Kerala
വീട്ടിൽ നിന്നും ബ്ലേഡ് എടുത്ത് പിറകെ ഓടി, പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ കഴുത്തറുത്തു, ക്രൂരത സ്കൂളിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെ
അനാസ്ഥ ജീവനെടുത്തു; ട്രെയിൻ യാത്രയ്ക്കിടെ കുഴഞ്ഞുവീണ യുവാവ് മരിച്ചു, ആംബുലൻസിനായി പ്ലാറ്റ്ഫോമില്‍ കാത്തത് അരമണിക്കൂറോളം
കുരുന്ന് ജീവൻ....! പാലക്കാട് വീടിന് മുന്നിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ഒന്നര വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു
ഈ മരുന്ന് കൈവശമുള്ളവര്‍ ഉപയോഗിക്കരുത്, കേരളത്തിൽ വിതരണം നിർത്തി; അടിയന്തര നിർദേശവുമായി ആരോഗ്യ വകുപ്പ്
'സ്വർണ്ണം എവിടെപ്പോയെന്ന് എം.വി ഗോവിന്ദൻ തെളിയിക്കട്ടെ, കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേണം' - സണ്ണി ജോസഫ്
'ആരാണ് കുറ്റവാളി എന്നത് പുറത്തുകൊണ്ടുവരും, സ്വര്‍ണപ്പാളി വിഷയം: സമഗ്രമായ അന്വേഷണം വേണം എന്നുതന്നെയാണ് നിലപാട്' - എം വി ഗോവിന്ദന്
ദാരുണം ...; ഹൗസ്ബോട്ടിലെ ടേബിൾ ഗ്ലാസ് പൊട്ടി; പിന്നാലെ ജീവനക്കാരുമായുള്ള തർക്കത്തിനിടെ വിനോദസഞ്ചാരി കുഴഞ്ഞുവീണ് മരിച്ചു
'സ്കൂളില്‍ നിന്ന് ഒന്നും കിട്ടീല സാറേ, ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി'; മോഷണശേഷം സ്കൂളിൽ കിടന്നുറങ്ങിയ 23കാരന് പിടിയിൽ
തലയ്ക്ക് വെളിവില്ലേ ....? കണ്ണൂരിൽ റോഡിൽ കാർ നിർത്തിയതിൽ തർക്കം; വയോധികന് ക്രൂര മർദ്ദനം, യുവാക്കൾക്കെതിരെ കേസ്
ഭര്‍ത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ജെസിയുടെ മൊബൈല്‍ ഫോണ്‍ യൂണിവേഴ്സിറ്റി ക്യാംപസിലെ കുളത്തില്‍; കണ്ടെത്തി അന്വേഷണ സംഘം
മുഹമ്മദ് നബിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; പിടിയിലായ ബിജെപി പ്രവർത്തകന്റെ വീട്ടില്‍നിന്ന് മാരകായുധങ്ങള്‍ കണ്ടെത്തി
ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ നടപടി; 2019ൽ സ്വർണം ചെമ്പാണെന്ന് റിപ്പോർട്ട് നൽകിയ മുരാരി ബാബുവിന് സസ്പെൻഷൻ
കോഴിക്കോട് ബാലുശ്ശേരി കോട്ട ക്ഷേത്രത്തിലെ വഴിപാട് സ്വർണം കാണാതായതായി പരാതി; അപ്രത്യക്ഷമായത് 20 പവനോളം സ്വര്‍ണം
വീട്ടുകാർ ഉല്ലാസയാത്രയ്ക്ക് പോയ തക്കം നോക്കി മോഷണം; വീട് കുത്തിത്തുറന്ന് സൗദി റിയാലും പണവും കവർന്നയാൾ പിടിയിൽ
അയൽവാസികൾ കണ്ടത് ദമ്പതികൾ വീട്ടുമുറ്റത്ത് വീണു കിടക്കുന്ന നിലയിൽ, ആത്മഹത്യയ്ക്ക് പിന്നിൽ സാമ്പത്തിക ബാധ്യത?, അന്വേഷണം















































