Kollam
പതിവ് തെറ്റിക്കാതെ ഉത്രാട ദിനത്തില്‍ എത്തി...! ഇക്കുറിയും പപ്പടം, പഴം, പായസം ഉള്‍പ്പെടെ ഓണസദ്യയുണ്ട് വാനരന്മാര്
സൗഹൃദം പുതുക്കി വഞ്ചന..! സഹപാഠിയായിരുന്ന വീട്ടമ്മയെ സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസ്; എസ്.ഐക്കെതിരെ കേസെടുത്തു
അഞ്ചലിൽ യുവതി തീകൊളുത്തി ജീവനൊടുക്കിയ സംഭവം; മാതാപിതാക്കളുടെ പരാതിയിൽ ഒപ്പം താമസിച്ചിരുന്ന ആൺസുഹൃത്ത് അറസ്റ്റിൽ
നടുക്കുന്ന സംഭവം..! കൊല്ലത്ത് നാല് വയസ്സുകാരിയായ മകൾക്ക് മുന്നിൽ ലൈംഗിക വൈകൃതം നടത്തി; പിതാവിനെതിരെ പോക്സോ കേസ്
പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല...! വിദ്യാർത്ഥിനി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി
തിക്കും തിരക്കും ഒഴിവാക്കാം..ഓണത്തിന് നാട്ടിലേക്ക് വന്നോളൂ....! യാത്രക്കാർക്കായി മൂന്ന് പ്രത്യേക ട്രെയിൻ സർവീസുകൾ കൂടി അനുവദിച്ചു
'കാണണോ, നിന്നെ ഞാൻ പൂട്ടിക്കും'; എക്സൈസ് ഉദ്യോഗസ്ഥർക്കുനേരെ ഭീഷണി, സിപിഐഎം പഞ്ചായത്ത് അംഗത്തിനെതിരെ പരാതി
വൈദ്യുതി വിച്ഛേദിക്കാനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരനെ മർദ്ദിച്ച് പരിക്കേൽപ്പിച്ചതായി പരാതി, മുൻ ഗ്രാമ പഞ്ചായത്ത് അംഗത്തിനെതിരെ കേസ്
മകളുടെ മുന്നിൽ ലൈംഗിക വൈകൃതം, കിടപ്പറദൃശ്യങ്ങൾ പകർത്തി ഭർത്താവ് പോൺസൈറ്റിന് വിറ്റു; എതിർത്ത ഭാര്യയ്ക്ക് ഇസ്തിരിപ്പെട്ടി കൊണ്ട് മർദ്ദനം
കൂടെ നടന്ന് ചതിച്ചു ...! ഭർത്താവ് പകർത്തിയ കിടപ്പറ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റതായി യുവതിയുടെ പരാതി
നാടിനെ കണ്ണീരിലാഴ്ത്തി ബിലാലിന്റെ മരണം; കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
എങ്ങോട്ട് പോയി ...? വീട്ടിൽ നിന്ന് പുറത്തുപോയ കുട്ടി മടങ്ങിയെത്തിയില്ല; കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ കാണാതായി
'അധ്യാപകരുടെ മാനസികമായി പീഡിപ്പിച്ചു'; ഓച്ചിറയിലെ നഴ്സിങ് വിദ്യാർഥിയുടെ ആത്മഹത്യ, നാല് അധ്യാപകർക്ക് സസ്പെൻഷൻ
നഴ്സിങ് വിദ്യാർത്ഥിയുടെ ആത്മഹത്യ; ആരോപണവിധേയരായ അധ്യാപകരെ സസ്പെൻഡ് ചെയ്യുമെന്ന് ഉറപ്പ് നൽകി കോളേജ് അധികൃതർ
‘എന്റെ ഭാഗത്തുനിന്ന് പിഴവുണ്ടായി, തെറ്റ് തെറ്റ് തന്നെയാണ്’; വൈറൽ വീഡിയോയിൽ പരസ്യമായി ക്ഷമ ചോദിച്ച് സി.ആർ. മഹേഷ് എംഎൽഎ
എന്റെ കുട്ടി അനുഭവിച്ച വേദന എത്രയായിരിക്കും...? കൊല്ലത്ത് നഴ്സിങ് വിദ്യാർത്ഥി ജീവനൊടുക്കി; അധ്യാപകരുടെ മാനസിക പീഡനമെന്ന് ആരോപണം
'സ്വന്തം പിതാവിനോട് എങ്ങനെയാണ് പെരുമാറിയതെന്ന് ജനങ്ങള്‍ക്ക് അറിയാം, കെ ബി ഗണേഷ് കുമാർ മാപ്പ് പറയണം'; എൻ എസ് എസ് പത്തനാപുരം താലൂക്ക് യൂണിയന്
എല്ലാം പാളിയല്ലോ...! ഓണവിപണി ലക്ഷ്യമിട്ട് എംഡിഎംഎ കടത്ത്; കൊട്ടാരക്കരയിൽ 150 ഗ്രാം മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ പിടിയിൽ
വീട്ടുപടിയക്കലെ വഴിത്തർക്കം ചോരക്കളിയായി; അയൽവാസിയെ വെട്ടിപ്പരുക്കേൽപ്പിച്ച വയോധികൻ തൂങ്ങിമരിച്ച നിലയിൽ
എങ്ങനെ തോന്നി? മദ്യലഹരിയിലെ വാക്കുതർക്കം രൂക്ഷമായി; കൊല്ലം പുത്തൂരിൽ യുവാവിനെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി, അറസ്റ്റ്
അതിദാരുണം...! 10 മീറ്ററിലധികം വലിച്ചിഴച്ചു; കെഎസ്ആർടിസി പ്രിയദർശിനി ബസ് ഇടിച്ച് മൊബൈൽ കട ജീവനക്കാരന് ദാരുണാന്ത്യം
അടച്ചുതീർത്ത വായ്പ കുടിശ്ശികയെന്ന് സിബിൽ സ്കോർ ; രേഖകൾ തിരുത്താൻ എച്ച്ഡിഎഫ്സി ബാങ്കിന് ഉപഭോക്തൃ കമീഷൻ ഉത്തരവ്
പെൻഷൻ പണത്തിന്റെ പേരിൽ വഴക്ക്; വീടിന് തീപിടിച്ച് അമ്മയും മകനും വെന്തുമരിച്ചു, അന്വേഷണം ആരംഭിച്ച് പൊലീസ്





































