Kollam
പൊറുതിമുട്ടി...അവധിയുണ്ടോ അവധിയുണ്ടോയെന്ന് ചോദിക്കേണ്ട...! കുട്ടികളുടെ ഫോൺവിളികൾക്കെതിരെ കർശന മുന്നറിയിപ്പുമായി കൊല്ലം കളക്ടർ
പിടിച്ചുപറി സ്ഥിരം തൊഴിലാണോ...? കെഎസ്ആർടിസി ബസിലെ മാല മോഷണം; തമിഴ്നാട് സ്വദേശികളായ ബീനയും വസന്തയും പിടിയിൽ
'ഏഴ് ദിവസമായി മകനെ കാത്തിരിക്കുന്നു, എനിക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നുന്നു'; തിരച്ചിൽ തൃപ്തികരമല്ല, നീണ്ടകരയില്‍ കാണാതായ ഗൗതമിന്റെ അമ്മ
'കുടിക്കാൻ കുറച്ച് വെള്ളം തരുമോ?'; കൊല്ലത്ത് കുടിവെള്ളം ചോദിച്ചെത്തി വയോധികയുടെ മാല പൊട്ടിച്ച് കടന്ന് കള്ളൻ
'മുദ്രാവാക്യം വിളിപ്പിച്ച് പുളകം കൊണ്ടു, അല്പത്തരമാണ്'; ആശുപത്രിക്കുള്ളിലെ സ്വീകരണം, രോഗികൾക്കുണ്ടായ ബുദ്ധിമുട്ടിൽ കെ മുരളീധരൻ നിലപാട് പറയണമെന്ന് ഡിവൈഎഫ്ഐ
നിയമം എല്ലാവർക്കും ഒന്നല്ലേ? 'വിലക്കിയില്ല, ചിരിയോടെ ഏറ്റുവാങ്ങി'; പുനലൂർ താലൂക്ക് ആശുപത്രിക്കകത്ത് കൊടികളും മുദ്രാവാക്യങ്ങളുമായി കെ. മുരളീധരന് സ്വീകരണം
ചോരക്കളിയായി വാക്കുതർക്കം...! തിരുവനന്തപുരം പനത്തുറയിൽ സംഘർഷം; രണ്ട് യുവാക്കൾക്ക് വെട്ടേറ്റു, ഒരാളുടെ നില ഗുരുതരം
മോഷണം പതിവാക്കിയത് 'പ്രിയദർശിനി' ബസുകളിൽ; കെഎസ്ആർടിസി തിക്കിലും തിരക്കിലും മാല പൊട്ടിക്കൽ, മഞ്ജുളയെ കയ്യോടെപൊക്കി യാത്രക്കാർ
ഫിൽഗിരിയിൽ വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം കവർന്ന കേസ്: കുപ്രസിദ്ധ മോഷ്ടാവ് കണ്ണപ്പൻ രതീഷ് പിടിയിൽ
രണ്ടു ദിവസമായി പുറത്തിറങ്ങിയില്ല; കൊല്ലത്ത് തനിച്ചു താമസിച്ചിരുന്ന യുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
ഇൻസ്റ്റഗ്രാം പ്രണയം വിനയായി...! 16 കാരിയായ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; അഞ്ചലിൽ യുവാവ് പിടിയിൽ
അഡ്മിഷൻ വാഗ്ദാനം ചെയ്ത് വിദ്യാർത്ഥിനികൾക്ക് നേരെ ക്രൂരത; ലൈംഗികപീഡനപരാതിയിൽ മലയാളി നഴ്സിങ് കോളേജ് ചെയർമാൻ പിടിയിൽ
പത്തനാപുരത്ത് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സഹകരണബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം
രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്! ഓടിക്കൊണ്ടിരുന്ന ലോറിയുടെ പിൻചക്രം ഊരിത്തെറിച്ച് വീട്ടിനുള്ളിലേക്ക് ഇടിച്ചുകയറി; ഉറങ്ങിക്കിടന്ന കുഞ്ഞിന് പരിക്ക്
അവൾ എന്നോട് മാത്രം മിണ്ടിയാൽ മതി...! പെൺസുഹൃത്തിനൊപ്പം സംസാരിച്ചതിന് യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം; കലിപ്പൻ ചേട്ടൻ പിടിയിൽ
'അക്കരെ പോയി തിരികെ വരാം'; സുഹൃത്തുക്കളുമായുള്ള ബെറ്റ് ദുരന്തമായി, കൊല്ലത്ത് ചിറ നീന്തിക്കടക്കാൻ ശ്രമിച്ച യുവാവ് മുങ്ങിമരിച്ചു
കുണ്ടറ കസ്റ്റഡി മരണ ആരോപണം: ഡിജിപി റിപ്പോർട്ട് ഇന്ന് സമർപ്പിക്കും, സിപിഒ മർദ്ദിച്ചെന്ന സഹോദരിയുടെ വെളിപ്പെടുത്തലിൽ പോലീസ് പ്രതിരോധത്തിൽ
സിയാദിനെ പൊലീസ് മർദ്ദിച്ചത് ഞാൻ കണ്ടതാ .... കുണ്ടറ പൊലീസ് കസ്റ്റഡി മർദ്ദന ആരോപണം; വെളിപ്പെടുത്തലുമായി പരാതിക്കാരിയായ പെൺകുട്ടി
കുണ്ടറയിൽ കസ്റ്റഡി മർദ്ദനമരണം; കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പിണറായി വിജയൻ
'വാരിയെല്ല് പൊട്ടുന്നത് വരെ മർദ്ദിച്ചു, ഉള്ള് പഴുത്ത് ഗുരുതരാവസ്ഥായിലായിരുന്നു; സിയാദിന്റെ മരണത്തിൽ ആഭ്യന്തരമന്ത്രി ഇടപെട്ടില്ലെങ്കില്‍ ശക്തമായ സമരമുണ്ടാകും' - മേഴ്സിക്കുട്ടിയമ്മ
കുണ്ടറയിൽ കസ്റ്റഡി മർദ്ദനത്തെ തുടർന്ന് യുവാവ് മരിച്ചെന്ന ആരോപണം: ഡിജിപിയോട് റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രി
'സാറിനോട് പറഞ്ഞതല്ലേ പപ്പയ്ക്ക് വയ്യാന്ന്, എന്നിട്ടും ഇടിച്ചില്ലേ, കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു, സംഭവത്തില്‍ പൊലീസും മകളും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത്






































