Kozhikode
കോഴിക്കോട്ടെ ലോഡ്ജിലെ കൊലപാതകം; വിവരമറിയിക്കാനെത്തിയ ആളെ ചീത്തവിളിച്ച് ഓടിച്ചു, മൂന്ന് പോലീസുകാർക്കെതിരെ അന്വേഷണം
മരണകാരണത്തിൽ വ്യക്തത വേണം, ചേലാകർമ്മത്തിനിടെ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; അന്വേഷണം തുടർന്ന് പൊലീസും ആരോഗ്യവകുപ്പും
എന്തൊക്കെയാ ഇത്....! വന്ദേഭാരതിൽ വിതരണംചെയ്ത ഭക്ഷണത്തിൽ ചത്ത പല്ലി; യാത്രക്കാരനെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി
'മാസം തികയാതെ പ്രസവിച്ച വിവരം പറഞ്ഞില്ല', ചേലാ കർമ്മത്തിനിടെ കുഞ്ഞ് മരിച്ച സംഭവം; ചികിത്സാ പിഴവില്ലെന്ന് ആശുപത്രി അധികൃതർ
കോഴിക്കോട് ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം; നിപയിൽ സ്വയം ചികിത്സ പാടില്ല, പഴങ്ങളും പച്ചക്കറികളും കഴുകിമാത്രം ഉപയോഗിക്കണം
കോഴിക്കോട് സുന്നത്ത് കർമ്മത്തിനിടെ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ
സുന്നത്ത് കര്‍മ്മം; കോഴിക്കോട് അനസ്തേഷ്യ നല്‍കിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി
വഴിത്തിരിവിലേക്ക്? കോഴിക്കോട്ടെ കൊലപാതക വെളിപ്പെടുത്തൽ; അന്ന് ദുരൂഹ മരണം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തി
'ഓർമകൾക്ക് മരണമില്ല, സ്വർഗത്തിലുള്ള അച്ഛന് മകൾ എഴുതിയ കത്ത്'; ബാലുശ്ശേരി സ്വദേശിനി വിദ്യാർത്ഥിയുടെ കത്ത് പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി
കഞ്ചാവ് ബാബു ആര്? കോഴിക്കോട്ടെ രണ്ടുപേരെ കൊന്നുവെന്ന വെളിപ്പെടുത്തൽ; ദുരൂഹ മരണ ഫയലുകൾ തപ്പിയെടുക്കാൻ പൊലീസ്
കോഴിക്കോട് താമരശ്ശേരിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് അപകടം; ഡ്രൈവർ ഉൾപ്പടെ നാല് പേർക്ക് പരിക്ക്
വിഷക്കായ തന്നെയോ കഴിച്ചത്? കോഴിക്കോട് ഞാവൽ പഴം എന്ന് കരുതി കാട്ടുപഴം കഴിച്ച മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ
കോഴിക്കോട്ടെ ക്ലിനിക്കിൽ എത്തിയത് സുന്നത്ത് ചെയ്യാനായി; രണ്ട് മാസം പ്രായമുള്ള കുട്ടി മരിച്ചു, പരാതിയുമായി കുടുംബം
ചുണ്ട് തടിച്ച് വീർത്തു , കോഴിക്കോട് താമരശ്ശേരിയിൽ ഞാവൽപ്പഴത്തിന് സാമ്യമുള്ള കായ കഴിച്ച വിദ്യാർത്ഥിക്ക് ദേഹാസ്വാസ്ഥ്യം
കൊന്നത് കണ്ണൂർ സ്വദേശിയെ? ‘കഞ്ചാവ് ബാബു’വിനെ തിരഞ്ഞ് പൊലീസ്; കോഴിക്കോട്ടെ പോലീസിനെ വട്ടം കറക്കി വെളിപ്പെടുത്തൽ
കോഴിക്കോട് പേരാമ്പ്രയിൽ പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവ് അറസ്റ്റിൽ













































