Kozhikode
ഫ്രഷ് കട്ട് ഫാക്ടറി സമരം താത്കാലികമായി നിർത്തിവെച്ചു; പ്ലാൻ്റ് ജനവാസ മേഖലയിൽ നിന്ന് മാറ്റാൻ കമ്പനി സന്നദ്ധത അറിയിച്ചതായി പി.കെ ഫിറോസ് എംഎൽഎ
കോഴിക്കോട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; ഒളിവിൽ കഴിയുകയായിരുന്ന യുവാവ് അറസ്റ്റിൽ
'ക്വട്ടേഷൻ സംഘങ്ങളുടെ പിന്തുണ സിപിഎമ്മിന് ആവശ്യമില്ല'; അർജുൻ ആയങ്കിയെ തൂഫാൻ പോലെ തൂക്കണമെന്ന് എം വി ജയരാജൻ
ഉറക്കമില്ലാത്ത സർവീസ്, കോഴിക്കോട് നിന്ന് വീണ്ടും ഡ്യൂട്ടി കൊടുത്തത് മൈസൂരു ട്രിപ്പ് കഴിഞ്ഞ് വന്നയുടൻ; കെഎസ്ആർടിസി അപകടത്തിന് പിന്നിൽ മാനേജ്മെന്റിന്റെ ഗുരുതര ചട്ടലംഘനം
കോഴിക്കോട് പോക്സോ കേസിൽ ഗുണ്ടാത്തലവൻ ശാഖിഷ് കുൻപാളി അറസ്റ്റിൽ; പിടികൂടിയത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്
അമ്മയുടെ 11 ലക്ഷത്തിന്റെ സ്വർണമടങ്ങിയ പെട്ടി മകൾ വിറ്റു; ആക്രിക്കാരന്റെ സത്യസന്ധതയിൽ സ്വർണം തിരിച്ചുകിട്ടി
PREMIUM
കോഴിക്കോട്-ബെംഗളൂരു കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവർക്കും കണ്ടക്ടർക്കും ദാരുണാന്ത്യം, നാലുപേരുടെ നിലഗുരുതരം
വടകര എംഡിഎംഎ കേസ് ; ഇരിട്ടി, വയനാട് കണ്ണികളുള്ള ലഹരി ശൃംഖലയിൽ അധ്യാപികമാർ കുടുങ്ങിയത് എങ്ങനെ? അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക്
വടകര എംഡിഎംഎ കേസ്: 15 ലക്ഷത്തിന്റെ പണമിടപാട്, ലഹരിപ്പണം അക്കൗണ്ടിലെത്തിയാൽ നിമിഷങ്ങൾക്കകം റൂട്ട് മാറും, കീർത്തന റിമാൻഡിൽ
ദൈവത്തിന്റെ കണ്ണ് വെട്ടിക്കാൻ പറ്റില്ലല്ലോ...! പള്ളികളിലെ നേർച്ചപ്പെട്ടികൾ തകർത്ത് കവർച്ച; നൂറോളം കേസുകളിലെ പ്രതി കോഴിക്കോട് പിടിയിൽ
പി.ഡബ്ല്യു.ഡി അധികൃതരെ ഉണർത്താൻ ഒരു ജീവൻ വേണ്ടിവന്നു; വളയം വണ്ണാർകണ്ടിയിലെ വെള്ളക്കെട്ടും തെങ്ങും നീക്കം ചെയ്തു
സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ പാന്റ് അഴിച്ച് സ്വകാര്യ ഭാഗങ്ങൾ കാണിച്ചെന്ന കേസ്; തെളിവില്ലെന്ന് കണ്ട് പോക്സോ കേസ് പ്രതിയെ വിട്ട് നാദാപുരം കോടതി
വടകര എംഡിഎംഎ കേസ്: സഹപ്രവർത്തകരെ വലയിലാക്കിയത് കീർത്തന, ചോദ്യംചെയ്യലിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
കുറ്റ്യാടി ചുരത്തിൽ വീണ്ടും കുടുങ്ങി പ്രിയദർശിനി ബസ്; എഞ്ചിൻ തകരാറിന് പിന്നാലെ നിന്നത് മാനന്തവാടിയിലേക്ക് പുറപ്പെട്ട ബസ്
കോഴിക്കോട് - വടകര ദേശീയപാത മൂടാടിയിൽ സ്കൂൾ ബസും സ്വകര്യ ബസും കൂട്ടിയിടിച്ച് അപകടം; നാലുപേർക്ക് പരിക്ക്
ഒറിജിനലിനെ വെല്ലുന്ന വ്യാജൻ...! കോഴിക്കോട് വ്യാജ സ്വർണവുമായി പണം തട്ടാൻ നോക്കിയ പ്രതികൾ പോലീസിന്റെ വലയിൽ
അഭിനയം പൊളിഞ്ഞല്ലോ കീർത്തനേ...! കുട്ടികളെ ഉപയോഗിച്ച് കച്ചവടം നടത്തിയോ? കീര്‍ത്തനയുടെ ഫോണില്‍ നിന്ന് നിര്‍ണായക ചാറ്റുകളും ഫോട്ടോകളും കണ്ടെടുത്തു
മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന ഫേയ്സ്ബുക്ക് പോസ്റ്റ്; ബേപ്പൂർ സ്വദേശി സൈബർ പൊലീസിന്റെ പിടിയിൽ
സ്കൂട്ടറിൽ പോവുകയായിരുന്ന കുട്ടിയെ ഓടിവന്ന് കടിച്ചു; കോഴിക്കോട് വടകരയിൽ തെരുവുനായ ആക്രമണത്തിൽ സ്കൂൾ വിദ്യാർത്ഥി ഉൾപ്പെടെ രണ്ടുപേർക്ക് കടിയേറ്റു
കോഴിക്കോട് സ്റ്റേഷനിൽ വൻ നാടകം; ട്രാക്കിൽ മൃതദേഹം കിടക്കുന്നതിനാൽ കോയമ്പത്തൂർ - മംഗലാപുരം എക്സ്പ്രസ് പിടിച്ചിട്ടു









































