Kerala
പറ്റിച്ചു മക്കളെ പറ്റിച്ചു ....! വെളിച്ചവും ശബ്ദവും പുറത്തേക്ക് വരരുത്; വാഹന മോഡിഫിക്കേഷനിൽ കൂടുതൽ ഇളവുകളില്ലെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ
വയനാട്, മലപ്പുറം സ്വദേശിനികളുടെ പരാതി; ചികിത്സാപ്പിഴവിൽ ഡോക്ടർ വരുൺ നമ്പ്യാർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന ഡെന്റൽ കമ്മീഷൻ
'കളിക്കേണ്ട സമയത്ത് കളിക്കട്ടെ...'; സ്കൂളുകളിലെ കായിക പീരീയഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കുന്നത് ഒഴിവാക്കും -കായികമന്ത്രി ഒ.ജെ. ജനീഷ്
ജീവനില്ലാതെ ജൽജീവൻ! കേരളത്തിൽ 4 ലക്ഷം കണക്ഷനുകൾ ഉപഭോക്താക്കൾ റദ്ദാക്കി; പദ്ധതി നടത്തിപ്പിൽ ഗുരുതര വീഴ്ചയെന്ന് സിഎജി
'കണ്ണുള്ളവർ എല്ലാം കാണുന്നുണ്ട്, ശേഷാദ്രിനാഥന് സംഘ്പരിവാർ ബന്ധം'; തെര.കമ്മീഷണറുടെ നിയമനത്തിൽ കോൺഗ്രസിൽ അതൃപ്തി; ആഭ്യന്തര മന്ത്രിയെ നേരിൽ കണ്ട് പി.എം നിയാസ്
എംഡിഎംഎ വിൽപ്പനയുടെ 'മാസ്റ്റർമൈൻഡ്'; വടക്കഞ്ചേരി കേസിലെ മുഖ്യകണ്ണിയായ കോഴിക്കോട് സ്വദേശി ബംഗളൂരുവിൽ പിടിയിൽ
മുൻവൈരാഗ്യത്തിന് പിന്നാലെ വീടുകയറി ആക്രമണം; വയോധികനെ മർദ്ദിക്കുകയും കാർ തകർക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ
ചങ്ങരംകുളത്ത് വിദ്യാർത്ഥികൾക്ക് കള്ള് നൽകിയ സംഭവം; ഷാപ്പ് നടത്തിപ്പുകാരൻ റിമാൻഡിൽ, ഉടമയ്ക്കെതിരെയും കേസ്
മദ്യം കിട്ടില്ല! ജിഎസ്ടി കുടിശിക:സംസ്ഥാനത്തെ 260 ബാറുകളിലേക്കുള്ള മദ്യവിതരണം തടയാൻ ജിഎസ്ടി വകുപ്പിന്റെ നീക്കം
കറങ്ങാൻ റെഡിയായിക്കോളൂ; കൊല്ലം കെഎസ്ആർടിസിയുടെ ജൂലൈ മാസത്തെ ടൂറിസം കലണ്ടർ പുറത്തിറക്കി, മെയിൻ ആകർഷണം ഹൈദരാബാദ്
പെരുമ്പാവൂർ ഹൈബ്രിഡ് കഞ്ചാവ് കേസ്: അന്വേഷണം അന്താരാഷ്ട്ര തലത്തിലേക്ക്; അബു താഹിറിന് 15 രാജ്യങ്ങളിൽ ബന്ധം
അതിന് ഉപേക്ഷിക്കണോ ? തട്ടുകടയിൽ കുഞ്ഞിനെ ഉപേക്ഷിച്ചത് സാമ്പത്തിക ബുദ്ധിമുട്ട് മൂലമെന്ന് മൊഴി; യുവതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു
എന്തൊരു കഷ്ടം! 200 വർഷം പഴക്കമുള്ള കോഴിക്കോട് ജില്ലാ കോടതിയിൽ ചോർച്ച; മേൽക്കൂരയിൽ ടാർപ്പായ കെട്ടി പ്രവർത്തനം
പൂജയുടെ മറവിൽ ലൈംഗികാതിക്രമം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വ്യാജ സിദ്ധന് 43 വർഷം തടവും പിഴയും
മോഷണം പതിവാക്കി 'അഭിജിത്ത്'; പൊലീസിനെ കണ്ടതോടെ ട്രെയിനിൽ തൂങ്ങിക്കിടന്ന് അഭ്യാസപ്രകടനം, ഒടുവിൽ ആർപിഎഫിന്റെ പിടിയിൽ
കടയ്ക്കുള്ളിൽ തന്നെ കള്ളൻ....! കോഴിക്കോട് കോഴിക്കടയിൽ നിന്ന് 32,000 രൂപയും മൊബൈലുമായി ജീവനക്കാരൻ കടന്നുകളഞ്ഞു
പ്രതികാരം തീർത്തതോ...? തൃക്കുന്നപ്പുഴയിൽ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ആർ.എസ്.എസ് വെട്ടേറ്റു
'ദയവ് ചെയ്ത് ആരും ശ്രമിക്കരുത്....., അണലിയെ കൊണ്ട് നാക്കിൽ കൊത്തിച്ചാൽ ലഹരി പോയിട്ട് ആള് പോലും ചിലപ്പോ ബാക്കിയുണ്ടാകില്ല'; മന്ത്രിയെ തിരുത്തി ഡോ ഷിംന അസീസ്
നാട്ടിൽ ലഹരിക്കെതിരേ പോരാട്ടം, വീട്ടിലിരുന്ന് എം.ഡി.എം.എ. ഉപയോഗവും വിൽപനയും; ലഹരിവിരുദ്ധ തട്ടിപ്പ് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് പിടിയിൽ










































