Kerala
'വ്യാജ സ്ക്രീൻഷോട്ട് ഷെയർ ചെയ്തിട്ടുണ്ട്; എല്ലാം ഷെയർ ചെയ്യുന്ന കൂട്ടത്തിൽ പറ്റിപ്പോയതാണ്': ജിതിന്റെ ശബ്ദസന്ദേശം പുറത്ത്
സഹപാഠി ലാപ്ടോപ് കൊണ്ട് തലയ്ക്കടിച്ചു; ഉസ്ബെക്കിസ്താനില്‍ മലയാളി മെഡിക്കൽ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു
കോളേജിലേക്കുള്ള യാത്രയ്ക്കിടെ ദാരുണാന്ത്യം; കാറിനെ മറികടക്കാൻ ശ്രമിച്ച വിദ്യാർഥി ലോറിക്ക് അടിയിൽപ്പെട്ട് മരിച്ചു
വടക്കൻ ജില്ലകളിൽ പെരുമഴ , അഞ്ചിടത്ത് യെല്ലോ അലർട്ട്; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്
ആരോഗ്യപ്രശ്നങ്ങളെ തുടർന്നുള്ള മനോവിഷമം; എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി ചികിത്സയിലിരിക്കെ മരിച്ചു
ബ്ലീച്ചിംഗ് പൗഡർ പർച്ചേസിലൂടെ 7.32 കോടി രൂപയുടെ അനാവശ്യ ചെലവ്, അന്വേഷിക്കാൻ നിർദ്ദേശം നൽകി മന്ത്രി കെ.മുരളീധരൻ
ഖബറിൽനിന്ന് പുറത്തെടുക്കും, ചികിത്സാപ്പിഴവ് പരാതിയിൽ നടപടി, കണ്ണൂർ സ്വദേശി ഷാനവാസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന്
പതിനേഴുകാരിയായ സ്കൂൾ വിദ്യാർഥിനിയ്ക്കുനേരെ ബസിൽ ലൈംഗികാതിക്രമം; കണ്ടക്ടർക്ക് അഞ്ച് വർഷം കഠിനതടവും പിഴയും
'പ്രശ്നങ്ങളൊക്കെ അവരുടെ സ്വന്തം കാര്യം, നാട്ടുകാർക്ക് അതിനോട് ഒരു താത്പര്യവുമില്ല'; 'അമ്മ' പിരിച്ചുവിടണമെന്ന് ജി. സുധാകരൻ
കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷനേതാവ്; പുതിയ ലേബർ കോഡ് നടപ്പാക്കരുതെന്ന് പിണറായി വിജയൻ
'സാക്ഷികളെ ഭയപ്പെടുത്തി, എസ്ഐടിയെ വെല്ലുവിളിച്ചു'; ജിതിന് ഭാസ്കര്‍ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ആരോപണം; വടകര റൂറല്‍ എസ്പിക്ക് മുൻപാകെ പരാതിയുമായി യൂത്ത് കോൺഗ്രസ്
'കുറ്റമേറ്റെടുക്കാന്‍ കുട്ടികളെ നിര്‍ബന്ധിച്ചു, മണിക്കൂറുകളോളം ഭക്ഷണം നല്‍കിയില്ല'; പത്തനംതിട്ടയിലെ വ്യാജ പീഡന പരാതിയില്‍ പൊലീസിനെതിരെ രക്ഷിതാക്കള്‍
വിദ്യാർഥികൾക്ക് തിരിച്ചടി...! വയനാട്ടിൽ കൺസെഷൻ ചാർജ് വർധിപ്പിച്ച് സ്വകാര്യ ബസ് ഉടമകൾ, മിനിമം ചാർജ് മൂന്ന് രൂപയായി
അമ്പൂരി അപകടം: മരിച്ച ഋതുവേദയുടെ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു; സംഭവം കുഞ്ഞിൻ്റെ പോസ്റ്റുമോർട്ടം നടക്കുന്നതിനിടെ












































