Kerala
വല്ല പണിക്കും പോയി ജീവിച്ചൂടെ ....; ഒഞ്ചിയം സ്വദേശിയുടെ ലക്ഷങ്ങൾ തട്ടിയെടുത്തു, വടകരയിൽ സൈബര്‍ കേസിൽ ഒരാൾ പിടിയിൽ
ഒളിച്ച് കളിച്ചിട്ടെന്തായി .....? വടകരയിലെ കടകളിൽ നിന്നും പണവും മൊബൈൽ ഫോണുകളും കവർന്ന സംഭവം; പ്രതി മാഹിയിൽ പിടിയിൽ
ഉച്ചയ്ക്ക് ഉറങ്ങുമ്പോൾ ശ്രദ്ധിക്കണേ ....; ഗൃഹനാഥൻ വീടിന്റെ വാതിൽ അടക്കാൻ മറന്ന തക്കത്തിൽ മോഷണം; മോഷ്ടാവും സുഹൃത്തും അറസ്റ്റില്‍
‘മന്ത്രിയെ ബഹു. ചേർത്തില്ലെങ്കിൽ പൊലീസ് പിടിക്കും, ഒറ്റയടിക്ക് ഞാൻ മരിച്ച് പോകും...’; ബഹു. ഉത്തരവിനെ ട്രോളി ടി. പത്മനാഭൻ
നിയമസഭയിലെ ചോദ്യോത്തര വേളയിൽ സംസാരിക്കവേ മന്ത്രി വി ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മണ്ഡലത്തിൽ സജീവമാകാൻ രാഹുൽ മാങ്കൂട്ടത്തിൽ; നാളെ പാലക്കാട് എത്തും, സംരക്ഷണ കവചമൊരുക്കുമെന്ന് ഒരു വിഭാഗം നേതാക്കൾ
കോഴിക്കോട് വളയത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരനു നേരെ തെരുവുനായ ആക്രമണം, ഗുരുതര പരിക്ക്
'ധൈര്യമായിട്ട് ഇരുന്നോളണം..... ഒരു ബോംബ് വരുന്നുണ്ടെന്ന് കോൺഗ്രസ് നേതാവ് വന്നു പറഞ്ഞു, തനിക്കുണ്ടായ സൈബർ ആക്രമണം പ്രതിപക്ഷ നേതാവിന്റെ അറിവോടെ' - കെ ജെ ഷൈൻ
ഇന്ന് മുതൽ അവധി...! തൃക്കുന്നപ്പുഴ സ്കൂളിൽ മുണ്ടിനീര് സ്ഥിരീകരിച്ചു, 21 ദിവസം അവധി പ്രഖ്യാപിച്ച് കളക്ടർ
കോഴിക്കോട് താമരശ്ശേരിയിൽ യുവാവിന് കുത്തേറ്റു, അക്രമികളിൽ ഒരാളെന്ന് സംശയിക്കുന്നയാൾ പൊലീസ് കസ്റ്റഡിയിൽ
മണ്ണാര്‍ക്കാട് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്; ഭർത്താവ് ശ്വാസംമുട്ടിച്ച് കൊന്നതെന്ന് പൊലീസ്; പ്രതി അറസ്റ്റിൽ
കോഴിക്കോട് റോഡരികില്‍ സ്കൂട്ടര്‍ നിര്‍ത്തി ഫോണില്‍ സംസാരിക്കുന്ന യുവതിയെ കാര്‍ ഇടിച്ചു തെറിപ്പിച്ചു, യുവതിയ്ക്ക് പരിക്ക്
പിരിച്ചുവിടപ്പെട്ട പോലീസുകാരുടെ എണ്ണം തെറ്റ്; മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് രമേശ് ചെന്നിത്തല-അവകാശലംഘനത്തിന് നോട്ടീസ് നൽകും
'മേലുദ്യോഗസ്ഥൻ ക്രൂരമായി പീഡിപ്പിച്ചു'; പൊലീസ് ട്രെയ്നിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, പരാതിയുമായി കുടുംബം
കണ്ണൂരിൽ കുടിവെള്ള വിതരണ പൈപ്പ് ഇടുന്നതിനിടെ അപകടം; മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു, രണ്ടു പേർക്ക് പരിക്ക്
വല്ലാണ്ട് താഴേക്ക് പോയി .....; 'ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു', പൊലീസ് സ്റ്റേഷനിലെ വിരമിക്കൽ പാർട്ടിയിൽ തമ്മിൽത്തല്ല്
വേഗം വീട് പിടിച്ചോ ....; ഈ ജില്ലക്കാർ കരുതിയിരിക്കുക, അടുത്ത മൂന്ന് മണിക്കൂർ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത













































