Kerala
കള്ളാടി ദുരന്തം: സംഭവത്തിൽ വീഴ്ചയുണ്ടെങ്കിൽ സർക്കാർ നടപടിയെടുക്കണമെന്ന് സുരേഷ് ഗോപി; വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി
മരണ മുഖത്ത് നിന്ന് അത്ഭുത രക്ഷപ്പെടൽ; വയനാട് മേപ്പാടിയിലുണ്ടായ മണ്ണിടിച്ചിലിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
സ്ത്രീകൾക്ക് സൗജന്യയാത്ര, കണ്ടക്ടർക്കോ കനത്ത തിരക്കിൽ ഡോർ തുറന്നുള്ള വീഴ്ച! പാലക്കാട് പ്രിയദര്‍ശിനി ബസില്‍ നിന്നും വീണ് കണ്ടക്ടര്‍ക്ക് പരിക്ക്
വയനാട്ടിൽനിന്ന് വരുന്നത് വേദനാജനകമായ വാർത്ത; തുരങ്കപാത ഇപ്പോൾ ഉദ്ഘാടനം ചെയ്യേണ്ടെന്ന് ഞങ്ങൾ അന്നേ പറഞ്ഞതാ... ആ മുന്നറിയിപ്പ് അവജ്ഞയോടുകൂടി തള്ളി’ -രാജ്മോഹൻ ഉണ്ണിത്താൻ
കള്ളാടി മണ്ണിടിച്ചിൽ; 'ഏഴ് പേരെ കാണാതായിട്ടുണ്ട്, അപകടത്തിന് കാരണം മണ്ണ് കൂട്ടി ഇട്ടത്'; ദൗർഭാഗ്യകരമായ ദുരന്തമെന്ന് മുഖ്യമന്ത്രി
തലയിൽ ഇരുമ്പ് കമ്പി തറച്ചു; കള്ളാടി മണ്ണിടിച്ചൽ രക്ഷാപ്രവർത്തനത്തിനിടെ മേപ്പാടി എസ്.ഐക്ക് ഗുരുതര പരിക്ക്
യാത്രക്കാർ ശ്രദ്ധിക്കുക....! കള്ളാടി ദുരന്തം: രക്ഷാപ്രവർത്തനത്തിന് വഴിതുറക്കാൻ കോഴിക്കോട്-കൽപ്പറ്റ ദേശീയപാതയിൽ കർശന ഗതാഗത നിയന്ത്രണം
കള്ളാടി മണ്ണിടിച്ചിൽ: 'എല്ലാ ഉത്തരവാദിത്വവും കൊങ്കൺ റെയിൽവേയ്ക്ക്, കർശന നിർദേശം രണ്ട് തവണ നൽകിയിട്ടും മണ്ണ് മാറ്റിയില്ല'- മന്ത്രി പി കെ ബഷീർ
തുരങ്കപാതയിലെ മണ്ണിടിച്ചിൽ ക്ഷണിച്ച് വരുത്തിയ ദുരന്തം? മണ്ണിടിച്ചിലുണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകി, മിനുട്ട്സ് പുറത്ത് വിട്ട് പിഡബ്ല്യുഡി
വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ; 18 ഓളം പേർ മണ്ണിനടിയിൽ പെട്ടിട്ടുണ്ടെന്ന് വിവരം, തൊഴിലാളികൾക്കായി തിരച്ചിൽ ഊർജിതം
അതീവ ജാഗ്രതാ നിർദ്ദേശം; വയനാടും കോഴിക്കോടും റെഡ് അലർട്ട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
'വയനാട്ടിലേത് മനുഷ്യനിർമിത മണ്ണിടിച്ചിൽ; അപകടത്തിന്റെ വ്യാപ്തി കൂട്ടിയത് അശാസ്ത്രീയമായി കൂട്ടിയിട്ട മണ്ണ് ഒലിച്ചിറങ്ങിയത്' - പ്രതികരിച്ച് മന്ത്രി ടി. സിദ്ദിഖ്
'വീടും പള്ളിയും പൂർണമായും തകർന്നു', സ്ഥലത്ത് വീണ്ടും കനത്ത മഴ; തൊഴിലാളികളായ ആറു പേരെ ആശുപത്രിയിലേക്ക് മാറ്റി, ഒരാളുടെ നില ഗുരുതരം
രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍....! വയനാട് കള്ളാടി മണ്ണിടിച്ചിൽ; മന്ത്രിമാരോട് ഉടൻ വയനാട്ടിലേക്കെത്താൻ നിർദേശം, ടി സിദ്ദിഖുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി ഡി സതീശന്
വയനാട് കള്ളാടി മണ്ണിടിച്ചില്‍: ‘മണ്ണിനടിയല്‍ നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്, ചിലരെ രക്ഷപ്പെടുത്തി’ - വാര്‍ഡ് മെമ്പര്‍
'സി.പി.എമ്മുകാർ ആരും പ്രിയദർശിനിയിൽ കയറരുതെന്ന് ഗോവിന്ദൻ മാഷ് എന്താ പറയാത്തത്..?; സ്കൂൾ, കോളജ് വിദ്യാർത്ഥികളുടെ പ്രശ്നം പരിഹരിക്കും’ -മന്ത്രി സി.പി. ജോൺ
'വീട്ടുപടിക്കലെ മൃതദേഹം ആരുടേത്'? വീട്ടുമുറ്റത്ത് കത്തിക്കരിഞ്ഞ നിലയില്‍ അജ്ഞാത മൃതദേഹം പോലീസ് അന്വേഷണം ആരംഭിച്ചു
സ്ത്രീവേഷം കെട്ടി റോമിയോ ബേബിയുടെ കവർച്ച: സി.സി.ടി.വി.യിൽ കുടുങ്ങി, വയനാട് സ്വദേശി ന്യൂമാഹി പൊലീസിന്റെ പിടിയിൽ
ചെലവായത് എത്ര? വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് സര്‍ക്കാര്‍ ചെലവിട്ടത് 3764.54 കോടി രൂപ; പ്രതിപക്ഷ എംഎല്‍എമാരുടെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി
മുത്തു പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തൃശൂരിൽ മക്കൾക്ക് വിഷം നൽകിയ പിതാവ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി






































