Kerala
സുഗതനായുള്ള അടിയിൽ.....? തിരുവനന്തപുരം കോർപറേഷനിലെ കയ്യാങ്കളി, ബിജെപി കൗൺസിലർമാർക്കെതിരെ കേസ്, ചെമ്പഴന്തി ഉദയൻ ഒന്നാം പ്രതി
എംഎൽഎയുടെ കാറിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്; എംഎൽഎ മദ്യപിച്ച് വാഹനമോടിച്ചെന്ന ആരോപണവുമായി ഡിവൈഎഫ്ഐ
എങ്ങനെ വിശ്വസിക്കും...! കോഴിക്കോട് ഗവ.ജുവനൈൽ ഹോമിലെ 12-കാരനെ പീഡിപ്പിച്ച കേസിൽ കെയർടേക്കർ അറസ്റ്റിൽ
പ്രതി ചേർക്കാൻ സാധ്യത; കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ മുൻകൂർ ജാമ്യാപേക്ഷ നൽകി
കൂട്ടുകെട്ട് വിനയായി ....! മണൽ കടത്തു സംഘങ്ങളുമായും, കാപ്പ കേസ് പ്രതിയുമായും വഴിവിട്ട ബന്ധം; മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
ശബരിമല സ്വർണക്കൊള്ള: ‘അയ്യപ്പന്റെ സ്വർണ്ണം കട്ടവരെ വെറുതെ വിടില്ല; എസ്ഐടിയുടെ അന്വേഷണത്തിൽ സർക്കാർ ഇടപെട്ടിട്ടില്ല’ - മന്ത്രി കെ മുരളീധരൻ
എല്ലുകളൊടിഞ്ഞ് കരളിൽ കുത്തിക്കയറി, സന്ദീപിന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ; പ്രതികൾ യുവതിയുടെ അച്ഛനും സുഹൃത്തും
ബ്ലേഡ് മാർച്ച്.....! എസ്എഫ്ഐയുടെ സെക്രട്ടറിയേറ്റ് മാർച്ചിൽ ബ്ലേഡ് ഉപയോഗിച്ചതിൽ ജില്ല പ്രസിഡന്റ് അറസ്റ്റിൽ, 100 പേർക്കെതിരെ കേസ്
'ഉണ്ണികൃഷ്ണൻ പോറ്റി കള്ളം പറഞ്ഞതിൽ ഗൂഢാലോചന, പ്രതിയാക്കിയതിൽ രാഷ്ട്രീയപരമായ ഇടപെടൽ'; മുൻ ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത്
സ്വർണത്തിന് തണുപ്പ് പിടിച്ചൂ ....! ഇന്ന് തുടർച്ചയായ രണ്ടാം തവണയും ഇടിഞ്ഞ് സ്വർണ്ണവില; പവന് കുറഞ്ഞത് 800 രൂപ
പ്രതിയുടെ പേര് പ്രസിദ്ധീകരിക്കുന്നത് എങ്ങനെ കുറ്റകരമാകും? നടിയെ ആക്രമിച്ച കേസിൽ മാധ്യമ വിചാരണ തടയണമെന്ന ദിലീപിന്റെ ആവശ്യം തള്ളി ഹൈക്കോടതി
'ലഹരിയുടെ വേരറക്കും...; ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ട്' - ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
'ഇന്ന് നടന്നത് ദൗർഭാഗ്യകരമായ കാര്യം, നടക്കാൻ പാടില്ലാത്ത സംഭവം; അറ്റൻഡൻസ് രജിസ്റ്ററിലെ ചില പേജുകൾ വെള്ളം ഒഴിച്ച് നശിപ്പിച്ചു' - മേയർ വി വി രാജേഷ്
'ഹണിമൂൺ കാലം ആരോഗ്യവകുപ്പിന് കിട്ടിയില്ല, നഴ്സുമാർ സമരത്തിൽ നിന്ന് പിൻമാറണം'; ഒരാഴ്ചക്കകം നടപടിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ
'ഞങ്ങളുടെ കൊക്കിന് ജീവനുണ്ടെങ്കിൽ സുഗതനെ കയറ്റില്ല; ചെമ്പഴന്തി ഉദയൻ തന്നെയും മറ്റ് വനിതാ കൗൺസിലർമാരെയും ആക്രമിച്ചു'- കെ.എസ്.ശബരീനാഥൻ
ഹെൽമെറ്റ് കൂടെ കൊണ്ട് നടക്കേണ്ടി വരുമോ? ഇലക്ട്രിക് സ്കൂട്ടറുകൾക്കും ഹെൽമെറ്റ് നിർബന്ധമാക്കുന്നത് പരിശോധിക്കും - ഗതാഗത മന്ത്രി
കോരിച്ചൊരിയുന്ന മഴയത്ത് ഒരു കോടി സമ്മാനം....: ഭാഗ്യതാര BT 60 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു, ഇത് നിങ്ങൾക്ക് ഉള്ളത്
സുഗതനെ പുറത്താക്കണം....! തിരുവനന്തപുരം കോര്പ്പറേഷനില് ബിജെപി-യുഡിഎഫ് അംഗങ്ങള് തമ്മിൽ കയ്യാങ്കളി; പരിസരത്ത് വൻ പൊലീസ് സന്നാഹം
അതീവ ജാഗ്രത; അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത, ഇന്ന് കോഴിക്കോട് കണ്ണൂർ ഉൾപ്പെടെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
കോഴിക്കോട് - കണ്ണൂർ ദേശീയപാതയിൽ വാഹനാപകടം; സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ഗുരുതര പരിക്ക്
മടിയിലെ ബാഗിലെന്താ...? കെഎസ്ആർടിസി ബസിൽ കടത്തിയത് ആറ് കിലോ കഞ്ചാവ്; കോഴിക്കോട് സ്വദേശി മുത്തങ്ങയിൽ പിടിയിൽ







































