Kerala
വേലി തന്നെ വിളവ് തിന്നുന്നോ....? മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ മദ്യപിച്ച് വാഹനമോടിച്ചു, നാട്ടുകാരുമായി ബഹളം; കേസെടുത്ത് പൊലീസ്
കോഴിക്കോട് കല്ലാച്ചിയിൽ ലോറി ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് അപകടം; പോസ്റ്റ് മുറിഞ്ഞ് ലോറിക്ക് മുകളിലേക്ക് പതിച്ചു
എഐജി വി.ജി വിനോദ് കുമാ അശ്ലീല സന്ദേശം അയച്ചെന്ന പരാതി; വനിത പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി
വല്ല കാര്യം ഉണ്ടായിരുന്നോ .....? വിമാനത്തിലെ ശുചിമുറിക്കുള്ളില്‍ വെച്ച് പുകവലിച്ച യാത്രക്കാരന് പിടിയില്‍
കോഴിക്കോട് പേരാമ്പ്രയിൽ 17 വയസുകാരിയെ കാണാതായെന്ന് പരാതി, വടകര റെയില്‍വേ സ്റ്റേഷനില്‍ എത്തിയെന്ന് വിവരം
'എംവിഡി വണ്ടി എന്ന് പറഞ്ഞ് നിയംലംഘനത്തിന്റെ ഇ-ചലാൻ റദ്ദാക്കില്ല'; പ്രചാരണം വ്യാജമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ
ബസ് ജീവനക്കാരുടെ കാരുണ്യം; കെഎസ്ആർടിസി ബസ്സിനുള്ളിൽ കുഴഞ്ഞുവീണ യുവാവിനെ ആശുപത്രിയിൽ എത്തിച്ച് ബസ് ജീവനക്കാര്‍
ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ബാങ്ക് ഉദ്യോഗസ്ഥന് ദാരുണാന്ത്യം, കൂടെ സഞ്ചരിച്ചയാൾക്ക് പരിക്ക്
പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ജയിൽവാസം; ജാമ്യത്തിൽ ഇറങ്ങി വിവാഹ വാഗ്ദാനം നൽകി വീണ്ടും പീഡനം, ഇരുപത്തിനാലുകാരന് 23 വർഷം കഠിന തടവ്
തെങ്ങ് കയറുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് തെങ്ങിൽ കുടുങ്ങി; തൊഴിലാളിക്ക് രക്ഷയായി പേരാമ്പ്ര ഫയർഫോഴ്സ്
'മുഖ്യമന്ത്രിയ്ക്കെതിരായ ഷാഫി പറമ്പിലിന്റെ മോശം വാക്കുകള്‍ വെളിവാക്കുന്നത് തരംതാണ കോണ്‍ഗ്രസ് സംസ്ക്കാരമാണ്' - വി ശിവന്‍കുട്ടി
കോഴിക്കോട്ടെ വിജില്‍ തിരോധാനക്കേസ്; വിജിലിനെ ചതുപ്പിൽ ചവിട്ടിത്താഴ്ത്തിയെന്ന് സുഹൃത്തുക്കൾ, കിട്ടിയ ഷൂ പ്രതികൾ തിരിച്ചറിഞ്ഞു
'എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിന് പരീക്ഷ നിര്‍ബന്ധമാക്കും'; പോസ്റ്റ് പിന്‍വലിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി
'നാട്ടിലിരുന്ന് വിദേശത്ത് ജോലി ചെയ്യുന്ന മാന്ത്രികനാണ് പി കെ ഫിറോസ്, ഇപ്പോള്‍ മാധ്യമങ്ങളുടെ മുന്നില്‍ മിണ്ടാട്ടമില്ല' - എം വി ജയരാജന്
വരത്തൻ എന്ന് വിളിച്ചതിനെ ചോദ്യം ചെയ്തതിലുള്ള വിരോധം; യുവാവിനെ കല്ലുകൊണ്ട് ആക്രമിച്ചശേഷം കുത്തി, പ്രതി പിടിയിൽ
‘മാങ്കൂട്ടത്തിലിനെതിരായ ഗൂഢാലോചനയിൽ വി ഡി സതീശനും ചെന്നിത്തലക്കും പങ്ക്’; മൊഴി നൽകി യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ്
‘നേപ്പാളിലെ മലയാളി ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണം’; കേന്ദ്ര വിദേശകാര്യമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി













































