Kerala
‘എട്ടുമുക്കാൽ അട്ടി വച്ചതുപോലെ’; അരോഗ ദൃഢ ഗാത്രരായ ആളുകൾക്ക് മാത്രമുള്ളതാണോ നിയമസഭ? മുഖ്യമന്ത്രിയുടെ ബോഡി ഷേമിങ് പരാമർശത്തിനെതിരെ നജീബ് കാന്തപുരം എംഎല്‍എ
കോഴിക്കോട് ഡോക്ടര്‍ക്ക് വെട്ടേറ്റ സംഭവം മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നത്, ശക്തമായ നിയമ നടപടി സ്വീകരിക്കും - വീണാ ജോര്‍ജ്
കോഴിക്കോട് ഡോക്ടർക്ക് വെട്ടേറ്റ സംഭവം; അക്രമി എത്തിയത് രണ്ടു മക്കളുമായി, ജോലി സുരക്ഷ ഉറപ്പാക്കുന്നതിൽ സിസ്റ്റം പരാജയപ്പെട്ടു - കെജിഎംഒഎ
കോഴിക്കോട്ടുകാർ ഉൾപ്പെടെ കരുതിയിരിക്കുക...; മഴ കനക്കും; ഇന്നും നാളെയും അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്
'ലഹരിക്കെതിരെ നടക്കുന്നത് കനത്ത പോരാട്ടം'; സംസ്ഥാനതൊട്ടാകെയുള്ള പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞ് മന്ത്രി എം ബി രാജേഷ് നിയമസഭയിൽ
കോഴിക്കോട് താമരശ്ശേരിയിൽ ഡോക്ടർക്ക് തലയ്ക്ക് വെട്ടേറ്റു, ആക്രമിച്ചത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ്
കോഴിക്കോട് ബാലുശ്ശേരിയിൽ ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച സ്വർണ ഉരുപ്പടി കാണാതായ സംഭവം; പരാതി നൽകി ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസർ
തലശ്ശേരി - കോപ്പാലം റൂട്ടിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; നിരവധി യാത്രക്കാർക്ക് പരിക്ക്
കൈവിട്ട് കേന്ദ്ര സർക്കാർ; ചൂരൽമല- മുണ്ടക്കൈ ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളില്ലെന്ന് സത്യവാങ്മൂലം
കെഎസ്ആർടിസി ബസിലും പാമ്പ്.. ..; പറ്റിപ്പോയി സാറെ..' ജോലിക്കിടയിൽ മദ്യപിച്ചു ലക്കുകെട്ട് കെഎസ്ആർടിസി കണ്ടക്ടർ പിടിയിൽ
കണ്ണൂർ വളപട്ടണത്ത് പൊലീസുകാരനെ കാറിടിച്ച് പരിക്കേൽപ്പിച്ച് യുവാക്കൾ; അതിക്രമം അപകടകരമായി ഓടിച്ച വാഹനം നിർത്താൻ ആവശ്യപ്പെട്ടപ്പോൾ
ശബരിമല സ്വർണ്ണ മോഷണം: ഒരാളെയും രക്ഷപ്പെടാൻ അനുവദിക്കില്ല, ഏത് പ്രശ്നത്തിനും വിശദീകരണം നൽകാൻ തയ്യാർ' - മുഖ്യമന്ത്രി
പുറത്തുപറഞ്ഞാല്‍ മാതാവിനെ കൊല്ലുമെന്ന് ഭീഷണി, കോഴിക്കോട് പേരാമ്പ്രയിലെ പോക്സോ കേസിലെ പ്രതിയെ പിടികൂടാനാകാതെ പൊലീസ്
രണ്ട് വർഷംമുൻപ് മകൻ അപകടത്തിൽ മരിച്ച കണ്ണൂരിലെ അതേസ്ഥലത്ത് അമ്മയ്ക്കും ബൈക്കപകടത്തിൽ ദാരുണാന്ത്യം, മരിച്ചത് കോഴിക്കോട് സ്വദേശിനി
















































