Kerala
കണ്ണീർ നോവായി നാട്; ഖത്തർ റാസ് ലഫാൻ ഫാക്ടറിയിലെ സ്ഫോടനം; അപകടത്തിൽ മരിച്ച അർജുന്റെ മൃതദേഹം വീട്ടിലെത്തിച്ചു
എൽഡിഎഫിന്റെ പരാതിയിൽ മേയറും ഡെപ്യൂട്ടി മേയറും പ്രതി, തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർത്തിൽ രണ്ട് കേസെടുത്ത് പൊലീസ്
കാലവർഷം സജീവമാകുന്നു..! ഒരിടവേളയ്ക്ക് ശേഷം വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
ഹൈബി ഈഡൻ എംപിയെ കൊല്ലുമെന്നു ഭീഷണി, വീട്ടുവളപ്പിൽ അതിക്രമിച്ചു കടന്ന് സാധനങ്ങള്‍ അടിച്ചുതകര്‍ത്തു; പ്രതി പ്രീഡിഗ്രി സഹപാഠി
മാസപ്പടി കേസില്‍ വീണ ടിയെ രണ്ടാം തവണയും ചോദ്യം ചെയ്ത് വിട്ടയച്ച് ഇഡി, വീണ്ടും നോട്ടീസ് നൽകി വിളിപ്പിച്ചേക്കും
എന്തോ ഭാഗ്യം ...! ഒളിച്ചിരുന്നത് ക്ലോസെറ്റിൽ, ഗുരുവായൂരിൽ വീടിൻ്റെ ശുചിമുറിയിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി
രണ്ടാനച്ഛനെ പിടിക്കാൻ പൊലീസ്; കോഴിക്കോട് പത്താം ക്ലാസുകാരൻ സ്കൂൾ ബാഗിൽ ചാരായം കൊണ്ടുവന്ന സംഭവം; പ്രതിക്കായി തിരച്ചിൽ ഊർജ്ജിതം
സ്വകാര്യ ബസിന്റെ അമിതവേഗത, ബൈക്ക് യാത്രികനായ ഗൃഹനാഥന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന മകൾ ഗുരുതരാവസ്ഥയിൽ
ബക്കാഡി കമ്പനിക്ക് ഇളവ് നൽകിയത് അഴിമതി; ഫിനാൻസ് ബില്ലിൽ നിന്ന് നികുതിയിളവ് ഒഴിവാക്കണമെന്ന് സി.പി.ഐ എം
കൊയിലാണ്ടിയിൽ ഹോട്ടലിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്നു; നാട്ടുകാരുടെ സമയോചിതമായ ഇടപെടലിലൂടെ വൻ ദുരന്തമൊഴിവായി
വിളക്കിൽ സ്വർണബാറ്ററി ആവുംല്ലേ...! കരിപ്പൂർ വിമാനത്താവളത്തിൽ എമർജൻസി ലാംപില്‍ ഒളിപ്പിച്ച സ്വർണവുമായി യാത്രക്കാരൻ പിടിയിൽ
'സ്വകാര്യമേഖലയ്ക്ക് അവസരമൊരുക്കിയത് കേന്ദ്രം ഭരിച്ച കോണ്‍ഗ്രസാണ്; കരിമണൽ ലോബിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് എൽഡിഎഫ് സ്വീകരിച്ചത്'- പിണറായി വിജയൻ
പഴുപ്പ് മാറ്റാൻ വീണ്ടും സർജറി വേണം, പ്രവസ ശസ്ത്രക്രിയയ്ക്ക് ശേഷം കൃത്യമായ ചികിത്സ ഉറപ്പാക്കിയില്ല; നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം
അടുപ്പിലെ വിറക് വരുത്തിയത് വൻ ദുരന്തം; ഉറങ്ങിക്കിടക്കുന്നതിനിടെ വീടിന് തീപിടിച്ച് വീട്ടുടമയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു
നേതാവ് കൊള്ളാലോ..! സർക്കാർ ഫണ്ട് സ്വന്തം അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റി; ശാസ്താംകോട്ട പഞ്ചായത്തിലെ ഡിവൈഎഫ്ഐ നേതാവായ ജീവനക്കാരൻ കസ്റ്റഡിയിൽ
സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ വ്യാജ സീൽ, ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; കണ്ണൂരിലെ കോൺഗ്രസ് നേതാവ് ആത്മഹത്യക്ക് ശ്രമിച്ചു
കയറ്റത്തിനിടെ ചതിച്ചത് ബ്രേക്ക്, നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞ് ടിപ്പർ; ഡ്രൈവർ രക്ഷപ്പെട്ടത് അത്ഭുതകരമായി












































