Kozhikode
ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രസവാനന്തര ചികിത്സയ്ക്കിടെ ജീവൻ നഷ്ടപ്പെട്ട അഫീഫയുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണം - സർവ്വകക്ഷി യോഗം
'റിയൽ കേരള സ്റ്റോറി'! കോരിച്ചൊരിയുന്ന മഴ, സംസ്കാരത്തിന് കുഴിയെടുക്കാൻ ആളില്ല, സുമതിക്ക് സ്നേഹത്തിന്റെ കുഴിമാടമൊരുക്കി കോഴിക്കോട്ടെ മുസ്ലിം യുവാക്കൾ
'പെണ്ണിന്റെ പേരുപറഞ്ഞ് വന്നു, വലിച്ചുകൊണ്ടുപോയി നഗ്നനാക്കി'; കോഴിക്കോട്ടെ യുവാവിനെ തട്ടിക്കൊണ്ടുപോയത് യുവാവുമായി ബന്ധമുള്ളവരെന്ന് പൊലീസ്
കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ പ്ലാന്റ് അടച്ചുപൂട്ടാൻ സർക്കാർ തീരുമാനം; സ്റ്റോപ്പ് മെമ്മോ നൽകി
കുട്ടികളുടെ ശ്രദ്ധയ്ക്ക്...; കോഴിക്കോട് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
യുവതിയുടെ പേരിൽ കെണി..! കോഴിക്കോട് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി, നഗ്ന ഫോട്ടോ എടുത്ത് അമ്മയുടെ ഫോണിലേക്ക് അയച്ചു, അന്വേഷണം ആരംഭിച്ച് പൊലീസ്
മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്: കോഴിക്കോട് സൈബർ പൊലീസ് കേസെടുത്തു, ഐഡി ഉടമയെ കണ്ടെത്താൻ അന്വേഷണം
ലഹരി മാഫിയയുടെ 'ടീച്ചർ ഗ്യാങ്' കുടുങ്ങുന്നു; കീർത്തനയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്, കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും
സർക്കാർ ആശുപത്രികളിലെ ജീവനക്കാരുടെ പെരുമാറ്റം മാറുമോ?; രോഗീസൗഹൃദ പരിശീലനം നിർബന്ധമാക്കി ആരോഗ്യവകുപ്പ്
പലിശയുമില്ല മുതലുമില്ല വടകരയിൽ വിശ്വദീപ്തി സൊസൈറ്റിക്കെതിരെ അരക്കോടിയുടെ തട്ടിപ്പ് നടത്തിയതായി പരാതി
വയലിൽ വെള്ളം കയറിയത് കാണാൻ പോയി; കോഴിക്കോട് കാൽവഴുതി വെള്ളക്കെട്ടിൽ വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കോഴിക്കോട് പ്രൊവിഡൻസ് ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണത്തിനും വസ്ത്രത്തിനും ദുരിതം; 'നാല് ദിവസമായി വസ്ത്രം മാറിയില്ല' - ദുരിതബാധിതർ
ആ ഉമ്മയെങ്ങനെ ഫാത്തൂട്ടിയെ കാണും? ഉള്ളുപിടഞ്ഞ് വളയം കുയ്തേരി ഗ്രാമം, മക്കൾ നനയാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചത് ദുരന്തമായി
രാത്രി ഭാര്യ വിളിച്ചപ്പോൾ വരാമെന്ന് അറിയിച്ചു; പേരാമ്പ്ര സ്റ്റാൻഡിൽ ബസ്സിനകത്ത് ഡ്രൈവറെ തൂങ്ങി മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു
മുഖത്തേക്ക് പുകയൂതി, കൈ ബലമായി പിടിച്ചുതിരിച്ചു; കോഴിക്കോട് നടുറോഡിൽ വനിതാ എസ്.ഐയെ അതിക്രമിച്ച പ്രതി പിടിയിൽ
എടിഎമ്മിൽ നിന്ന് പണം പിൻവലിച്ചത് ആര്? വടകര എംഡിഎംഎ കേസ്: പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം; കസ്റ്റഡി അപേക്ഷ ഇന്ന് കോടതിയിൽ
പ്രാർത്ഥന ഫലിച്ചില്ല; നാദാപുരം വളയത്ത് ഉമ്മ ഓടിച്ച സ്കൂട്ടർ ബസിനടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ എട്ടുവയസ്സുകാരി മരിച്ചു
നാദാപുരം വളയത്ത് സ്വകാര്യ ബസ് സ്കൂട്ടറിന് ഇടിച്ച് വിദ്യാർത്ഥി അടക്കം മൂന്ന് പേർക്ക് പരിക്ക്, പെൺകുട്ടിയുടെ പരിക്ക് ഗുരുതരം











































