Kerala
പാലക്കാട് ചിറ്റൂരില്‍ 14 വയസുകാരൻ കുളത്തില്‍ മരിച്ച നിലയില്‍; ഇരട്ട സഹോദരനെ കാണാനില്ല, തിരച്ചിൽ ഊർജിതം
പ്രേമ ബന്ധം ഗർഭിണിയാക്കിയോ...? പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ഇരുപത്തിയൊന്നുകാരൻ അറസ്റ്റില്‍
നാട്ടുകാർ എന്നാ സുമ്മാവാ... വൃദ്ധയുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് മാല പൊട്ടിക്കാൻ ശ്രമം; രണ്ടുപേരെ കയ്യോടെ പൊക്കി നാട്ടുകാർ
ഇനി കമ്പി പിടിച്ചിരുന്നോ...! നടിയോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് അപമര്യാദയായി പെരുമാറി; റെയിൽവെ പോര്‍ട്ടര്‍ അറസ്റ്റിൽ
നിയന്ത്രണംവിട്ട് കൈവരിയിൽ തട്ടി താഴേക്ക് വീണ് യുവതിയുടെ മരണം; ലുലു മാളിന് സമീപത്തെ മേൽപ്പാലത്തിന്റെ കൈവരി ഉയരം കൂട്ടാൻ നിര്‍ദേശം
ഇൻസ്റ്റാഗ്രാമിലൂടെ പ്രലോഭനം ....: നിർഭയ ഹോമിലെ 17-കാരിയെ കോഴിക്കോട്ടെ ലോഡ്ജിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു, കാക്കൂർ സ്വദേശി അറസ്റ്റിൽ
ഇൻസ്റ്റാഗ്രാമിൽ ചീത്ത വിളിച്ചെന്ന് ആരോപണം; തൃശൂരിൽ വിദ്യാർത്ഥിക്ക് നേരെ ആൾക്കൂട്ട മർദ്ദനം, കേസെടുത്ത് പൊലീസ്
'ദാരിദ്ര്യം ഇല്ലാതാക്കുക എന്നത് മനുഷ്യരാശിയുടെ പൊതു ദൗത്യം'; അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തിൽ കേരളത്തെ അഭിനന്ദിച്ച് ചൈന
ആ സന്തോഷം നീണ്ടുനിന്നില്ല; വയനാട്ടില്‍ ബന്ധുവീട്ടിലേക്ക് വിരുന്നെത്തിയ കുട്ടി പുഴയില്‍ മുങ്ങി മരിച്ചു
വിൽക്കാതിരുന്നാലും കൈവിറക്കുമോ? ഒന്നാം തീയതികളിലും ഡ്രൈ ഡേകളിലും മദ്യകച്ചവടം പതിവ്; ഒടുവിൽ സജി എക്സൈസ് പിടിയിൽ
വീട്ടുകാർ പള്ളിയിൽ പോയ സമയം മുതലാക്കി..; മാറനല്ലൂരിലെ വീട്ടിൽ നിന്ന് മുപ്പത് പവന്റെ സ്വർണാഭരണങ്ങൾ കൈക്കലാക്കി കള്ളൻ
വിശക്കുന്ന വയറുകള്‍ കണ്ടു തന്നെയാണ് വികസനം യഥാര്‍ഥ്യമാക്കേണ്ടത്, മുഖ്യമന്ത്രി ഏറ്റെടുത്തത് വലിയ ഉത്തരവാദിത്വം -മമ്മൂട്ടി
'തട്ടിപ്പല്ല യാഥാർഥ്യം'; ഇന്ന് തുറന്നത് കേരളത്തിന്റെ ചരിത്രപുസ്തകത്തിലെ പുതിയ അധ്യായമെന്ന് മുഖ്യമന്ത്രി
'മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനായതുകൊണ്ടാണ് പിഎം ശ്രീയിൽ ഒപ്പുവെച്ചത്'; അധിക്ഷേപ പരാമര്‍ശവുമായി പിഎംഎ സലാം
പേരാമ്പ്ര സംഘർഷം; ഗ്രനേഡ് ഉപയോഗിച്ചതിലെ വീഴ്ച മറയ്ക്കാനാണ് പുതിയ കേസെടുത്തത്, പൊലീസിനെതിരെ വിമർശനവുമായി കോടതി
'സമര വേദിയിലെത്തിയ തന്നെ ഇറക്കിവിട്ടു'; ഒരു അമ്മമാരും മക്കളെ ഇറക്കിവിടില്ല, ഞാൻ എത്തിയത് ക്ഷണിച്ചിട്ടാണ് - രാഹുൽ മാങ്കൂട്ടത്തിൽ
ദാരുണം....! കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ പന്ത് ആറ്റില്‍ വീണു; എടുക്കാനിറങ്ങിയ 15കാരന് മുങ്ങിമരിച്ചു
'പാല് കൊടുത്ത ശേഷം കുഞ്ഞിനെ ഉറക്കാന്‍ കിടത്തി, അനക്കമില്ല'; മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം, അന്വേഷണം
അമ്മയ്ക്ക് ഉറക്കഗുളിക നൽകിയ ശേഷം ഒമ്പതാംക്ലാസുകാരിയെ ലൈംഗികമായി ഉപയോഗിച്ചു; 26-കാരന് മുപ്പത് വർഷം തടവ്
വിളിച്ചുവരുത്തിയ മരണം...; ആസിഡ് ഒഴിച്ച് സഹോദരപുത്രനെ കൊലപ്പെടുത്തിയ സംഭവം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രതി മരിച്ചു
ലൈസെൻസ് ഇല്ലാതെയുള്ള പാച്ചൽ ...; എറണാകുളത്ത് അമിതവേഗതയില്‍ കാറോടിച്ച് പതിനാറുകാരന്റെ പരാക്രമം, വൃദ്ധയ്ക്ക് പരിക്ക്









































