Kerala
കയറ്റത്തിനിടെ ചതിച്ചത് ബ്രേക്ക്, നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞ് ടിപ്പർ; ഡ്രൈവർ രക്ഷപ്പെട്ടത് അത്ഭുതകരമായി
തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ് സംഘർഷം; മേയര്‍ വി വി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു, 16 പേർ ആശുപത്രിയിൽ
മലപ്പുറം വണ്ടൂർ ജ്വല്ലറി തുരന്ന് 19 ലക്ഷത്തിന്റെ വെള്ളി ആഭരണം കവർന്ന സംഭവം: അന്തർസംസ്ഥാന മോഷ്ടാവ് എരുമാട് ജോസ് അറസ്റ്റിൽ
പതിനാലോളം വിദ്യാർത്ഥികളെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കി; ഒളിവിലായിരുന്ന മദ്രസാ അധ്യാപകൻ ബിഹാറിൽ പിടിയിൽ
അവധി നൽകുമോ കുട്ടനാട്ടിൽ? എംഎൽഎയുടെ ആവശ്യം പരിഗണിക്കാമെന്ന് മൈക്കിൽ മുഖ്യമന്തി; പിന്നാലെ സ്വരം താഴ്ത്തി കൊടുക്കില്ലെന്നും മറുപടി
മഴ പോയെന്ന് കരുതേണ്ട, കാലവര്‍ഷം വീണ്ടും ശക്തമാകുന്നു ....! തിങ്കളാഴ്ച കണ്ണൂർ ഉൾപ്പെടെ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയറുടെ രാജി ആവശ്യപ്പെട്ട എൽഡിഎഫ് അംഗങ്ങളും ബിജെപി അംഗങ്ങളും ഏറ്റുമുട്ടി; മേയർക്കും കൗൺസിലർമാർക്കും പരിക്ക്
കാരൈക്കുടി കോർപ്പറേഷനിൽ ചിത്രങ്ങൾ സ്ഥാപിക്കുന്നതിനെ ചൊല്ലി യോഗത്തിൽ ബഹളം; നടി തൃഷയുടെ ചിത്രം വേണമെന്ന ആവശ്യവുമായി സ്വതന്ത്ര കൗൺസിലർ
'റീല്‍സുകള്‍ ബോധവല്‍ക്കരിക്കുന്നതിന് മാത്രം, യൂണിഫോമിലും ഔദ്യോഗിക വാഹനത്തിലും റീല്‍സ് വേണ്ട'; ഫയർഫോഴ്സിൽ നിയന്ത്രണം
ബോണറ്റിൽ 5 വലിയ പാക്കറ്റ് കഞ്ചാവ്! മഞ്ചേരിയിൽ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു പാഞ്ഞ ഇന്നോവ തടഞ്ഞ് 23-കാരനെ നാട്ടുകാർ പൊക്കി
36 ദിവസത്തെ നരകയാതന; കോഴിക്കോട് ചേവായൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയ പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന് മൊഴി
കോഴിക്കോട് പയ്യോളിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് മധ്യവയസ്കയ്ക്ക് ദാരുണാന്ത്യം; കാർ യാത്രികരായ മൂന്ന് പേർക്ക് പരിക്ക്
കുമരകം ഭക്ഷ്യവിഷബാധയെ തുടർന്ന് യുവാവ് മരിച്ച സംഭവം; തൊള്ളായിരംചിറ കള്ള് ഷാപ്പിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു; വൃത്തിഹീനമായ സാഹചര്യമെന്ന് കണ്ടെത്തൽ
'ആ പണി നടക്കില്ല....ബ്ലേഡും കൊണ്ടുവന്ന് സമരം ചെയ്തത് പുതിയ രീതി; പൊലീസിന് ലാത്തിയും തോക്കുമുണ്ട്, ബ്ലേഡിന്റെ ആവശ്യമില്ലെന്ന് രമേശ് ചെന്നിത്തല
കോഴിക്കോട്ടെ പെൺകുട്ടിയെ പാർപ്പിച്ചത് കൊളവല്ലൂരിലെ വാടകവീട്ടിൽ; അർധരാത്രിയും വീട്ടിലേക്ക് ആളുകളുടെ വരവ്, കുട്ടിയെ കണ്ടെത്തുമ്പോൾ മുറിയിൽ മറ്റൊരു യുവതിയും
വീണ്ടും ജീവനെടുത്ത് ടിപ്പർ ലോറി...! ഹോൺ കേട്ട് ഭയന്ന് ബൈക്കിന്റെ നിയന്ത്രണം തെറ്റി, ടിപ്പറിനടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം
സർക്കാർ ഉദ്യോഗം പുഷ്പം പോലെ റെഡി...! ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്ന പിടികിട്ടാപ്പുള്ളി പിടിയിൽ
'തലയിൽ പായസം വീണതിൽ അസ്വാഭാവികമായി ഒന്നുമില്ല; തനിക്ക് പരാതിയില്ല', അന്വേഷണം വേണ്ടെന്ന് ഡിജിപിക്ക് മന്ത്രിയുടെ കത്ത്
പോക്കറ്റിൽ തപ്പിയപ്പോൾ ഒന്നും കണ്ടില്ല, സ്റ്റേഷനിലെത്തിച്ച് വസ്ത്രം അഴിച്ചപ്പോൾ പൊലീസ് ഞെട്ടി; കൊല്ലത്ത് ലഹരി കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ
'മദ്യപിച്ച് തിണ്ണയിൽ കിടക്കുന്നതാണ് അന്ന് കണ്ടത്, ഭാര്യവീട്ടിലേക്ക് പിണങ്ങിപ്പോയ ശേഷം സിജോ വിലങ്ങാട്ടെ വീട്ടിലേക്ക് വന്നിരുന്നു' - വെളിപ്പെടുത്തി അയൽവാസി









































