Kerala
ഇനി യാത്രക്കാർ ബുന്ധിമുട്ടില്ല ....; പെട്രോൾ പമ്പുകളിലെ ടോയ്ലറ്റ് ഉപയോഗം; മുഴുവൻ സമയവും സൗകര്യം ലഭ്യമാക്കണം - ഹൈക്കോടതി
വിജിൽ കൊലപാതക കേസ്: രണ്ടാംപ്രതി രഞ്ജിത്ത് ഉൾപ്പെടെ മുഴുവൻ പ്രതികളെയും അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങും
'ഖുർആൻ പൊക്കി പിടിച്ച് നടക്കുന്നു, ജലീലിന് ഭ്രാന്താണ്; അദ്ദേഹം മലപ്പുറത്തിന് വേണ്ടി എന്ത് ചുക്കാണ് ചെയ്തത്' - പിവി അൻവർ
'സ്വന്തം നഗ്നത മറയ്ക്കാൻ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം അവസാനിപ്പിക്കണം', പരാതിയുമായി സി പി എം നേതാവ് കെ.ജെ.ഷൈൻ
ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് മധ്യവയസ്കന്റെ മൊഴി; കോഴിക്കോട് വളയം സ്റ്റേഷനിലെ പൊലീസുകാരനെതിരെ കേസ്
കോഴിക്കോട് സിപിഐഎം പ്രവർത്തകൻ്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസ്; ഒളിവിൽ കഴിയുകയായിരുന്ന ആര്‍എസ്എസ് പ്രവര്ത്തകൻ പിടിയില്‍
‘കാട്ടിൽ മാൻകൂട്ടങ്ങള് ഉപദ്രവകാരികളല്ല, എന്നാല്‍ നാട്ടിൽ ചില മാൻകൂട്ടങ്ങള് അപകടകാരികളാണ്’: രാഹുലിനെ പരോക്ഷമായി പരിഹസിച്ച് വി. ജോയ്
കൈയ്യിൽ മുറുക്കി പിടിക്കാം ആരും കാണില്ല .....; വിൽക്കാൻ വേണ്ടി കൈയിൽ പിടിച്ച എംഡിഎംഎയുമായി യുവാവ് പിടിയിൽ
രോഗിക്ക് കൂട്ടിരിക്കാൻ വന്നയാൾ രോഗിയായി....! മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിൽ നിന്ന് കോൺക്രീറ്റ് കഷണം അടർന്നു വീണു,പരിക്ക്
നിർണായക അറസ്റ്റ്, വൻതോതിൽ സ്ഫോടക വസ്തുക്കൾ കടത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ; കൂടുതൽ അറസ്റ്റിന് സാധ്യത
പേരാമ്പ്ര സ്വദേശിയും പിടിയിൽ....! ഡേറ്റിങ് ആപ്പ് വഴി പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു, അറസ്റ്റിലായവരുടെ എണ്ണം 12 ആയി
ചിത്തിരപുരത്ത് പൊലിഞ്ഞത് രണ്ട് ജീവൻ; റിസോർട്ട് ഉടമകളായ ഭാര്യക്കും ഭർത്താവിനുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ്
പിഞ്ചു പൈതങ്ങളല്ലേ ഉള്ളിലുള്ളത് .....; ഊരിത്തെറിക്കാറായ ടയറുമായി സ്കൂൾ ബസിന്റെ അപകട യാത്ര, ദുരന്തം ഒഴുവാക്കിയത് എം വി ഡി വളണ്ടിയർമാർ
സമയം പൊല്ലാപ്പാകുന്നു ....; സ്വകാര്യ ബസ് ഡ്രൈവറെ ബസ്സിലിട്ട് മർദ്ദിച്ച് മറ്റൊരു ബസ്സിലെ ക്ലീനർ, കേസ്
'പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരമാണ് ഉണ്ടാക്കേണ്ടത്, എ കെ ആൻറണിക്ക് വൈകിയ വേളയിലും തിരിച്ചറിവ് വന്നത് നല്ലത്' - സി കെ ജാനു
കണ്ണൂരിൽ ചൂയിങ് ഗം തൊണ്ടയിൽ കുടുങ്ങിയ ആറുവയസുകാരിയുടെ ജീവൻ രക്ഷിച്ച് യുവാക്കൾ; വീഡിയോ പങ്കുവെച്ച് മന്ത്രി വി ശിവൻകുട്ടി
'പീഡന വീരനെ താങ്ങുന്നവനെ സൂക്ഷിക്കുക'; കണ്ണൂരിൽ യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷനെതിരെ വ്യാപക പോസ്റ്റർ
'അങ്ങനെ പറയരുതായിരുന്നു, ഒരു നല്ല വാക്കെങ്കിലും പറയുമെന്ന പ്രതീക്ഷയിലാണ് അവിടെ ചെന്നത്; സുരേഷ് ഗോപിയുടെ മറുപടി വേദനിപ്പിച്ചു' -വീട്ടമ്മ












































