലാ പ്രസിഡന്റ് പ്രഫുൽ കൃഷ്ണയ്ക്കെതിരെ തെരുവിലിറങ്ങി പ്രവർത്തകർ












































